"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S.S Pullur Eriya}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരിയ
|സ്ഥലപ്പേര്=ഇരിയ
വരി 39: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=226
|ആൺകുട്ടികളുടെ എണ്ണം 1-10=265
|പെൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=226
|വിദ്യാർത്ഥികളുടെ എണ്ണം 1-10=450
|വിദ്യാർത്ഥികളുടെ എണ്ണം 1-10=491
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷോളി. എം.സെബാസ്‌റ്റ്യൻ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ എം എം
|പി.ടി.എ. പ്രസിഡണ്ട്=സുനിത വി വി
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ ഓട്ടപ്പടവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈലജ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈലജ
|സ്കൂൾ ചിത്രം=പ്രമാണം:12073GHS PULLUR ERIYA NEW.jpg
|സ്കൂൾ ചിത്രം=12073 ghs eriya entrance.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=പ്രമാണം:12073 school logo.jpg
|ലോഗോ=പ്രമാണം:12073 school logo .jpeg
|logo_size=50px
|logo_size=200px
}}
}}


വരി 68: വരി 67:




== '''<big><u>ചരിത്രം</u></big>''' ==
== '''ആമുഖം''' ==
'''''1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2  ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി  സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.'''''
'''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന''''' '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. അന്ന് 1 , 2  ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്. നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്. പിന്നീട് എൽപി സ്കൂളായി മാറി. ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് 1980 ൽ യുപി  സ്കൂളായി മാറി. 2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.''''' '''''നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം''''' '''''ഉൾപ്പെടെ''''' '''''502 വിദ്യാർത്ഥികൾ'''''  '''''പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.'''''
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ 2021-22-ആകെ വിദ്യാർത്ഥികൾ |ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം കാണാം]].


== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' ==
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' ==
'''''കാ‍ഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്.7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.''''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]
'''''കാ‍ഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്. 7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.''''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]


== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
വരി 89: വരി 89:


== '''<big><u>മുൻ സാരഥികൾ</u></big>''' ==
== '''<big><u>മുൻ സാരഥികൾ</u></big>''' ==
'''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</u>'''
'''<u>ജി യു  പി എസ്  പുല്ലൂർ ഇരിയ  മുൻ പ്രധാനാദ്ധ്യാപകർ.</u>'''
*'''ശ്രീ മനോജ് കുമാർ വി വി'''
 
*'''ശ്രീ പ്രദീപൻ പൊന്നമ്പത്ത്'''
'''ശ്രീ. ശങ്കരൻ നായർ'''
*'''ശ്രീ ടോംസൺ ടോം'''
 
*'''ശ്രീ ചന്ദ്രൻ പി'''
'''ശ്രീ. വി വി നാരായണൻ നമ്പീശൻ'''
 
'''ശ്രീ വി കെ ദാമോദരൻ'''
 
'''ശ്രീ. പി വി കരുണാകരൻ'''
 
'''ശ്രീ. പി ദാമോദരൻ നമ്പ്യാർ'''
 
'''ശ്രീ വീ ദിവാകരൻ'''
 
'''ശ്രീ ടി കെ ഭാസ്കരൻ'''
 
'''ശ്രീ രാജേന്ദ്രൻ നായർ'''
 
'''ശ്രീ .എം ബാലകൃഷ്ണൻ നായർ'''
 
'''ശ്രീ. കെ കോമൻ നായർ'''
 
'''ശ്രീ.ജി ജോർജ് കുട്ടി'''
 
'''ശ്രീ. പി ജെ ജോസഫ്'''
 
'''ശ്രീ. പി ഒ കുഞ്ഞച്ചൻ'''
 
'''ശ്രീമതി. ടിവി ചന്ദ്രമതി'''
 
'''ശ്രീ .കെ രാഘവൻ നായർ'''
 
'''ശ്രീ .എം കുഞ്ഞികൃഷ്ണൻ'''
 
'''ശ്രീമതി. ഇ കെ സുലേഖ'''
 
'''<u>ജി എച്ച്  എസ്  പുല്ലൂർ ഇരിയ  മുൻ പ്രധാനാദ്ധ്യാപകർ.</u>'''
*'''ശ്രീ. മനോജ് കുമാർ വി വി'''
*'''ശ്രീ. പ്രദീപൻ പൊന്നമ്പത്ത്'''
*'''ശ്രീ. ടോംസൺ ടോം'''
*'''ശ്രീ. ചന്ദ്രൻ പി'''
 
