സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൂൾ വിക്കി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി 2017-18

ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് 23-06-18 ന് ഐടി ലാബിൽ കൂടുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. ആന്റൊ സി കാക്കശ്ശേരി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളിൽ നടക്കുന്ന വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ചുരുക്ക വിവരണവും ദൃശ്യങ്ങളും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു.

1. ഓസ്റ്റിൻ ഇമ്മട്ടി ജെ (പ്രിൻസിപ്പൽ) 2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകൻ) 3. സെബി തോമസ് കെ (എസ്. എെ. ടി. സി) 4. ഷെൽജി പി ആ൪ (ജോ. എസ്. എെ. ടി. സി) 5. ജിൽസി എം ജെ (എച്ച്. എസ്. എ) 6. സ‍ഞ്ചു തോമസ് (പി. എസ്. എെ. ടി. സി) 7. അക്ഷയ് സി. എസ് (എസ്. എസ്. എെ. ടി. സി) 8. ഷോൺ ടി. എസ് (ജോ. കൺവീനർ, എെടി ക്ലബ്ബ്) 9. നിഖിൽ തോമസ് (ജോ. കൺവീനർ, എെടി ക്ലബ്ബ്) 9. എെജി൯ ജോയ് (വിദ്യാ൪ത്ഥി) 10. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി).

സ്കൂൾ വിക്കി 2018-19

ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് 22-06-18 ന് ഐടി ലാബിൽ കൂടുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. ആന്റൊ സി കാക്കശ്ശേരി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളിൽ നടക്കുന്ന വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ചുരുക്ക വിവരണവും ദൃശ്യങ്ങളും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു.

1. ഓസ്റ്റിൻ ഇമ്മട്ടി ജെ (പ്രിൻസിപ്പൽ) 2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകൻ) 3. ജസ്റ്റിൻ ജോസ് പി (എച്ച്. ഐ.. ടി. സി)4. ജെയിൻ ആന്റണി കെ (എച്ച് എസ് എസ് ടി ,കമ്പ്യൂട്ടർ)5.സെബി തോമസ് കെ (എസ്. എെ. ടി. സി & കൈറ്റ് മാസ്റ്റർ) 6. ഷെൽജി പി ആ൪ (ജോ. എസ്. എെ. ടി. സി & കൈറ്റ് മിസ്ട്രസ്) 7. ജോളി ടി ഒ (പി. എസ്. എെ. ടി. സി) 8. ഇ വർഗ്ഗീസ് ജോബ് (യു. പി. എസ്. എ ) 9. അർജുൻ പി ബി (ലീഡർ , ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ) 10. അബി സി ബി (ഡെപ്യൂട്ടി ലീഡർ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്) 11. എെജി൯ ജോയ് (വിദ്യാ൪ത്ഥി) 12. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)

സ്കൂൾ വിക്കിയിലേക്ക് എത്തിച്ചേരാനുള്ള ക്വിക്ക് റെസ്പോൺസ് കോഡ് (QR Code) ജനറേറ്റ് ചെയ്ത് ആയത് ലിറ്റിൽ കൈറ്റ്സ് ബോർഡിന്മേലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഐഡി കാർഡിന്മേലും ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു