"ജി എൽ പി എസ് എടപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=36 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഗിരീഷ് കുമാ൪ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിനേഷ് കുമാ൪ NP | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജി ജിജിത്ത് | ||
|സ്കൂൾ ചിത്രം=15307 3.jpeg | |സ്കൂൾ ചിത്രം=15307 3.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ എടപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1998 ജൂൺ 1 എടപ്പെട്ടി പ്രദേശത്തെ | 1998 ജൂൺ 1 എടപ്പെട്ടി പ്രദേശത്തെ ആഎലപ്പെട്ടിയിലാജനങ്ങളുടെ സ്വപ്ന സാക്ഷാത്കാ.ാവിലെ 9 മണിക്ക് എടപ്പെട്ടി സെൻറ് സെബാസ്റ്റ്യൻ പള്ളിക്കുസമീപം പഞ്ചായത്ത് പ്രസിഡൻറ് ടി. എൻ. സെയ്തുമുഹമ്മദ്, വാർഡ് മെമ്പർ നാരായണി, വികസന സമിതി കൺവീനർ ജെയിംസ് ആൻറണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി. മണി,കെ.പി. പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ എടപ്പെട്ടിയിലെ ജനങ്ങൾ കുട്ടികളെ വരവേൽക്കാൻ തുടങ്ങി.[[ജി എൽ പി എസ് എടപ്പെട്ടി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== പി. ടി. എ == | == പി. ടി. എ == | ||
വരി 101: | വരി 101: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
1.ഹെഡ്മാസ്റ്റർ ഇൻചാർജ്/ (1998- 03/02/2003) യു.ഉണ്ണികൃഷ്ണൻ | |||
2.വി.എം പൗലോസ് (04/02/2003-31/03/2016) | |||
3.ബിനു എം.വി/ഇൻചാർജ്(31/3/16-1/6/16) | |||
4.മാലതി (02/06/2016-13/07/2017) | |||
5.ഷൈൻസി ദാസ് .കെ/ ഇൻചാർജ്(14/07/2017-18/07/2017) | |||
6.ലിസ്സി അഗസ്റ്റിൻ (19/07/17-02/12/2021) | |||
7.ഇന്ദു കാർത്തികേയൻ(02/12/2021-........) | |||
# | # | ||
# | # | ||
വരി 163: | വരി 163: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൽപ്പറ്റ ബത്തേരി ഹൈവേയിൽ എടപ്പെട്ടി ബസ്റ്റോപ്പിൽ നിന്നും വിവേകാനന്ദ റൂട്ടിലൂടെ 100 മീറ്റർ അകലം കഴിഞ്ഞാൽ സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ അരികിലൂടെ ഉള്ള റോഡിൽ നിന്നും 150 മീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | *കൽപ്പറ്റ ബത്തേരി ഹൈവേയിൽ എടപ്പെട്ടി ബസ്റ്റോപ്പിൽ നിന്നും വിവേകാനന്ദ റൂട്ടിലൂടെ 100 മീറ്റർ അകലം കഴിഞ്ഞാൽ സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ അരികിലൂടെ ഉള്ള റോഡിൽ നിന്നും 150 മീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=11.633466342396844|lon= 76.09739149787167|zoom=16|width=full|height=400|marker=yes}} |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് എടപ്പെട്ടി | |
---|---|
വിലാസം | |
എടപ്പെട്ടി ജി.എൽ. പി. എസ് എടപ്പെട്ടി
കൽപ്പറ്റ നോർത്ത്,673122 , കല്പറ്റ നോർത്ത് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04936 208484 |
ഇമെയിൽ | hmglpsedapetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15307 (സമേതം) |
യുഡൈസ് കോഡ് | 32030200905 |
വിക്കിഡാറ്റ | Q64522246 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരീഷ് കുമാ൪ |
