ജി എൽ പി എസ് എടപ്പെട്ടി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

ഒരു കമ്പ്യൂട്ടർ ലാബ് ( വിദ്യാർഥികൾക്ക്  ഐടി പഠനം  ഉറപ്പുവരുത്തുന്നതിനായി ആയി 3 ലാപ്ടോപ്പുകൾ കൾ വിദ്യാലയത്തിൽ ലഭ്യമാണ് . വിദ്യാകിരണത്തിന് ഭാഗമായി ആയി വിദ്യാർഥികൾക്ക് 3 ലാപ്ടോപ്പുകൾ ലഭ്യമായിട്ടുണ്ട്).