"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
</gallery>
<gallery>
</gallery>
<gallery>
</gallery>
<gallery>
</gallery>
<gallery>
</gallery>
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S.MEENADATHUR}}
{{prettyurl|G.H.S.MEENADATHUR}}
{{Infobox School
{{Infobox School
വരി 34: വരി 47:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=959
|ആൺകുട്ടികളുടെ എണ്ണം 1-10=959
|പെൺകുട്ടികളുടെ എണ്ണം 1-10=959
|പെൺകുട്ടികളുടെ എണ്ണം 1-10=959
വരി 50: വരി 63:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ് സി ജോർജ്
|പ്രധാന അദ്ധ്യാപിക=രോഹിണി ടീച്ചർ ( ഇൻ ചാർജ്)
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ്
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ്
വരി 60: വരി 73:
|logo_size=100px
|logo_size=100px
}}
}}
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== ചരിത്രം ==
== ചരിത്രം ==


'''1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .  ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ .  സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.'''
'''<small>1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .  ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ .  സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.</small>'''
 
'''1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട്  ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ .                                        നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്'''


'''<small>1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട്  ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ .                                        നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്</small>'''


<small><br /></small>


. [[ജി.എച്ച്.എസ്. മീനടത്തൂർ/സൗകര്യങ്ങൾ|കൂടിതൽ അറിയാൻ]]
. [[ജി.എച്ച്.എസ്. മീനടത്തൂർ/സൗകര്യങ്ങൾ|കൂടിതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''താനാളൂർ ഗ്രാമ പഞ്ചായത്തിലെ മീനടത്തൂരിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീപ്രൈമറി മുതൽ 10 വരെ, 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്'''.'''ലാബ് സൗകര്യം,വിപുലമായ പുസ്തകശേഖരം,ഹൈടെക്ക് ക്ലാസ് മുറികൾ'''
<small>'''താനാളൂർ ഗ്രാമ പഞ്ചായത്തിലെ മീനടത്തൂരിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീപ്രൈമറി മുതൽ 10 വരെ, 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്'''.'''ലാബ് സൗകര്യം,വിപുലമായ പുസ്തകശേഖരം,ഹൈടെക്ക് ക്ലാസ് മുറികൾ'''</small>


2023-24 വർഷത്തിൽ '''പ്രീപ്രൈമറി മുതൽ 10 വരെ, 45 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 70 അധ്യാപകരും  3 ഓഫീസ് ജീവനക്കാരുമുണ്ട്.'''
<small>'''2023-24 വർഷത്തിൽ''' '''പ്രീപ്രൈമറി മുതൽ 10 വരെ, 45 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 70 അധ്യാപകരും  3 ഓഫീസ് ജീവനക്കാരുമുണ്ട്.'''</small>


പുതിയ കെട്ടിടത്തിന്റെയും അടുക്കളയുടേയും പണികൾ ഉടൻ തുടങ്ങും
<small>'''പുതിയ കെട്ടിടത്തിന്റെയും അടുക്കളയുടേയും പണികൾ ഉടൻ തുടങ്ങും'''</small>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


'''<big>പ്രവേശനോത്സവം</big>'''
'''2022 23 ലെ <small>പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു. ലൈബ്രറി , എസ്.പി.സി. (എസ്.പി.സി<big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടക്കുകയുണ്ടായി.പരേഡിന്ബഹു.കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി),മയക്കുമരുന്ന് വിരുദ്ധബോധവല്ക്കരണം, ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം,  വിദ്യാരംഗം പ്രവർത്തനം, വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി,  സോഷ്യൽ സയൻസ് ക്ലബ് "സഹപാഠിക്കൊരു  വൃക്ഷം"..  പദ്ധതി നടപ്പിലാക്കി.യുദ്ധ വിരുദ്ധ റാലി,ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം,സയൻസ് ക്ലബ് ,ഗണിത  ക്ലബ്  (വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.),  ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് ( ക്യാമ്പ് സംഘടിപ്പിച്ചു),ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് (മിറാനിയ ക്ലബ്ബ് ക്യാമ്പിന് സഹായം ചെയ്യുകയുണ്ടായി.),എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.</small>'''


