ജി.എച്ച്.എസ്. മീനടത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.എസ്.പി.സി. രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.
പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.
ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.
മയക്കുമരുന്ന് വിരുദ്ധദിനത്തിൽ എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണം നടത്തി. ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.