"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
{{prettyurl|ST. FRANCIS HSS MATTOM}}
{{prettyurl|ST. FRANCIS HSS MATTOM}}
വരി 208: വരി 209:


[[{{PAGENAME}}/സ്കൗട്ട്|* സ്കൗട്ട്]]
[[{{PAGENAME}}/സ്കൗട്ട്|* സ്കൗട്ട്]]
[[{{PAGENAME}}/ജ‍ൂനിയർ റെഡ് ക്രോസ്സ്‌ ]]
 
[[{{PAGENAME}}/ജ‍ൂനിയർ റെഡ് ക്രോസ്സ്‌ |* ജ‍ൂനിയർ റെഡ് ക്രോസ്സ്‌ ]]


[[{{PAGENAME}}/നല്ലപാഠം|* നല്ലപാഠം]]
[[{{PAGENAME}}/നല്ലപാഠം|* നല്ലപാഠം]]
വരി 242: വരി 244:
|}
|}
|}
|}
{{#multimaps:10.6037539,76.0944092|zoom=10}}
{{Slippymap|lat=10.6037539|lon=76.0944092|zoom=16|width=full|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Schoolwiki award applicant}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
വിലാസം
മറ്റം

സെൻ്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
,
മറ്റം പി.ഒ.
,
680602
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04885 235245
ഇമെയിൽstfrancishsboys@gmail.com
കോഡുകൾ
സ്കൂൾ കോഡ്24018 (സമേതം)
എച്ച് എസ് എസ് കോഡ്08081
യുഡൈസ് കോഡ്32070500206
വിക്കിഡാറ്റQ64088217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടാണശ്ശേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ459
പെൺകുട്ടികൾ0
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ251
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഓസ്റ്റിൻ ഇമ്മട്ടി ജെ
പ്രധാന അദ്ധ്യാപകൻആന്റോ സി കാക്കശ്ശേരി
പി.ടി.എ. പ്രസിഡണ്ട്അമിലിനി സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സുശീല ജയന്തൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന

ഒരു എയ്ഡഡ് വിദ്യാലയമാണ് 

സെന്റ് ഫ്രാൻസീസ് എച്ച് എസ് എസ് മറ്റം സ്കൂൾ. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .

എഡിറ്റോറിയൽ ബോ൪ഡ്

1. ഓസ്റ്റിൻ ഇമ്മട്ടി ജെ (പ്രിൻസിപ്പൽ) 2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകൻ) 3. ജസ്റ്റിൻ ജോസ് പി (എച്ച്. ഐ. ടി. സി) 4. ജെയിൻ ആന്റണി കെ (എച്ച് എസ് എസ് ടി ,കമ്പ്യൂട്ടർ) 5. സെബി തോമസ് കെ (എസ്. എെ. ടി. സി & കൈറ്റ് മാസ്റ്റർ) 6. ഷെൽജി പി ആ൪ (ജോ. എസ്. എെ. ടി. സി & കൈറ്റ് മിസ്ട്രസ്) 7. ജോളി ടി ഒ (പി. എസ്. എെ. ടി. സി) 8. ഇ വർഗ്ഗീസ് ജോബ് (യു. പി. എസ്. എ ) 9. അർജുൻ പി ബി (ലീഡർ , ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ) 10. അബി സി ബി (ഡെപ്യൂട്ടി ലീഡർ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്) 11. എെജി൯ ജോയ് (വിദ്യാ൪ത്ഥി) 12. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)

ചരിത്രം

1890 ന് മുൻപ് തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു. കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർ

വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് 

മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെ

സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . 

