ജി എൽ പി എസ് എടപ്പെട്ടി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷര വൃക്ഷം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ ക്ലാസുകൾ തോറും അക്ഷര വൃക്ഷം സ്ഥാപിച്ചു. പ്രധാനമായും ഒന്നു,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം വർദ്ധിക്കുന്നതിനും താല്പര്യം നിലനിർത്തുന്നതിനും വേണ്ടിയും ഊന്നൽ നൽകി. മൂന്ന്, നാല് ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക്  കൂടുതൽ പദങ്ങൾ തയ്യാറാക്കുക, എന്ന ലക്ഷ്യമായിരുന്നു മുൻനിർത്തിയിരുന്നത്.