== '''<big><u>സ്കൂൾ ആൽബം </u></big>''' ==
== '''<big><u>സ്കൂൾ ആൽബം </u></big>''' ==
[[12073സ്കൂൾ പ്രവർത്തന ആൽബം|ജി എച്  എസ്  പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[12073സ്കൂൾ പ്രവർത്തന ആൽബം|ജി എച്  എസ്  പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''വീഡിയോ ഡോക്യൂമെന്റേഷൻ'''==
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''എസ് എസ് എൽ സി വിജയശതമാനം'''==
'''ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക,  ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം  നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി  100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]'''


== '''<big><u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u></big>''' ==
'''അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.'''
 
== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' ==
'''ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.'''
'''ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.'''


വരി 105: വരി 148:


=='''''<big>സമൂഹ മാധ്യമങ്ങൾ</big>'''''==
=='''''<big>സമൂഹ മാധ്യമങ്ങൾ</big>'''''==
BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html
'''വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.'''


YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg
'''BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html'''
 
'''YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg'''


== '''<big><u>വാർത്തകളിലെ ഇരിയ സ്കൂൾ</u></big>'''  ==
== '''<big><u>വാർത്തകളിലെ ഇരിയ സ്കൂൾ</u></big>'''  ==
വരി 115: വരി 160:
[[പ്രമാണം:ERIYA CODE.png]]
[[പ്രമാണം:ERIYA CODE.png]]
=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
'''കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം.2021-22 വർഷത്തെ വിവിധ കമ്മിറ്റികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.'''
'''കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2021-22 വർഷത്തെ വിവിധ ഭരണസമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.'''


[[പി ടി എ കമ്മിറ്റി 2021-22|പി ടി എ]]
[[പി ടി എ കമ്മിറ്റി 2021-22|പി ടി എ]]
വരി 123: വരി 168:
[[എസ്.എം.സി 2021-23|എസ് എം സി]]
[[എസ്.എം.സി 2021-23|എസ് എം സി]]


==വിദ്യാർത്ഥികളുടെ സൃഷ്ടികൾ ==
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-ഉദ്യോഗസ്ഥ വിഭാഗം]]
 
=='''വിദ്യാർത്ഥികളുടെ സൃഷ്ടികൾ''' ==
[https://drive.google.com/file/d/1-wpaWWrRjueqweHtZVO4sYPbTU0WXG0F/view?usp=sharing ഓണപ്പതിപ്പ് 2020 ]
[https://drive.google.com/file/d/1-wpaWWrRjueqweHtZVO4sYPbTU0WXG0F/view?usp=sharing ഓണപ്പതിപ്പ് 2020 ]
[https://drive.google.com/file/d/1GpnVnqVp26QCmHH3Af24prsZNYhKexns/view?usp=sharing '''2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്‌യുക''']
[https://drive.google.com/file/d/1sOYL0unlaYogzGIqicqadIybKeygXxJX/view?usp=sharing കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം]


==വഴികാട്ടി==
==വഴികാട്ടി==
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 11കിലോമീറ്റര്.
ജി എച് എസ് പുല്ലൂർ ഇരിയ
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്.
 
{{#multimaps:12.39307437279981, 75.16557570781445 |zoom=13}}
Lattitude12.393358,
 
Longitude75.165903
 
'''കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 15കിലോമീറ്റർ.ഇരിയ ടൗണിൽ നിന്നും200 മീറ്റർ പടിഞ്ഞാറു മാറി ദേശീയപാതയ്ക്കരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു'''
 
 
'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്.'''
{{Slippymap|lat=12.39307437279981|lon= 75.16557570781445 |zoom=16|width=full|height=400|marker=yes}}

