ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണയുടെ സവിശേഷ സാഹചര്യത്തിൽ സ്കൂൾ വാർത്തകളും ദിനാഘോഷങ്ങളും നിർദ്ദേശങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച വാർത്താ ചാനലാണ് സ്കൂൾ പത്രത്തിനു പകരം ഉപയോഗപ്പെടുത്തുന്നത്. വാർത്തകൾ തയ്യാറാക്കുകയും എഡിറ്റിംഗ് നടത്തുകയും പ്രധാനാധ്യാപികയുടെ അംഗീകാരത്തോടെ ദൃശ്യ-ശ്രാവ്യ മാധ്യമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

സ്കൂൾ വാർത്തകൾ എപ്പിസോഡ് 2 : https://youtu.be/Zd-nT-epmdE

സ്കൂൾ വാർത്തകൾ എപ്പിസോഡ് 3 :https://youtu.be/iDkKgcHMeCg