ജി.എച്ച്.എസ്. മീനടത്തൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഹൈസ്ക്കൂൾ മീനടത്തൂരിലെ ൨൦൦൦ ൽ അധികം വിദ്യാർത്ഥികൾക്ക് വായിക്കാനാവശ്യമായ പുസ്തകങ്ങൾ ഉണ്ടെങ്കിലും സ്ഥല പരിമിതിയിലും ലൈബ്രറി പ്രവർത്തനങ്ങൾ നല്ല നിലയിൽ രമ ടീച്ചറുടേയും നീലിമ ടീച്ചറുടേയുംസുബിത ടീച്ചറുടേയും നേതൃത്വത്തിൽ നടക്കുന്നു.