'''2022 23 ലെ <small>പ്രവേശനോത്സവം വിപുലമാി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു.രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.എസ്.പി.സി<big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.മയക്കുമരുന്ന് വിരുദ്ധദിനത്തിൽ എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണം നടത്തി. ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നുസുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.ജിജി ടീച്ചറുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശപ്രകാരം "സഹപാഠിക്കൊരു  വൃക്ഷം"..  പദ്ധതി നടപ്പിലാക്കി. ഹിരോഷിമ നാഗസാക്കി ദിനത്തിൽ -യുദ്ധ വിരുദ്ധ റാലി,ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത  ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയും ക്ലബ്  നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്   പ്രവർത്തനം പുരോഗമിക്കുന്നു.  ലിറ്റിൽ കൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ  ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.</small>'''
'''<big>2023- 24</big>''' <small>'''ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു'''</small>. '''<small>ലൈബ്രറി പ്രവർത്തനം,</small>''' '''<small>എസ്.പി.സി. പ്രവർത്തനം</small><small>(</small><small>എസ്.പി.സി. രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് നടക്കുകയുണ്ടായി.</small><small>പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.</small>''' '''<small>പോലീസ്സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.</small><small>മയക്കുമരുന്ന് വിരുദ്ധദിനത്തിൽ</small> <small>(</small><small>ബോധവല്ക്കരണം നടത്തി.ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.</small><small>),</small><small>ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം</small>''' '''<small>,</small>''' '''<small>വിദ്യാരംഗം</small><small>),</small>''' '''<small>സോഷ്യൽ സയൻസ് ക്ലബ്</small>''' '''<small>,</small>''' '''<small>സയൻസ് ക്ലബ്</small>''' , '''<small>ഗണിത  ക്ലബ് ( വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.) ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</small><small>,ഇംഗ്ളീഷ് ക്ലബ്</small><small>,</small><small>ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്</small> <small>സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് പരിശീലകൻ കാദർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകി</small><small>,കലാകായികമേളകൾ ,ക്ലാസ് തല ഫുട്ബോൾ മത്സരം,പെൺ കുട്ടികൾക്കുളള  ഫുട്ബോൾ മത്സരം എന്നിവ നടത്തുകയുണ്ടായി.</small>'''


<u><small>'''മാനേജ് മെന്റ്'''</small></u>
'''<small>എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി.  താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവരോടോപ്പംസ്പോട്സ് കൗൺസിൽ പ്രസിഡന്റ്  യി.ഷറഫലി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.</small>'''


'''<small>തിരൂരങ്ങാടി ഡി.ഇ.ഒ. യുടെ കീഴിലുളള സർക്കാർ സ്ഥാപനമാണ് ഗവ. ഹൈസ്ക്കൂൾ  മീനടത്തൂർ.</small>'''
<u>'''<small>വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ</small>'''</u>


'''<small>ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചർ</small>'''
'''<small>spc -യുടെ അവധിക്കാല ക്യാമ്പ്,</small><small>പ്രവേശനോത്സവ</small><small>ം,</small><small>പരിസ്ഥിതി ദിനാഘോഷം</small><small>,</small><small>ഹിരോഷിമ-നാഗസാക്കി ദിനം</small><small>,</small> <small>സ്ക്കൂൾ ചരിത്രസെമിനാർ</small><small>,</small><small>രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം</small><small>,</small> <small>സ്വാതന്ത്ര്യദിനാഘോഷം</small><small>,</small><small>ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്</small><small>,</small><small>ജില്ലാതല പ്രബന്ധരചനാ മത്സരം</small><small>,മോട്ടിവേഷൻ ക്യാമ്പ്,മെഡിക്കൽ ക്യാമ്പ്,</small>'''


'''<small>രോഹിണി ടീച്ചർ (സീനിയർ അസിസ്റ്റന്റ്)</small>'''
'''<small>കലാമേള, കായികമേള,ഫുഡ് ഫെസ്റ്റ്,</small><small>മെഹന്തി ഫെസ്റ്റ്</small><small>,</small><small>പൂർവ്വ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം</small><small>,</small>'''


'''<small>ലിസി ടീച്ചർ (സ്റ്റാഫ് സെക്രട്ടറി)</small>'''
'''<small>പെൺകുട്ടികൾക്കായുളള ആരോഗ്യബോധവല്ക്കരണം,</small><small>യു.പി.വിഭാഗം ശാസ്ത്രോൽസവം</small><small>,</small><small>നഴ് സറിയുടെ പാർക്ക് ഉദ്ഘാടനം</small><small>,</small><small>പാസ് വേഡ് ക്യാമ്പ്</small><small>,</small> <small>സ്ക്കൂൾ വാർഷികവും അധ്യാപകർക്കുളള യാത്രയയപ്പും</small><small>,</small>'''


'''<small>പി.ടി.എ.പ്രസിഡന്റ്</small>'''
'''<small>3.9 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം,</small> <small>വിദ്യാർത്ഥികൾക്കുളള യാത്രയയപ്പ്</small><small>.</small>'''


'''<small>ശ്രീ.ശിഹാബുദ്ദീൻ</small>'''  
'''പാഠ്യേതര പ്രവർത്തനങ്ങൾ''' '''2024-25'''


'''<small>പി.ടി.എ.കമ്മിറ്റി</small>'''  
<u><small>'''പ്രവേശനോത്സവം'''</small></u> <small>'''-'''</small> <small>'''2024- 25'''</small> '''<small>ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാര, ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം ഡി.വൈ.എഫ്.ഐ.അംഗങ്ങളും സജീവമായി പ്രവർത്തിച്ചു.</small>'''


<small>'''അബ്ദുസലാം,ആബിദ,അനീഷ,ബാബു,ഹനീഫ,മനാഫ്,നസീർ,നിഷ ഉണ്ണി,റംല,രഞ്ജിനി'''</small>  
<small>'''<u>ഗ്രന്ഥശാല</u>-''' '''രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി  പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.'''</small>


'''<small>എസ്.എം.സി.ചെയർമാൻ</small>'''
<small>'''<u>എസ്.പി.സി. പ്രവർത്തനം</u>-''' '''ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.'''</small>'''<small>ലഹരി വിരുദ്ധദിനത്തിൽ  എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണവും റാലിയും നടത്തി.</small>'''


