"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50006 (സംവാദം | സംഭാവനകൾ)
Sony gabriel (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 43: വരി 43:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=29
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റീന  വർഗീസ്‌  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റീന  വർഗീസ്‌  
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സ‍ുഷ സ‍ൂസൻ ജോർജ്  
|പ്രധാന അദ്ധ്യാപിക=സ‍ുഷ സ‍ൂസൻ ജോർജ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം സി ശിവദാസ്
|പി.ടി.എ. പ്രസിഡണ്ട്=നിയാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ഭാസ്‍കർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=50006-1.jpg
|സ്കൂൾ ചിത്രം=50006-1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=50006-logo.png
|logo_size=50px
|logo_size=50px
}}  
}}  
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം'''==
== '''ചരിത്രം'''==
സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുമായി ക്രൈസ്തവ ദർശനത്തോടു കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആദ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും  തിരുവതാംകൂർ രാജപ്രമുഖൻ ശ്രീചിത്തിരതിര‍ുനാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവ​ൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ‍ഷണൽ ഹയർസെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ  സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാ​ണ്.[[സി.എസ്.ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിര‍ുവല്ല/ചരിത്രം|തിര‍ുവല്ല സ്ക‍ൂളിന്റെ ചരിത്രം‍‍]]
സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുമായി ക്രൈസ്തവ ദർശനത്തോടു കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആദ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും  തിരുവതാംകൂർ രാജപ്രമുഖൻ ശ്രീചിത്തിരതിര‍ുനാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവ​ൺമെൻറ് എയിഡും ലഭിച്ചു. 1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ‍ഷണൽ ഹയർസെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ  സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാ​ണ്.[[സി.എസ്.ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിര‍ുവല്ല/ചരിത്രം|തിര‍ുവല്ല സ്ക‍ൂളിന്റെ ചരിത്രം‍‍]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈടെക് തലത്തിലുള്ള സ്പീച്ച് തെറാപ്പി റ‍ൂമ‍ും,മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈടെക് തലത്തിലുള്ള സ്പീച്ച് തെറാപ്പി റ‍ൂമ‍ും,മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 85: വരി 85:
=='''SSLC,VHSE ഫലം'''==
=='''SSLC,VHSE ഫലം'''==


1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2022 വരെ 14 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.2021,2022 വർഷങ്ങളിലും  SSLC പൊതുപരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു.
1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2022 വരെ 14 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.2021,2022 വർഷങ്ങളിലും  SSLC പൊതുപരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു.2023ൽ SSLC 100% വിജയം നേടി. 2024ൽ SSLC 100% വിജയം നേടി.
 
 
'''<u><big>മികവ്</big></u>'''
 
'''<u><big>2023 ലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിൽ</big></u>'''
 
'''<u><big>EXEMPLARY PERFORMANCE AWARD കരസ്ഥമാക്കി.</big></u>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 163: വരി 170:


2022-23 പങ്കെടുത്ത 38 കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു.
2022-23 പങ്കെടുത്ത 38 കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു.
2023-24 പങ്കെടുത്ത  എല്ലാ  കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.
2024-25 പങ്കെടുത്ത  എല്ലാ  കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.


[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/പ്രവ‍ർത്തി പരിചയം|കൂടുതൽ വാർത്തകൾ‍‍]]
[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/പ്രവ‍ർത്തി പരിചയം|കൂടുതൽ വാർത്തകൾ‍‍]]
വരി 172: വരി 183:
'''സ്പെഷ്യൽ സ്കൂൾ കലോത്സവം'''
'''സ്പെഷ്യൽ സ്കൂൾ കലോത്സവം'''


ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി  കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു.  VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്  ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്. 2019 ൽ 100/100 നേടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  
ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി  കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു.  VHSE വിഭാഗത്തിന് എല്ലാ വർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്  ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്. 2019 ൽ 100/100 നേടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  


2022  ഒക്ടോബറിൽ കോട്ടയത്ത് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 98/100 നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2022  ഒക്ടോബറിൽ കോട്ടയത്ത് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 98/100 നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2023,2024 ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


== '''ബാലജനസഖ്യം''' ==  
== '''ബാലജനസഖ്യം''' ==  
വരി 190: വരി 203:


* " ക്ലബ്ബ് പ്രവർത്തനങ്ങൾ."  സയൻസ് ക്ലബ്ബ്    സോഷ്യൽസയൻസ് ക്ലബ്ബ്      ഗണിത  ക്ലബ്ബ്      എക്കോ ക്ലബ്ബ്
* " ക്ലബ്ബ് പ്രവർത്തനങ്ങൾ."  സയൻസ് ക്ലബ്ബ്    സോഷ്യൽസയൻസ് ക്ലബ്ബ്      ഗണിത  ക്ലബ്ബ്      എക്കോ ക്ലബ്ബ്
മലയാളം ക്ലബ്ബ്  
മലയാളം ക്ലബ്ബ്   IT ക്ലബ്ബ്  little kites 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 225: വരി 238:
|2020-2022
|2020-2022
|ശ്രീമതി. ടി.എം. ജിജി
|ശ്രീമതി. ടി.എം. ജിജി
|-
|2022-2024
|സുഷ സൂസൻ ജോർജ്
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 233: വരി 249:
*ജിജോ കുര്യാക്കോസ് - ഒളിമ്പ്യൻ (സ്പെഷ്യൽ വിഭാഗം)
*ജിജോ കുര്യാക്കോസ് - ഒളിമ്പ്യൻ (സ്പെഷ്യൽ വിഭാഗം)
*സുവിൻ .എസ് . കുമാർ - ദേശീയ ചെസ് ചാമ്പ്യൻ (സ്പെഷ്യൽ വിഭാഗം)
*സുവിൻ .എസ് . കുമാർ - ദേശീയ ചെസ് ചാമ്പ്യൻ (സ്പെഷ്യൽ വിഭാഗം)
*മഞ്ജു.എസ്.-- മൻ കി ബാത്തിൽ പ്രധാന മന്ത്രി വിശേഷിപിപിച്ച പെൺകുട്ടി
*മഞ്ജു.എസ്.-- മൻ കി ബാത്തിൽ പ്രധാന മന്ത്രി വിശേഷിപ്പിച്ച പെൺകുട്ടി




വരി 250: വരി 266:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''


*'''*തിര‍ുവല്ല ചെങ്ങന്ന‍ൂർ റോഡിൽ 2 കിലോമീറ്റർ തെക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്‍ഥലത്ത് സ്‍ഥിതി ചെയ്യ‍ുന്ന‍ു.'''
*'''തിര‍ുവല്ല ചെങ്ങന്ന‍ൂർ റോഡിൽ 2 കിലോമീറ്റർ തെക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്‍ഥലത്ത് സ്‍ഥിതി ചെയ്യ‍ുന്ന‍ു.'''
*'''*M C റോഡിൽ നിന്നും 250 മീറ്റർ.'''
*'''M C റോഡിൽ നിന്നും 250 മീറ്റർ.'''
{{#multimaps:9.3697317,76.5760169|zoom=10}}
{{Slippymap|lat=9.37037|lon=76.57788|zoom=16|width=full|height=400|marker=yes}}
|}
|}