ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹരിത സേന

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ ഹരിതസേന അംഗങ്ങൾ സ്കൂളിനെ ഹരിതാഭം ആക്കുന്നതിനും നെല്ലി മരങ്ങൾ / ഔഷധസസ്യങ്ങൾ സംരക്ഷിക്കുന്നതിനും സദാ കർമ്മനിരതരാണ്. ഈ വിദ്യാലയത്തിൽ 'ന്യൂട്രീഷൻ ഗാർഡൻസ് 'എന്ന ആശയം 2015 മുതൽ നടപ്പാക്കിവരുന്നു. കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഫലവർഗങ്ങളും പച്ചക്കറികളും ഹരിതസേന സ്കൂളിൽ കൃഷിചെയ്തുവരുന്നു.പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് ആയി വിദ്യാലയത്തെ നിലനിർത്തുന്നതിൽ സ്കൂൾ ഹരിത സേന വലിയൊരു പങ്കു വഹിക്കുന്നു.