'''<small>ശ്രി.സമീർ</small>'''
<small>'''<u>ജൂനിയർ റെഡ് ക്രോസ്</u>-''' '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.'''</small>
== പാഠ്യേതര പ്രവർത്തനങ്ങൾ ==


'''<big><u>പ്രവേശനോത്സവം</u> -</big>''' '''2023- 24 ലെ <small>പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു</small>'''
<small>'''വിദ്യാരംഗം-''' '''സുബിത ടീച്ചറുടേയും,അമ്പിളി ടീച്ചറുടേയും,സുധാകരൻ സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി'''.</small>


<big>'''<u>ഗ്രന്ഥശാല</u>-'''</big> '''രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.'''
<small>'''<u>സോഷ്യൽ സയൻസ് ക്ലബ്</u>-''' '''മുഹമ്മദാലി മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.'''</small>


'''<big><u>എസ്.പി.സി. പ്രവർത്തനം</u>-</big>''' '''ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.<small>എസ്.പി.സി</small><big>.</big> രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.'''
<small>'''<u>സയൻസ് ക്ലബ്</u>-ജൂലി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.'''</small>


'''പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.'''
<small>'''<u>ഗണിത ക്ലബ്</u>-''' '''സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത  ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.'''</small>


'''ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.'''
<small>'''<u>ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</u>-''' '''ഗ്രേസ് ടീച്ചറുടേയുംരാഹുൽ''' '''സാറിന്റെയും''' '''നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.'''</small> 


'''മയക്കുമരുന്ന് വിരുദ്ധദിനത്തിൽ എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണം നടത്തി. ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.'''
<small>'''<u>ഇംഗ്ളീഷ് ക്ലബ്</u>-''' '''ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.'''</small>


'''<big><u>ജൂനിയർ റെഡ് ക്രോസ്</u>-</big>''' '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.'''
<small>'''<u>ഫുട്ബോൾ ടീം</u>-''' '''ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി,'''</small>


'''<big>വിദ്യാരംഗം-</big>''' '''സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി'''.
<small>'''<u>മെറിറ്റ് ഡേ</u>-''' '''എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി. മന്ത്രി വി.അബ്ജു റഹിമാൻ അവാർഡുകൾ വിതരണം ചെയ്തു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് ,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവർ പങ്കെടുത്തു.'''</small>


'''<big><u>സോഷ്യൽ സയൻസ് ക്ലബ്</u>-</big>''' '''ജിജി ടീച്ചറുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.'''
'''<small><u>കെട്ടിട ഉദ്ഘാടനം</u> -ജില്ലാ പഞ്ചായത്ത് നിർമ്മിച്ച മൂന്നുമുറി കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്നിർവ്വഹിച്ചു.തദവസരത്തിൽ ശ്രീ.വി.കെ.എം ഷാഫി (ജില്ലാ പഞ്ചായത്ത് മെമ്പർ) അധ്യക്ഷത വഹിച്ചു.താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.ടി.എ.പ്രസിഡന്റ്,എസ്സ്.എം.സി.ചെയർമാൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ രോഹിണി ടീച്ചർ സ്വാഗതം ആശംസിച്ചു.</small>'''


<big>'''<u>സയൻസ് ക്ലബ്</u>-'''</big>'''ജൂലി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.'''
<small>'''<u>സ്ക്കൂൾ മേളകൾ</u>-'''</small>  


<big>'''<u>ഗണിത ക്ലബ്</u>-'''</big> '''സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത  ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.'''
'''<u><small>വിവിധ പ്രവർത്തനങ്ങൾ</small></u>'''


'''<big><u>ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</u>-</big>''' '''രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയും ക്ലബ്  നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.  ലിറ്റിൽ കൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.'''
'''<small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small>'''


'''<big><u>ഇംഗ്ളീഷ് ക്ലബ്</u>-</big>''' '''ഉഷ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.'''
'''<small>2.പ്രവേശനോത്സവം</small>'''


'''<big><u>ഫുട്ബോൾ ടീം</u>-</big>''' '''ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ  ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് പരിശീലകൻ കാദർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകി.,'''
'''<small>3</small><small>.രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം</small>'''


<big>'''<u>മെറിറ്റ് ഡേ</u>-'''</big> '''എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി.  താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവരോടോപ്പംസ്പോട്സ് കൗൺസിൽ പ്രസിഡന്റ്  യി.ഷറഫലി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.'''
'''<small>4.പരിസ്ഥിതി ദിനാഘോഷം</small>'''


<big>'''<u>സ്ക്കൂൾ മേളകൾ</u>-'''</big> '''കലാകായികമേളകൾ ,ക്ലാസ് തല ഫുട്ബോൾ മത്സരം,പെൺ കുട്ടികൾക്കുളള  ഫുട്ബോൾ മത്സരം എന്നിവ നടത്തുകയുണ്ടായി.'''
'''<small>5.പെരുന്നാൾ മെഹന്തി ഫെസ്റ്റ്</small>'''


'''<u>വിവിധ പ്രവർത്തനങ്ങൾ</u>'''
'''<small>6.വായന ദിന മത്സരങ്ങൾ</small>'''


