Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രഭാതഭക്ഷണം

വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് എല്ലാദിവസവും പ്രഭാതഭക്ഷണം നൽകിവരുന്നു.പ്രഭാതഭക്ഷണമായി ഇഡ്ഡലി ,ദോശ ,ഉപ്പ്മാവ്...തുടങ്ങിയവ.

ഉച്ചഭക്ഷണം

വിദ്യാലത്തിലെ എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നു. ഉച്ചഭക്ഷണത്തിന് മെനു മുൻകൂട്ടിത്തന്നെ തയ്യാറാക്കിയതാണ്.

ഗോത്രസാരഥി

വിദ്യാലയത്തിൽ പഠിക്കുന്ന യാത്ര പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗോത്രസാരഥി വാഹനസൗകര്യം ഏർപ്പെടുത്തി.

ഹലോ ഇംഗ്ലീഷ്

വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പഠനം ലളിതവും, രസകരവും, ആയാസരഹിതവും ആകുന്ന രീതിയിൽ ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നു.