മാതൃവിദ്യാലയത്തിൽനിന്നും അടർത്തിമാറ്റി സെൻറ് ഫ്രൻസീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവിൽവന്നു. 2000 ൽ വിദ്യാലയം ഹയ൪ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 12 ‍ഡിവിഷനുകളിലും യു.പി വിഭാഗത്തിൽ 6 ഡിവിഷനുകളിലുമായി 578 വിദ്യാ൪ത്ഥികൾ പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളിലായി 478 വിദ്യാ൪ത്ഥികൾ പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ൽ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബിൽ 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


1. സ്കൂൾ ഓഫീസ് 2. സ്റ്റാഫ് റും 3. ലൈബ്രറി & റീഡിങ്ങ് റൂം 4. കമ്പ്യൂട്ട൪ ലാബ് 5. ഓഡിയോ വിഷ്വൽ റൂം 6. സയ൯സ് ലാബ് സ്റ്റോർ റൂം 7. ഗാർഡൻ 8. കിണർ , പൈപ്പുകൾ 9. പാചകപ്പുര 10. ടോയ്‍ലെറ്റുകൾ 11. സ്പോർട്സ് റൂം 12. എൻ.സി.സി.റൂം 13. സൊസൈറ്റി ഓഫീസ് 14. സയ൯സ് ലാബ് ഹാൾ 15. പതിനൊന്ന് ഹൈടെക് ക്ലാസ്സ് മുറികൾ(HS),എട്ട് ഹൈടെക് ക്ലാസ്സ് മുറികൾ(HSS)

സ്കൂളിന്റെ മുൻ മാനേജർമാർ .

1968- ൽ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്ക‌ൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോൺ മാളിയേക്കലാണ്. പിൽക്കാലത്തു വന്ന മാനേജർമാർ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോൺ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടൻ, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആൻറണി ഐനിക്കൽ, ഫാ ആൻറണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആൻറണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂർ, കെ.ജെ ജോസ് മാസ്റ്റർ, ഫാ. വർഗ്ഗീസ് പാലത്തിങ്കൽ എന്നിവരാണ്.

മാനേജ്‌മെന്റ്

ഈ വിദ്യാലയത്തിന്റെ എക്സ് ഒഫീഷ്യോ മാനേജ൪ ബഹു. ഡി. ഇ. ഒ ചാവക്കാട് ആണ്. ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ  ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ മാസ്റ്ററും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. ആന്റൊ സി കാക്കശ്ശേരി മാസ്റ്ററുമാണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1) C T SIMON 2) K J JOSE 3) P K KRISHNAN 4) K C LOUIS 5) K GOPALAKRISHNAN 6) K T PAUL 7) A C ANTONY 8) C C ANTONY 9) U A LISSY 10) C A NARAYANAN 11) C J JOSE 12) E A JOSE 13) K L THOMAS 14) E A THOMAS 15) K A MERCY 16) K J JACOB 17) E T JOSEPH 18) P I LAZAR.

പാഠ്യേതര പ്രവർത്തനങ്ങൾ

* സയ൯സ് ക്ലബ്ബ്

* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

* ഹൈടെക് സ്കൂൾ

* സ്കൂൾ വിക്കി

* കുട്ടിക്കൂട്ടം

* മാത്ത്സ് ക്ലബ്ബ്

* സോഷ്യൽ സയ൯സ് ക്ലബ്ബ്

* ചിത്രകല ക്ലബ്ബ്

* വിദ്യാരംഗം കലാസാഹിത്യവേദി

* ഗാന്ധിദ൪ശ൯ സമിതി

* ഹെൽത്ത് ക്ലബ്ബ്

* അനിമൽ വെൽഫയർ ക്ലബ്ബ്

* ഗോട്ട് ക്ലബ്ബ്

* പരിസ്ഥിതി ക്ലബ്ബ്

* സ്‌ക‌ൂൾ ലൈബ്രററി

* സ്പോട്സ്

* എ൯.സി.സി

* സ്കൗട്ട്

* ജ‍ൂനിയർ റെഡ് ക്രോസ്സ്‌

* നല്ലപാഠം

* നേട്ടങ്ങൾ

* ഫെസ്റ്റിവൽസ്

* ബോധവൽക്കരണ ക്ലാസ്സ്, സെമിനാ൪

* മറ്റു പരിപാടികൾ‌

* നേർക്കാഴ്ച

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1. Dr.JOSHY THOMAS K. 2. Dr. WILSON. 2. Dr.BHAJI. 3. UNNIKRISHNAN -mathematician. 4. VINOD -world bank.

വഴികാട്ടി