ജി എൽ പി എസ് എടപ്പെട്ടി/മികവുകൾ
ശുചിത്വവിദ്യാലയം
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ശുചിത്വ വിദ്യാലയത്തിനുള്ള ബി ആർ സി യുടെ അംഗീകാരം.

മാതൃഭൂമി നന്മ പ്രോജക്റ്റിന്റെ അംഗീകാരം

എൽ എസ് എസ് വിജയി

ഹരിതകേരളം മിഷൻ സാക്ഷ്യപത്രം

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ എടപ്പെടി ഗവ എൽ പി സ്കൂളിനെ കേരള സർക്കാർ ഹരിതകേരളം മിഷൻ എ ഗ്രേഡ് നൽകി ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി.
ഗണിതശാസ്ത്ര മാഗസിൻ എ ഗ്രേഡ്

2025-26 അധ്യയന വർഷത്തെ സുൽത്താൻ ബത്തേരി സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ മാഗസിൻ നിർമ്മാണത്തിൽ എ ഗ്രേഡ്.