'''1.spc -യുടെ അവധിക്കാല ക്യാമ്പ്'''
'''<small>7.ക്ളബ്ബുകളുടെ ഉത്ഘാടനം</small>'''  


'''2.പ്രവേശനോത്സവം'''
'''<small>8.SSLC വിജയികൾക്കുളള അനുമോദനം merite evening</small>'''  


'''3.പരിസ്ഥിതി ദിനാഘോഷം'''
'''<small>9.ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം</small>'''


'''4.ഹിരോഷിമ-നാഗസാക്കി ദിനം'''
'''<small>10.സിംഫണി എഫ്.എം.പ്രവർത്തനം ആരംഭിച്ചു</small>'''


'''5.സ്ക്കൂൾ ചരിത്രസെമിനാർ'''
11. '''<small>വൈദ്യുതി സുരക്ഷാ ക്ലാസ്സ്</small>'''


'''6.രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം'''
12.'''<small>അലിഫ് ടാലന്റ് ടെസ്റ്റ്</small>'''


'''7.സ്വാതന്ത്ര്യദിനാഘോഷം'''  
13<small>.'''ലഹരി വിരുദ്ധ ക്ലാസ്സ്'''</small>


'''8.ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്'''  
14.<small>'''ഫുട്ബോൾ സെലക്ഷൻ ക്യാമ്പ്'''</small>


'''9.ജില്ലാതല പ്രബന്ധരചനാ മത്സരം'''
15.


'''10.മോട്ടിവേഷൻ ക്യാമ്പ്'''
'''<u><small>മാനേജ് മെന്റ്</small></u>'''


'''11.മെഡിക്കൽ ക്യാമ്പ്'''
'''<small>തിരൂരങ്ങാടി ഡി.ഇ.ഒ. യുടെ കീഴിലുളള സർക്കാർ സ്ഥാപനമാണ് ഗവ. ഹൈസ്ക്കൂൾ  മീനടത്തൂർ.</small>'''


'''12.കലാമേള, കായികമേള,ഫുഡ് ഫെസ്റ്റ്'''
'''<small>അക്കാദമിക നേതൃത്വം</small>'''


'''13 .മെഹന്തി ഫെസ്റ്റ്'''
'''<small>ഹെഡ്മിസ്ട്രസ്</small>'''  


'''14. പൂർവ്വ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം'''
'''<small>രോഹിണി ടീച്ചർ (സീനിയർ അസിസ്റ്റന്റ്)</small>'''


'''15. പെൺകുട്ടികൾക്കായുളള ആരോഗ്യബോധവല്ക്കരണം'''
'''<small>റിജോഷ് ജോർജ്(സ്റ്റാഫ് സെക്രട്ടറി)</small>'''


'''16. യു.പി.വിഭാഗം ശാസ്ത്രോൽസവം'''
'''<small>ദിലീപ്കുമാർ (HS SRG കൺവീനർ)</small>'''


'''17. നഴ് സറിയുടെ പാർക്ക് ഉദ്ഘാടനം'''
'''<small>റീത്ത (UP SRG കൺവീനർ)</small>'''


'''18. പാസ് വേഡ് ക്യാമ്പ്'''
'''<small>പ്രവീണ(LP SRG കൺവീനർ)</small>'''


'''19. സ്ക്കൂൾ വാർഷികവും അധ്യാപകർക്കുളള യാത്രയയപ്പും'''
'''<small>പി.ടി.എ.പ്രസിഡന്റ്</small>'''


'''20. 3.9 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം'''
'''<small>ശ്രീ.ശിഹാബുദ്ദീൻ</small>'''  


'''21. വിദ്യാർത്ഥികൾക്കുളള യാത്രയയപ്പ്'''
'''<small>പി.ടി.എ.കമ്മിറ്റി</small>'''  
 
<big>'''<u>മാനേജ് മെന്റ്</u>'''</big>
 
'''തിരൂരങ്ങാടി ഡി.ഇ.ഒ. യുടെ കീഴിലുളള സർക്കാർ സ്ഥാപനമാണ് ഗവ. ഹൈസ്ക്കൂൾ  മീനടത്തൂർ.'''
 
<big>'''അക്കാദമിക നേതൃത്വം'''</big>
 
'''ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചർ'''
 
'''രോഹിണി ടീച്ചർ (സീനിയർ അസിസ്റ്റന്റ്)'''
 
'''നൗഷാദ് മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി)'''
 
<big>'''പി.ടി.എ.പ്രസിഡന്റ്'''</big>
 
'''ശ്രീ.ശിഹാബുദ്ദീൻ'''
 
<big>'''പി.ടി.എ.കമ്മിറ്റി'''</big>


<small>'''അബ്ദുസലാം,ആബിദ,അനീഷ,ബാബു,ഹനീഫ,മനാഫ്,നസീർ,നിഷ ഉണ്ണി,റംല,രഞ്ജിനി'''</small>  
<small>'''അബ്ദുസലാം,ആബിദ,അനീഷ,ബാബു,ഹനീഫ,മനാഫ്,നസീർ,നിഷ ഉണ്ണി,റംല,രഞ്ജിനി'''</small>  


