ജി.എച്ച്.എസ്. മീനടത്തൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ളബിന്റെ പ്രവർത്തനം നല്ല നിലയിൽ നടന്നു വരുന്നു. പരിസ്ഥിതി ദിനത്തിൽ" സുഹൃത്തിന് ഒരു മരം "എന്ന പദ്ധതി നടന്നു. സ്ക്കൂളിന് മുന്നിലായി പൂന്തോട്ട നിർമ്മാണം നടക്കുന്നു.