ജി എൽ പി എസ് എടപ്പെട്ടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എടപ്പെട്ടി സ്കൂൾ സ്ഥിതിചെയ്യുന്നത് 50സെൻറ്റിലാണ്.

സൗകര്യങ്ങൾ

⏺️ ഒരു ഓഫീസ് ( ടൈൽസിട്ട ഓഫീസും ക്ലാസ് മുറികളും)

⏺️  4 ക്ലാസ് മുറികൾ( ഓരോ ക്ലാസിലെയും കുട്ടികൾക്ക്  ഇരിക്കാനായി ബെഞ്ച്,  കസേര,ഡെസ്ക് മുതലായവ)

⏺️ ഒരു കമ്പ്യൂട്ടർ ലാബ് ( വിദ്യാർഥികൾക്ക്  ഐടി പഠനം  ഉറപ്പുവരുത്തുന്നതിനായി ആയി 5 ലാപ്ടോപ്പുകൾ കൾ വിദ്യാലയത്തിൽ ലഭ്യമാണ് . കൂടാതെ വിദ്യാകിരണത്തിന് ഭാഗമായി ആയി 24 വിദ്യാർഥികൾക്ക് 24 ലാപ്ടോപ്പുകൾ ലഭ്യമായിട്ടുണ്ട്).

⏺️ ലൈബ്രറി (വിദ്യാർഥികൾക്ക് പഠന പിന്തുണയ്ക്കും  വായനാ പരിപോഷണത്തിനും  സഹായിക്കുന്നതിന് ആയിരത്തോളം ലൈബ്രറി പുസ്തകങ്ങൾ വിവിധ ഭാഷകളിൽ ലഭ്യമാണ്)

⏺️ഓഡിറ്റോറിയം.

⏺️അടുക്കള

⏺️ ടോയ്ലറ്റ്

(ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും)  .

⏺️ഗ്രൗണ്ട്‌

(വോളിബോൾ/ ഫൈവ്സ് ഫുട്ബോൾ കളിക്കാൻ പറ്റിയ ഗ്രൗണ്ട്).

⏺️ കിണർ

(കുട്ടികൾക്ക് കുടിവെള്ളത്തിനായി കിണറും  ടാപ്പും ഉണ്ട്)

⏺️ അലമാര

(കുട്ടികൾക്കും അധ്യാപകർക്കും  പുസ്തകം മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി ട ക്ലാസ് മുറികളിൽ അലമാരകൾ)

⏺️ ഗണിതലാബ്

( ഗണിത പഠനം രസകരവും, ആയാസരഹിതമാക്കു ന്നതിനുവേണ്ടി ഗണിതലാബ്)

⏺️ ശാസ്ത്രലാബ്

( പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തുന്നതിന് വേണ്ടി)

⏺️ സ്പോർട്സ്

( കുട്ടികളുടെ കായികക്ഷമത ഉയർത്തുന്നതിനു വേണ്ടി വിവിധ  സ്പോർട്സ് ഉപകരണങ്ങൾ)

⏺️ മൈക്ക് /സ്പീക്കർ

⏺️ ജൈവവൈവിധ്യ ഉദ്യാനം

(പരിസര ബന്ധിതമായ പഠനത്തിന് പ്രാധാന്യം നൽകുന്നു).