'''<big>എസ്.എം.സി.ചെയർമാൻ</big>'''
'''<small>എസ്.എം.സി.ചെയർമാൻ</small>'''


'''ശ്രി.<big>മനാഫ് താനാളൂർ</big>'''   
'''<small>ശ്രി.മനാഫ് താനാളൂർ</small>'''   


'''<big>എസ്.എം.സി.കമ്മിറ്റി</big>'''
'''<small>എസ്.എം.സി.കമ്മിറ്റി</small>'''


'''അഷറഫ്,ഫാറൂഖ്,സുലൈഖ,ഹഫ് സത്ത്,റഫീഖ്,റഷീദ് തുറുവായിൽ'''  
'''<small>അഷറഫ്,ഫാറൂഖ്,സുലൈഖ,ഹഫ് സത്ത്,റഫീഖ്,റഷീദ് തുറുവായിൽ</small>'''  


<big>'''എം.പി.ടി.എ.പ്രസിഡന്റ്'''</big>
'''<small>എം.പി.ടി.എ.പ്രസിഡന്റ്</small>'''


'''ജസീന'''
'''<small>ജസീന</small>'''


<big>'''എം.പി.ടി.എ.'''</big><big>'''കമ്മിറ്റി'''</big>
<small>'''എം.പി.ടി.എ.കമ്മിറ്റി'''</small>


'''ഹസീന,മൈമൂനത്ത്,ശബ് ന,സലീന കെ.പി,സിഹ്റ,സീനത്ത്,സിൽജ'''
'''<small>ഹസീന,മൈമൂനത്ത്,ശബ് ന,സലീന കെ.പി,സിഹ്റ,സീനത്ത്,സിൽജ</small>'''


'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big>'''
'''<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</small>'''
{| class="wikitable"
{| class="wikitable"
|+
|+
!നമ്പർ
!<small>നമ്പർ</small>
!പേര്
!<small>പേര്</small>
|-
|-
|  '''1'''
|  '''<small>1</small>'''
|'''കമ്മുക്കുട്ടി മാസ്റ്റർ'''
|'''<small>കമ്മുക്കുട്ടി മാസ്റ്റർ</small>'''
|-
|-
|  '''2'''
|  '''<small>2</small>'''
|'''ഇബ്രാഹിംമാസ്റ്റർ'''
|'''<small>ഇബ്രാഹിംമാസ്റ്റർ</small>'''
|-
|-
|  '''3'''
|  '''<small>3</small>'''
|'''ഹൈദ്രുമാസ്റ്റർ'''
|'''<small>ഹൈദ്രുമാസ്റ്റർ</small>'''
|-
|-
|  '''4'''
|  '''<small>4</small>'''
|'''ചുപ്പൻചെട്ട്യാർമാസ്റ്റർ'''
|'''<small>ചുപ്പൻചെട്ട്യാർമാസ്റ്റർ</small>'''
|-
|-
|  '''5'''
|  '''<small>5</small>'''
|'''പാറുക്കുട്ടി ടീച്ചർ'''
|'''<small>പാറുക്കുട്ടി ടീച്ചർ</small>'''
|-
|-
|  '''6'''
|  '''<small>6</small>'''
|'''കുഞ്ഞഹമ്മദ് മാസ്റ്റർ'''
|'''<small>കുഞ്ഞഹമ്മദ് മാസ്റ്റർ</small>'''
|-
|-
|  '''7'''
|  '''<small>7</small>'''
|'''ബാലകൃഷ്ണപിളള സാർ'''
|'''<small>ബാലകൃഷ്ണപിളള സാർ</small>'''
|-
|-
|  '''8'''
|  '''<small>8</small>'''
|'''അരവിന്ദൻ മാസ്റ്റർ'''
|'''<small>അരവിന്ദൻ മാസ്റ്റർ</small>'''
|-
|-
|  '''9'''
|  '''<small>9</small>'''
|'''കേശവൻ മാസ്റ്റർ'''
|'''<small>കേശവൻ മാസ്റ്റർ</small>'''
|-
|-
|  '''10'''
|  '''<small>10</small>'''
|'''ഗീതാമോൾ ടീച്ചർ'''
|'''<small>ഗീതാമോൾ ടീച്ചർ</small>'''
|-
|-
|  '''11'''
|  '''<small>11</small>'''
|'''മിനി ടീച്ചർ'''
|'''<small>മിനി ടീച്ചർ</small>'''
|-
|-
|  '''12'''
|  '''<small>12</small>'''
|'''പ്രമോദ് സാർ'''
|'''<small>പ്രമോദ് സാർ</small>'''
|-
|-
|  '''13'''
|  '''<small>13</small>'''
|'''ജീജ ടീച്ചർ'''
|'''<small>ജീജ ടീച്ചർ</small>'''
|-
|-
|  '''14'''
|  '''<small>14</small>'''
|'''അജിതകുമാരി ടീച്ചർ'''
|'''<small>അജിതകുമാരി ടീച്ചർ</small>'''
|-
|-
|  '''15'''
|  '''<small>15</small>'''
|
|'''<small>മേഴ് സി ജോർജ്</small>'''
|-
|-
|
|
വരി 278: വരി 271:




<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>
<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>
 




