ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് പരിശീലകൻ കാദർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകി.,സ്പോർ‌ട്സ് ഡേ,പെൺകുട്ടികൾക്കുളള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ,സബ് ജില്ലാ,ജില്ലാ മത്സരങ്ങൾക്കുളള തയാറെടുപ്പുകൾ എന്നിവ നടത്തിയതിനാൽ സമ്മാനങ്ങൾ നേടാൻ സാധിച്ചു.