21:07, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
വിലാസം
ഇരിയ

ഇരിയ പി ഒ

ആനന്ദാശ്രമം വഴി കാസറഗോഡ് ജില്ല

പിൻ- 671531
,
ഇരിയ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 09 - 1957
വിവരങ്ങൾ
ഫോൺ0467 2246400
ഇമെയിൽ12073pullureriya@gmail.com
കോഡുകൾ
സ്കൂൾ കോഡ്12073 (സമേതം)
യുഡൈസ് കോഡ്32010500413
വിക്കിഡാറ്റQ64399022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ265
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ491
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ എം എം
പി.ടി.എ. പ്രസിഡണ്ട്ഗംഗാധരൻ ഓട്ടപ്പടവ്
എം.പി.ടി.എ. പ്രസിഡണ്ട്ശൈലജ
അവസാനം തിരുത്തിയത്
21-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. അന്ന് 1 , 2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്. നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്. പിന്നീട് എൽപി സ്കൂളായി മാറി. ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് 1980 ൽ യുപി സ്കൂളായി മാറി. 2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം ഉൾപ്പെടെ 502 വിദ്യാർത്ഥികൾ പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു. ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം കാണാം.

ഭൗതികസൗകര്യങ്ങൾ

കാ‍ഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്. 7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ജി യു പി എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. ശങ്കരൻ നായർ

ശ്രീ. വി വി നാരായണൻ നമ്പീശൻ

ശ്രീ വി കെ ദാമോദരൻ

ശ്രീ. പി വി കരുണാകരൻ

ശ്രീ. പി ദാമോദരൻ നമ്പ്യാർ

ശ്രീ വീ ദിവാകരൻ

ശ്രീ ടി കെ ഭാസ്കരൻ

ശ്രീ രാജേന്ദ്രൻ നായർ

ശ്രീ .എം ബാലകൃഷ്ണൻ നായർ

ശ്രീ. കെ കോമൻ നായർ

ശ്രീ.ജി ജോർജ് കുട്ടി

ശ്രീ. പി ജെ ജോസഫ്

ശ്രീ. പി ഒ കുഞ്ഞച്ചൻ

ശ്രീമതി. ടിവി ചന്ദ്രമതി

ശ്രീ .കെ രാഘവൻ നായർ

ശ്രീ .എം കുഞ്ഞികൃഷ്ണൻ

ശ്രീമതി. ഇ കെ സുലേഖ

ജി എച്ച് എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. മനോജ് കുമാർ വി വി
  • ശ്രീ. പ്രദീപൻ പൊന്നമ്പത്ത്
  • ശ്രീ. ടോംസൺ ടോം
  • ശ്രീ. ചന്ദ്രൻ പി

സ്കൂൾ ആൽബം

ജി എച്  എസ്  പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ ഡോക്യൂമെന്റേഷൻ

സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എസ് എസ് എൽ സി വിജയശതമാനം

ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി 100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ചിത്രങ്ങളിലൂടെ

അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.

വിദ്യാ കുമാരി.എസ് , സോഫ്റ്റ്‌വെയർ എൻജിനീയർ ,യു എസ് എ.

മുരളീകൃഷ്ണ.എസ് , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ്, മലപ്പുറം.

സമൂഹ മാധ്യമങ്ങൾ

വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.

BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html

YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg

വാർത്തകളിലെ ഇരിയ സ്കൂൾ

സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്കെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ ഇന്ന് നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ര-മാധ്യമ വാർത്തകളിലെ ഇരിയ സ്കൂളിനെ ഇവിടെ കാണാം.പത്രവാർത്തകളിലൂടെ

സ്കൂൾ QR കോഡ്

മാനേജ്മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2021-22 വർഷത്തെ വിവിധ ഭരണസമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.

പി ടി എ

മദർ പി ടി എ

എസ് എം സി

ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-ഉദ്യോഗസ്ഥ വിഭാഗം

വിദ്യാർത്ഥികളുടെ സൃഷ്ടികൾ

ഓണപ്പതിപ്പ് 2020

2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്‌യുക

കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം

വഴികാട്ടി

ജി എച് എസ് പുല്ലൂർ ഇരിയ

Lattitude12.393358,

Longitude75.165903

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 15കിലോമീറ്റർ.ഇരിയ ടൗണിൽ നിന്നും200 മീറ്റർ പടിഞ്ഞാറു മാറി ദേശീയപാതയ്ക്കരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു


ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്.

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ&oldid=2580975" എന്ന താളിൽനിന്ന് ശേഖരിച്ചത്