വരി 284: വരി 278:
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== ചിത്രശാല ==
'''<big>ചിത്രശാല</big>'''
[[പ്രമാണം:19671-mlp-kun-veda 1A.jpg|ലഘുചിത്രം]]
<gallery>
19671 mlp ghsm.jpg
19671 mlp 1 ajitha tr.(H M).jpg
19671 mlp 2 PTA,SMC.jpg
19671 mlp 3 പ്രവേശനോത്സവം .resized.jpg
19671 HM 4.jpg
19671 mlp spc.jpg
19671 pp21.jpg
19671pp5.jpg
19671pp3.jpg
19671pp8.jpg
19671 mlp ghsm 21.jpg
19671 mlp ghsm 20.jpg
19671 ghsm 21.jpg
19671pp1.jpg
19671 22.jpg
19671 hm.jpg
Mercy george (H M).jpg
19671-mlp-kun-siyan 1c.jpg
19671-MLP-Kun-shanil 1c.jpg
19671-mlp-kun-shamna 1c.jpg
19671-mlp-kun-shaikha sadaf 1c.jpg
19671-mlp-kun-muhamed risal 1c.jpg
19671-mlp-kun-isha fathima 1 c.jpg
19671-mlp-kun-hida fathima 1c.jpg
19671-MLP-Kun-hadiya thesni 1c.jpg
19671-mlp-kun-filza 1c.jpg
19671-mlp-kun-anjana kp 1c.jpg
19671-mlp-kun-aadi dev 1 c.jpg
19671-mlp-kun-veda 1A.jpg
19671-mlp-kun-shesa ragda.jpg
19671-MLP-Kun-muhammed shamil TK 1A.jpg
19671-mlp-kun-muhamed rehan.jpg
19671-MLP-kun-Muhamed naseel 1A.jpg
19671-MLP-Kun-mohamed fahmin 1A.jpg
19671-mlp-kun-insa fathima .jpg
19671-MLP-kun-henna fathima 1A.jpg
19671-MLP-kun-hedi 1A.jpg
19671-MLP-kun-fathima sada 1A.jpg
19671-MLP-kun-fathima huda 1A.jpg
19671-mlp-kun-faiha fathima.jpg
19671-MLP-kun-bushkana jasmin 1A.jpg
19671-MLP-kun-amna fathima 1A.resized.jpg
19671-mlp-kun-ajlah.jpg
19671-MLP-kun-afna fathima 1A.jpg
19671-mlp-kun-aadi.jpg
19671-MLP-KUNJ-muhammed shahabas.jpg
19671-MLP-KUNJ-muhammed fahmin.jpg
19671-MLP-KUNJ-fiha fathima.jpg
19671-MLP-KUNJ-bushkana jasmin rv.jpg
19671-MLP-KUNJ-ayisha raya .jpg
19671-mlp-kun-siyan 1c.jpg
19671-MLP-Kun-shanil 1c.jpg
19671-mlp-kun-shamna 1c.jpg
19671-MLP-Kun-mohamed fahmin 1A.jpg
19671-MLP-kun-henna fathima 1A.jpg
19671-mlp-kun-veda 1A.jpg
 


</gallery>


സ്ക്കൂളിലെ വിവിധ പ്രവർത്തനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 295: വരി 346:
*കോട്ടക്കൽ നിന്ന്  വൈലത്തൂർ ഇറങ്ങി താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
*കോട്ടക്കൽ നിന്ന്  വൈലത്തൂർ ഇറങ്ങി താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
* താനൂർ  വരുന്നവർ വട്ടത്താണി നിന്നും താനാളൂർ വന്ന്  സ്കൂളിനടുത്ത് എത്താം.
* താനൂർ  വരുന്നവർ വട്ടത്താണി നിന്നും താനാളൂർ വന്ന്  സ്കൂളിനടുത്ത് എത്താം.
{{#multimaps:110.942384749633856, 75.9102511744222|zoom=18}}
{{Slippymap|lat=110.942384749633856|lon= 75.9102511744222|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->--><nowiki></nowiki>
<!--visbot  verified-chils->--><nowiki></nowiki>

20:00, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. മീനടത്തൂർ
വിലാസം
മീനടത്തൂർ

ജി ഏച് എസ് മീനടത്തൂർ
,
മീനടത്തൂർ പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1821
വിവരങ്ങൾ
ഇമെയിൽgmupsmeenadathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19671 (സമേതം)
യുഡൈസ് കോഡ്32051100201
വിക്കിഡാറ്റQ64567204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,താനാളൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ959
പെൺകുട്ടികൾ959
ആകെ വിദ്യാർത്ഥികൾ1918
അദ്ധ്യാപകർ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരോഹിണി ടീച്ചർ ( ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്ശിഹാബ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
02-09-2024GHS MEENADATHUR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ . സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.

1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട് ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ . നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്


. കൂടിതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

താനാളൂർ ഗ്രാമ പഞ്ചായത്തിലെ മീനടത്തൂരിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീപ്രൈമറി മുതൽ 10 വരെ, 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്.ലാബ് സൗകര്യം,വിപുലമായ പുസ്തകശേഖരം,ഹൈടെക്ക് ക്ലാസ് മുറികൾ

2023-24 വർഷത്തിൽ പ്രീപ്രൈമറി മുതൽ 10 വരെ, 45 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 70 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്.

