ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Babuanil (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(23 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 155 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Schoolwiki award applicant}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Header}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|GGHSS Madappally}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടകര
| സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല= വടകര  
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= വടകര
|സ്കൂൾ കോഡ്=16012
| സ്കൂള്‍ കോഡ്= 16012
|എച്ച് എസ് എസ് കോഡ്=10096
| സ്ഥാപിതദിവസം= 01  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q64549955
| സ്ഥാപിതവര്‍ഷം= 1968
|യുഡൈസ് കോഡ്=32041300111
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്= 676519
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതവർഷം=1980
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്.പി.ഒ
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=673102
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04962522558
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=vatakara16012@gmail.com
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/rea
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ചോമ്പാല
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ബി.ആർ.സി=വടകര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒഞ്ചിയം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2= യു.പി
| പി.ടി.. പ്രസിഡണ്ട്=   
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=216
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=800
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിതേഷ് എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സുപ്രിയ പി കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=പ്രശാന്തൻ പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|സ്കൂൾ ലീഡർ= a
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=b
|എസ്.എം.സി ചെയർപേഴ്സൺ=c
|സ്കൂൾവിക്കിനോഡൽ ഓഫീസർ=d
|സ്കൂൾ ചിത്രം=Madappally.jpg
 
|size=350px
|caption=
|ലോഗോ=16012 emblom.JPEG
|logo_size=50px
|box_width=380px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി'''. പെൺ കുട്ടികൾ മാത്രം പഠിച്ചിരുന്നപ്പോൾ ജി.ജി.എച്ച്.എസ്. എസ് മടപ്പള്ളി എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പഴയ പേര്. വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
{{SSKSchool|year=2024-25,2025-26}}


== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി,  മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. [[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]
*'''വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.'''
*'''2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.'''


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=='''ഭൗതികസൗകര്യങ്ങൾ'''==
പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറി, സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ,ബാസ്കറ്റ് ബോൾ കോർട്ടും ,ഓപ്പൺഎയർ സ്റ്റേജും, 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് റോബോട്ടിക് ലാബ്, മൾട്ടിമീഡിയ & കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* '''പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.'''
*  സ്കൗട്ട് & ഗൈഡ്സ്.
* '''വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.'''
*  എന്‍.സി.സി.
* '''പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.'''
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[പ്രമാണം:Yatnham1.jpg|ലഘുചിത്രം|വലത്ത്|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== ഹൈടെക് സൗകര്യങ്ങൾ ==


== മുന്‍ സാരഥികള്‍ ==
* ഹൈസ്കൂൾ വിഭാഗത്തിന് റോബോട്ടിക് ലാബ്, മൾട്ടിമീഡിയ & കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ചിത്രശാല==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
<gallery>
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
16012 School.jpeg|സ്കൂൾ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
16012 Computer Lab.jpeg|കമ്പ്യൂട്ടർ ലാബ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
16012 Gym.jpeg|ജിംനേഷ്യം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
</gallery>
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ  മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.
* സ്കൗട്ട് & ഗൈഡ്സ്.
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*[[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ|ജാഗ്രതാ സമിതി]]


==വഴികാട്ടി==
== '''ആർട്ട് ഗ്യാലറി''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു
| style="background: #ccf; text-align: center; font-size:99%;" |  
 
