സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നേട്ടങ്ങൾ 2017-18

2018 എസ് .എസ് .എൽ .സി പരീക്ഷയിൽ സ്കൂളിന് 100 % വിജയവും 3 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A + ഗ്രേഡ് , 1 വിദ്യാർത്ഥിക്ക് 9 വിഷയങ്ങൾക്ക് A + ഗ്രേഡും 1 വിഷയത്തിന് A ഗ്രേഡും ലഭിക്കുകയുണ്ടായി.

FULL A+ STUDENTS

9 A+ & 1 A STUDENT

തൃശ്ശൂർ ജില്ലാ പ്രവർത്തിപരിചയ മേളയിൽ വുഡ് കാർവിങ്ങിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡും നേടിയ ആറാം ക്ലാസ്സ് വിദ്യാർത്ഥി ആര്യൻ വി എൻ.

നേട്ടങ്ങൾ 2018-19

2019 എസ് .എസ് .എൽ .സി പരീക്ഷയിൽ സ്കൂളിന് 100 % വിജയവും 8 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A + ഗ്രേഡും ലഭിക്കുകയുണ്ടായി.