പുതിയ കെട്ടിടത്തിന്റെയും അടുക്കളയുടേയും പണികൾ ഉടൻ തുടങ്ങും

പാഠ്യേതര പ്രവർത്തനങ്ങൾ

2022 23 ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു. ലൈബ്രറി , എസ്.പി.സി. (എസ്.പി.സി. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടക്കുകയുണ്ടായി.പരേഡിന്ബഹു.കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി),മയക്കുമരുന്ന് വിരുദ്ധബോധവല്ക്കരണം, ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം, വിദ്യാരംഗം പ്രവർത്തനം, വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി, സോഷ്യൽ സയൻസ് ക്ലബ് "സഹപാഠിക്കൊരു വൃക്ഷം".. പദ്ധതി നടപ്പിലാക്കി.യുദ്ധ വിരുദ്ധ റാലി,ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം,സയൻസ് ക്ലബ് ,ഗണിത ക്ലബ് (വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.), ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് ( ക്യാമ്പ് സംഘടിപ്പിച്ചു),ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് (മിറാനിയ ക്ലബ്ബ് ക്യാമ്പിന് സഹായം ചെയ്യുകയുണ്ടായി.),എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

2023- 24 ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു. ലൈബ്രറി പ്രവർത്തനം, എസ്.പി.സി. പ്രവർത്തനം(എസ്.പി.സി. രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് നടക്കുകയുണ്ടായി.പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു. പോലീസ്സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.മയക്കുമരുന്ന് വിരുദ്ധദിനത്തിൽ (ബോധവല്ക്കരണം നടത്തി.ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.),ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം , വിദ്യാരംഗം), സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ് , ഗണിത ക്ലബ് ( വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.) ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്,ഇംഗ്ളീഷ് ക്ലബ്,ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് പരിശീലകൻ കാദർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകി,കലാകായികമേളകൾ ,ക്ലാസ് തല ഫുട്ബോൾ മത്സരം,പെൺ കുട്ടികൾക്കുളള ഫുട്ബോൾ മത്സരം എന്നിവ നടത്തുകയുണ്ടായി.

എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവരോടോപ്പംസ്പോട്സ് കൗൺസിൽ പ്രസിഡന്റ് യി.ഷറഫലി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ

spc -യുടെ അവധിക്കാല ക്യാമ്പ്,പ്രവേശനോത്സവം,പരിസ്ഥിതി ദിനാഘോഷം,ഹിരോഷിമ-നാഗസാക്കി ദിനം, സ്ക്കൂൾ ചരിത്രസെമിനാർ,രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം, സ്വാതന്ത്ര്യദിനാഘോഷം,ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്,ജില്ലാതല പ്രബന്ധരചനാ മത്സരം,മോട്ടിവേഷൻ ക്യാമ്പ്,മെഡിക്കൽ ക്യാമ്പ്,

കലാമേള, കായികമേള,ഫുഡ് ഫെസ്റ്റ്,മെഹന്തി ഫെസ്റ്റ്,പൂർവ്വ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം,

പെൺകുട്ടികൾക്കായുളള ആരോഗ്യബോധവല്ക്കരണം,യു.പി.വിഭാഗം ശാസ്ത്രോൽസവം,നഴ് സറിയുടെ പാർക്ക് ഉദ്ഘാടനം,പാസ് വേഡ് ക്യാമ്പ്, സ്ക്കൂൾ വാർഷികവും അധ്യാപകർക്കുളള യാത്രയയപ്പും,

3.9 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം, വിദ്യാർത്ഥികൾക്കുളള യാത്രയയപ്പ്.

പാഠ്യേതര പ്രവർത്തനങ്ങൾ 2024-25

പ്രവേശനോത്സവം - 2024- 25 ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാര, ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം ഡി.വൈ.എഫ്.ഐ.അംഗങ്ങളും സജീവമായി പ്രവർത്തിച്ചു.

ഗ്രന്ഥശാല- രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.

എസ്.പി.സി. പ്രവർത്തനം- ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.ലഹരി വിരുദ്ധദിനത്തിൽ എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണവും റാലിയും നടത്തി.

ജൂനിയർ റെഡ് ക്രോസ്- ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.

വിദ്യാരംഗം- സുബിത ടീച്ചറുടേയും,അമ്പിളി ടീച്ചറുടേയും,സുധാകരൻ സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

സോഷ്യൽ സയൻസ് ക്ലബ്- മുഹമ്മദാലി മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.

സയൻസ് ക്ലബ്-ജൂലി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ഗണിത ക്ലബ്- സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്- ഗ്രേസ് ടീച്ചറുടേയുംരാഹുൽ സാറിന്റെയും നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.

ഇംഗ്ളീഷ് ക്ലബ്- ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.

ഫുട്ബോൾ ടീം- ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി,

മെറിറ്റ് ഡേ- എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി. മന്ത്രി വി.അബ്ജു റഹിമാൻ അവാർഡുകൾ വിതരണം ചെയ്തു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് ,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവർ പങ്കെടുത്തു.