=='''മാനേജ്മെന്റ്'''==
ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==  
{| class="wikitable sortable mw-collapsible"
|+
|-
! ക്രമ
നമ്പർ
! പേര്!! വർഷം
|-
| 1|| സി.ലീലാവതി || പ്രഥമ ഹെഡ്മിസ്ട്രസ്
|-
|2
|ഗോപിനാഥൻ നായർ
|
|-
|3
|ഗീത
|
|-
|4
|ഡിക്സിപ്രസാദ്
|
|-
|5
|മൊയ്ദു
|
|-
|6
|രാഘവൻ നമ്പ്യാർ
|
|-
|7
|ശ്യാമള
|
|-
|8
|രാജമോഹിനി
|
|-
|9
|വിജയലക്ഷ്മി കെ പി
|
|-
|10
|ഹൈമാവതി
|
|-
|11
|എ. പ്രദീപ് കുമാർ
|
|-
|12
|ശ്രീധരൻ
|
|-
|13
|ഉഷ സി
|
|-
|14
|പ്രതിഭ. കെ.
|
|-
| 15 || ധനേഷ്.കെ.പി ||
|-
|16
|ജയരാജൻ നാമത്ത്
|
|-
|17
|അനിത.കെ.എം
|
|-
|18
|ഗീത പി കെ
|
|-
|18
|സുപ്രിയ പി കെ
|
|}
*
*
*
 
== '''അദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!തസ്തിക
!
|-
|1
|അനിത.കെ.എം
|ഹെഡ് മിസ്ട്രസ്സ്
|
|-
|2
|ആഘോഷ്.എൻ.എം
|ഫിസിക്കൽ സയൻസ്
|
|-
|3
|റജിമോൾ
|ഫിസിക്കൽ സയൻസ്
|
|-
|4
|ബിനീഷ്
|ഫിസിക്കൽ സയൻസ്
|
|-
|5
|റീന.ടി
|ഗണിതം
|
|-
|6
|അനിത.കെ.എം
|ഗണിതം
|
|-
|7
|വിനീത.വി
|ഗണിതം
|
|-
|8
|ഷിനി
|ഗണിതം
|
|-
|9
|സവിത.പി.കെ
|മലയാളം
|
|-
|10
|അനിത.വി.കെ
|മലയാളം
|
|-
|11
|ഷീബ.വി.കെ
|മലയാളം
|
|-
|12
|നരേന്ദ്രബാബു
|മലയാളം
|
|-
|13
|റംല. പി
|മലയാളം
|
|-
|14
|സുചിത്ര.വി
|ഇംഗ്ലീഷ്
|
|-
|15
|പ്രീതി,എം
|ഇംഗ്ലീഷ്
|
|-
|16
|സജില
|ഇംഗ്ലീഷ്
|
|-
|17
|ജ്യോതിലക്ഷ്മി
|ഇംഗ്ലീഷ്
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|18
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|പ്രീത.ടി.വി
|ഹിന്ദി
|
|-
|19
|അംബിക
|ഹിന്ദി
|
|-
|20
|ദീപ
|ഹിന്ദി
|
|-
|21
|രാജീവ് കുമാർ
|ജീവശാസ്ത്രം
|
|-
|22
|ജ്യോതി.എം.പി
|ജീവശാസ്ത്രം
|
|-
|23
|സൗമിനി
|ജീവശാസ്ത്രം
|
|-
|24
|ജിഷ
|സാമൂഹ്യ ശാസ്ത്രം
|
|-
|25
|രാജു
|സാമൂഹ്യ ശാസ്ത്രം
|
|-
|26
|നിജിത
|സാമൂഹ്യ ശാസ്ത്രം
|
|-
|27
|വിനീത.ടി
|സാമൂഹ്യ ശാസ്ത്രം
|
|-
|28
|ഹരിദാസൻ
|ചിത്രകല
|
|-
|29
|ഷിജു
|കായികം
|
|-
|30
|റീജ. സി.വി.
|യു.പി.എസ്.ടി
|
|-
|31
|സിന്ധു. ഇ.എം
|യു.പി.എസ്.ടി
|
|-
|32
|ശാലിനി. പി
|യു.പി.എസ്.ടി
|
|-
|33
|ബിന്ദു. കെ
|യു.പി.എസ്.ടി
|
|-
|34
|രാജൻ. പി.കെ
|യു.പി.എസ്.ടി
|
|-
|35
|ഗിരീഷ്ബാബു. എം
|യു.പി.എസ്.ടി
|
|-
|36
|സൗമ്യ. എൻ.എം
|യു.പി.എസ്.ടി
|
|-
|37
|രഘുനാഥ്. ഒ
|യു.പി.എസ്.ടി
|
|-
|38
|ബാബു. കെ
|യു.പി.എസ്.ടി
|
|-
|39
|ലാലിദാസ്
|ജുനിയർ ഹിന്ദി
|
|-
|40
|അനുഷ. എം
|ജൂനിയർ ഉറുദു
|
|-
|41
|മിനി. ഇ.എം
|പ്രവൃത്തി പരിചയം
|
|-
|42
|ദീപ രാജേന്ദ്രൻ
|കായികം
|
|}


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
|----
*'''പ്രജിഷ.എം.എം''', രാജ്യാന്തര വോളിബോൾ താരം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
== '''നേട്ടങ്ങൾ''' ==
|}
<gallery>
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
16012 inspire.jpeg|ഇൻസ്പയർ അവാർഡ് ജേതാക്കൾ
11.071469, 76.077017, MMET HS Melmuri
16012 8.jpeg| മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
</gallery>
 
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
<gallery>
16012-5.jpg| 1
16012-4.jpg| 2
16012-6.jpg| 3
</gallery>
 
== '''ചിത്രശാല''' ==
<gallery>
BS21 KKD 16012 1. jpg.jpg|കുറിപ്പ്1
BS21 KKD 16012 3. jpg.jpg|കുറിപ്പ്2
</gallery>
 
== '''അധിക വിവരങ്ങൾ''' ==
 
=='''വഴികാട്ടി'''==
----
*കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് ദേശീയപാത വഴി 50 കി.മി.  അകലം.
*NH 17 ൽ നാദാപുരംറോഡിൽ നിന്നും 210 മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
*നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
*കണ്ണൂർ എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  71 കി.മി. അകലം
----
{{Slippymap|lat=11.63704|lon=75.56892|zoom=18|width=full|height=400|marker=yes}}
----

15:33, 18 ജനുവരി 2026-നു നിലവിലുള്ള രൂപം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
വടകര

മടപ്പള്ളി കോളേജ്.പി.ഒ പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1980
വിവരങ്ങൾ
ഫോൺ04962522558
ഇമെയിൽvatakara16012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16012 (സമേതം)
എച്ച് എസ് എസ് കോഡ്10096
യുഡൈസ് കോഡ്32041300111
വിക്കിഡാറ്റQ64549955
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ബി.ആർ.സിവടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒഞ്ചിയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ216
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ800
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിതേഷ് എം
പ്രധാന അദ്ധ്യാപികസുപ്രിയ പി കെ
സ്കൂൾ ലീഡർa
ഡെപ്യൂട്ടി സ്കൂൾ ലീഡർb
പി.ടി.എ. പ്രസിഡണ്ട്പ്രശാന്തൻ പി വി
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
എസ്.എം.സി ചെയർപേഴ്സൺc
സ്കൂൾവിക്കിനോഡൽ ഓഫീസർd
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി. പെൺ കുട്ടികൾ മാത്രം പഠിച്ചിരുന്നപ്പോൾ ജി.ജി.എച്ച്.എസ്. എസ് മടപ്പള്ളി എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പഴയ പേര്. വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .


ചരിത്രം

സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ അറിയാൻ

  • വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.
  • 2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.

ഭൗതികസൗകര്യങ്ങൾ

പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറി, സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ,ബാസ്കറ്റ് ബോൾ കോർട്ടും ,ഓപ്പൺഎയർ സ്റ്റേജും, 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് റോബോട്ടിക് ലാബ്, മൾട്ടിമീഡിയ & കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.

  • പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
  • വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.
  • പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂൾ വിഭാഗത്തിന് റോബോട്ടിക് ലാബ്, മൾട്ടിമീഡിയ & കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ജാഗ്രതാ സമിതി

ആർട്ട് ഗ്യാലറി

ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു

മാനേജ്മെന്റ്

ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം
1 സി.ലീലാവതി പ്രഥമ ഹെഡ്മിസ്ട്രസ്
2 ഗോപിനാഥൻ നായർ
3 ഗീത
4 ഡിക്സിപ്രസാദ്
5 മൊയ്ദു
6 രാഘവൻ നമ്പ്യാർ
7 ശ്യാമള
8 രാജമോഹിനി
9 വിജയലക്ഷ്മി കെ പി
10 ഹൈമാവതി
11 എ. പ്രദീപ് കുമാർ
12 ശ്രീധരൻ
13 ഉഷ സി
14 പ്രതിഭ. കെ.
15 ധനേഷ്.കെ.പി
16 ജയരാജൻ നാമത്ത്
17 അനിത.കെ.എം
18 ഗീത പി കെ
18 സുപ്രിയ പി കെ

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 അനിത.കെ.എം ഹെഡ് മിസ്ട്രസ്സ്
2 ആഘോഷ്.എൻ.എം ഫിസിക്കൽ സയൻസ്
3 റജിമോൾ ഫിസിക്കൽ സയൻസ്
4 ബിനീഷ് ഫിസിക്കൽ സയൻസ്
5 റീന.ടി ഗണിതം
6 അനിത.കെ.എം ഗണിതം
7 വിനീത.വി ഗണിതം
8 ഷിനി ഗണിതം
9 സവിത.പി.കെ മലയാളം
10 അനിത.വി.കെ മലയാളം
11 ഷീബ.വി.കെ മലയാളം
12 നരേന്ദ്രബാബു മലയാളം
13 റംല. പി മലയാളം
14 സുചിത്ര.വി ഇംഗ്ലീഷ്
15 പ്രീതി,എം ഇംഗ്ലീഷ്
16 സജില ഇംഗ്ലീഷ്
17 ജ്യോതിലക്ഷ്മി ഇംഗ്ലീഷ്
18 പ്രീത.ടി.വി ഹിന്ദി
19 അംബിക ഹിന്ദി
20 ദീപ ഹിന്ദി
21 രാജീവ് കുമാർ ജീവശാസ്ത്രം
22 ജ്യോതി.എം.പി ജീവശാസ്ത്രം
23 സൗമിനി ജീവശാസ്ത്രം
24 ജിഷ സാമൂഹ്യ ശാസ്ത്രം
25 രാജു സാമൂഹ്യ ശാസ്ത്രം
26 നിജിത സാമൂഹ്യ ശാസ്ത്രം
27 വിനീത.ടി സാമൂഹ്യ ശാസ്ത്രം
28 ഹരിദാസൻ ചിത്രകല
29 ഷിജു കായികം
30 റീജ. സി.വി. യു.പി.എസ്.ടി
31 സിന്ധു. ഇ.എം യു.പി.എസ്.ടി
32 ശാലിനി. പി യു.പി.എസ്.ടി
33 ബിന്ദു. കെ യു.പി.എസ്.ടി
34 രാജൻ. പി.കെ യു.പി.എസ്.ടി
35 ഗിരീഷ്ബാബു. എം യു.പി.എസ്.ടി
36 സൗമ്യ. എൻ.എം യു.പി.എസ്.ടി
37 രഘുനാഥ്. ഒ യു.പി.എസ്.ടി
38 ബാബു. കെ യു.പി.എസ്.ടി
39 ലാലിദാസ് ജുനിയർ ഹിന്ദി
40 അനുഷ. എം ജൂനിയർ ഉറുദു
41 മിനി. ഇ.എം പ്രവൃത്തി പരിചയം
42 ദീപ രാജേന്ദ്രൻ കായികം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രജിഷ.എം.എം, രാജ്യാന്തര വോളിബോൾ താരം

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി


  • കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് ദേശീയപാത വഴി 50 കി.മി. അകലം.
  • NH 17 ൽ നാദാപുരംറോഡിൽ നിന്നും 210 മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
  • കണ്ണൂർ എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം

Map