"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskanjikode (സംവാദം | സംഭാവനകൾ)
Ghskanjikode (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G.V.H.S.S KANJIKKODE}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 51: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി പ്രിൻസി ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി പ്രിൻസി ജി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലതാകുമാരി.സി
|പ്രധാന അദ്ധ്യാപകൻ=ശ്രീ സ‍ുജിത്ത് എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷെറീന എ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷെറീന എ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സെമീന സലീം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സെമീന സലീം
വരി 63: വരി 61:
}}  
}}  


പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി  വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  
പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി  വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  


== ചരിത്രം ==
== ചരിത്രം ==
വരി 127: വരി 125:


  മാർഗ്ഗം 2 : പാറ- എലപ്പുള്ളി വഴി പാറയിൽ നിന്നും 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.<br />
  മാർഗ്ഗം 2 : പാറ- എലപ്പുള്ളി വഴി പാറയിൽ നിന്നും 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.<br />
{{#multimaps: 10.80027393975324, 76.74438560998955| width=700px | zoom=18 }}
{{Slippymap|lat= 10.80027393975324|lon= 76.74438560998955|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.എസ്സ്._കഞ്ചിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്