കെട്ടിട ഉദ്ഘാടനം -ജില്ലാ പഞ്ചായത്ത് നിർമ്മിച്ച മൂന്നുമുറി കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്നിർവ്വഹിച്ചു.തദവസരത്തിൽ ശ്രീ.വി.കെ.എം ഷാഫി (ജില്ലാ പഞ്ചായത്ത് മെമ്പർ) അധ്യക്ഷത വഹിച്ചു.താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.ടി.എ.പ്രസിഡന്റ്,എസ്സ്.എം.സി.ചെയർമാൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ രോഹിണി ടീച്ചർ സ്വാഗതം ആശംസിച്ചു.

സ്ക്കൂൾ മേളകൾ-

വിവിധ പ്രവർത്തനങ്ങൾ

1.spc -യുടെ അവധിക്കാല ക്യാമ്പ്

2.പ്രവേശനോത്സവം

3.രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം

4.പരിസ്ഥിതി ദിനാഘോഷം

5.പെരുന്നാൾ മെഹന്തി ഫെസ്റ്റ്

6.വായന ദിന മത്സരങ്ങൾ

7.ക്ളബ്ബുകളുടെ ഉത്ഘാടനം

8.SSLC വിജയികൾക്കുളള അനുമോദനം merite evening

9.ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം

10.സിംഫണി എഫ്.എം.പ്രവർത്തനം ആരംഭിച്ചു

11. വൈദ്യുതി സുരക്ഷാ ക്ലാസ്സ്

12.അലിഫ് ടാലന്റ് ടെസ്റ്റ്

13.ലഹരി വിരുദ്ധ ക്ലാസ്സ്

14.ഫുട്ബോൾ സെലക്ഷൻ ക്യാമ്പ്

15.

മാനേജ് മെന്റ്

തിരൂരങ്ങാടി ഡി.ഇ.ഒ. യുടെ കീഴിലുളള സർക്കാർ സ്ഥാപനമാണ് ഗവ. ഹൈസ്ക്കൂൾ മീനടത്തൂർ.

അക്കാദമിക നേതൃത്വം

ഹെഡ്മിസ്ട്രസ്

രോഹിണി ടീച്ചർ (സീനിയർ അസിസ്റ്റന്റ്)

റിജോഷ് ജോർജ്(സ്റ്റാഫ് സെക്രട്ടറി)

ദിലീപ്കുമാർ (HS SRG കൺവീനർ)

റീത്ത (UP SRG കൺവീനർ)

പ്രവീണ(LP SRG കൺവീനർ)

പി.ടി.എ.പ്രസിഡന്റ്

ശ്രീ.ശിഹാബുദ്ദീൻ

പി.ടി.എ.കമ്മിറ്റി

അബ്ദുസലാം,ആബിദ,അനീഷ,ബാബു,ഹനീഫ,മനാഫ്,നസീർ,നിഷ ഉണ്ണി,റംല,രഞ്ജിനി

എസ്.എം.സി.ചെയർമാൻ

ശ്രി.മനാഫ് താനാളൂർ

എസ്.എം.സി.കമ്മിറ്റി

അഷറഫ്,ഫാറൂഖ്,സുലൈഖ,ഹഫ് സത്ത്,റഫീഖ്,റഷീദ് തുറുവായിൽ

എം.പി.ടി.എ.പ്രസിഡന്റ്

ജസീന

എം.പി.ടി.എ.കമ്മിറ്റി

ഹസീന,മൈമൂനത്ത്,ശബ് ന,സലീന കെ.പി,സിഹ്റ,സീനത്ത്,സിൽജ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര്
1 കമ്മുക്കുട്ടി മാസ്റ്റർ
2 ഇബ്രാഹിംമാസ്റ്റർ
3 ഹൈദ്രുമാസ്റ്റർ
4 ചുപ്പൻചെട്ട്യാർമാസ്റ്റർ
5 പാറുക്കുട്ടി ടീച്ചർ
6 കുഞ്ഞഹമ്മദ് മാസ്റ്റർ
7 ബാലകൃഷ്ണപിളള സാർ
8 അരവിന്ദൻ മാസ്റ്റർ
9 കേശവൻ മാസ്റ്റർ
10 ഗീതാമോൾ ടീച്ചർ
11 മിനി ടീച്ചർ
12 പ്രമോദ് സാർ
13 ജീജ ടീച്ചർ
14 അജിതകുമാരി ടീച്ചർ
15 മേഴ് സി ജോർജ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരൂർ സ്റ്റാൻഡിൽ നിന്നും ചെമ്പ്ര താനാളൂർ റോഡിൽ 5 കിലോമീറ്റർ അകലെ മീനടത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
  • തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും താനാളൂർ വഴി ചെമ്മാട് പോകുന്ന ബസ്സിൽ കയറി മീനടത്തൂർ സ്കൂളിനു മുന്നിൽ ഇറങ്ങാം
  • കോട്ടക്കൽ നിന്ന് വൈലത്തൂർ ഇറങ്ങി താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
  • താനൂർ വരുന്നവർ വട്ടത്താണി നിന്നും താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
Map

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മീനടത്തൂർ&oldid=2560041" എന്ന താളിൽനിന്ന് ശേഖരിച്ചത്