പി.ടി.എ. പ്രസിഡണ്ട് | ജിനേഷ് കുമാ൪ NP |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി ജിജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ എടപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1998 ജൂൺ 1 എടപ്പെട്ടി പ്രദേശത്തെ ആഎലപ്പെട്ടിയിലാജനങ്ങളുടെ സ്വപ്ന സാക്ഷാത്കാ.ാവിലെ 9 മണിക്ക് എടപ്പെട്ടി സെൻറ് സെബാസ്റ്റ്യൻ പള്ളിക്കുസമീപം പഞ്ചായത്ത് പ്രസിഡൻറ് ടി. എൻ. സെയ്തുമുഹമ്മദ്, വാർഡ് മെമ്പർ നാരായണി, വികസന സമിതി കൺവീനർ ജെയിംസ് ആൻറണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി. മണി,കെ.പി. പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ എടപ്പെട്ടിയിലെ ജനങ്ങൾ കുട്ടികളെ വരവേൽക്കാൻ തുടങ്ങി.കൂടുതൽ അറിയാൻ
പി. ടി. എ
1998 ആരംഭം മുതൽ 2022 വരെയുള്ള PTA പ്രസിഡൻറ്മാർ......കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എടപ്പെട്ടി സ്കൂൾ സ്ഥിതിചെയ്യുന്നത് 50സെൻറ്റിലാണ്.ഒരു ഓഫീസും 4 ക്ലാസ് മുറികളുംനിലവിലുണ്ട്. കൽപ്പറ്റ /ബത്തേരിഹൈവേ റോഡിൽ നിന്നും 350 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർഥികളുടെ വിവിധ കഴിവുകൾ( കലാ/കായിക/ ശാസ്ത്ര/ ഗണിത/ സർഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പാഠ്യേതര പ്രവർത്തനമാണ് നൽകുന്നത്...കുടുതൽഅറിയാൻ
സയൻസ് ക്ലബ്ബ്
കൺവീനർ
നവതേജ്
2020/ 21 അധ്യാന വർഷത്തെ സയൻസ് ക്ലബ്ബ് കൺവീനർ ആയി നവതേജിനെ തിരഞ്ഞെടുത്തു.
ഗണിത ക്ലബ്ബ്
കൺവീനർ
ജുവാൻ ജോസഫ്
2020/ 21 അധ്യാന വർഷത്തെ ഗണിത ക്ലബ്ബ് കൺവീനർ ആയി ജുവൻ ജോസഫിനെ തിരഞ്ഞെടുത്തു.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
കൺവീനർ
ചാന്ദിനി
2020/ 21 അധ്യാന വർഷത്തെ സാമൂഹ്യശാസ്ത്രക്ലബ്ബ് കൺവീനർ ആയി ചന്ദിനിയെ തിരഞ്ഞെടുത്തു.
പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.ഹെഡ്മാസ്റ്റർ ഇൻചാർജ്/ (1998- 03/02/2003) യു.ഉണ്ണികൃഷ്ണൻ
2.വി.എം പൗലോസ് (04/02/2003-31/03/2016)
3.ബിനു എം.വി/ഇൻചാർജ്(31/3/16-1/6/16)
4.മാലതി (02/06/2016-13/07/2017)
5.ഷൈൻസി ദാസ് .കെ/ ഇൻചാർജ്(14/07/2017-18/07/2017)
6.ലിസ്സി അഗസ്റ്റിൻ (19/07/17-02/12/2021)
7.ഇന്ദു കാർത്തികേയൻ(02/12/2021-........)
നേട്ടങ്ങൾ
2011/12 മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ശുചിത്വ വിദ്യാലയമായി എൽപി തലം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി ജി ബാലകൃഷ്ണൻ (ലക്ചർ , മഹാരാജാസ് കോളേജ് എറണാകുളം)
ആദർശ്(ഫുട്ബോൾ ,എഫ് സി കൊച്ചിൻ താരം)
ചിത്രശാല
-
ക്ളാസ് റൂം
-
വരാന്ത
-
മീറ്റിംഗ്
-
ക്ലാസ് റൂം
-
ക്ലാസ് റൂം ചിത്രം
-
ക്ലാസ് റൂം ചിത്രം
-
കുട്ടികളുമായി സംവദികക്കുന്നു
വഴികാട്ടി
- കൽപ്പറ്റ ബത്തേരി ഹൈവേയിൽ എടപ്പെട്ടി ബസ്റ്റോപ്പിൽ നിന്നും വിവേകാനന്ദ റൂട്ടിലൂടെ 100 മീറ്റർ അകലം കഴിഞ്ഞാൽ സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ അരികിലൂടെ ഉള്ള റോഡിൽ നിന്നും 150 മീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15307
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