ജി എച് എസ് എരുമപ്പെട്ടി/Say No To Drugs Campaign
ഹൃദയം നുറുങ്ങും ലഹരി വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എരുമപ്പെട്ടി ലഹരിവിരുദ്ധ ക്യാമ്പിന് തുടക്കമായി ഒരു മാസം നീണ്ടുനിൽകുന്ന ഉ ലഹരിവിരുദ്ധ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്...