ജി.എച്ച്.എസ്. മീനടത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മീനടത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ഹൈസ്കൂൾ മീനടത്തൂർ.

1 മുതൽ 10വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം