ജി.എച്ച്.എസ്. മീനടത്തൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, കഥാ രചന,കവിതാ രചന,വായനാമത്സരം,കവിതാലാപനം,ഉപന്യാസരചന എന്നിവ സംഘടിപ്പിക്കുകയുണ്ടായി