"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 307 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. HSS for Girls Neyyattinkara}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>
{{PHSSchoolFrame/Header}}
( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=നെയ്യാറ്റിൻകര
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School
|സ്കൂൾ കോഡ്=44037
| സ്ഥലപ്പേര്= നെയ്യാറ്റിന്‍കര
|എച്ച് എസ് എസ് കോഡ്=1011
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിക്കിഡാറ്റ ക്യു ഐഡി=Q64037912
| സ്കൂള്‍ കോഡ്=44037
|യുഡൈസ് കോഡ്=32140700503
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1960
|സ്ഥാപിതവർഷം=1961
| സ്കൂള്‍ വിലാസം= നെയ്യാറ്റിന്‍കര പി.ഒ, <br/>  നെയ്യാറ്റിന്‍കര
|സ്കൂൾ വിലാസം=
| പിന്‍ കോഡ്= 695122
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര
| സ്കൂള്‍ ഫോണ്‍= 04712222209
|പിൻ കോഡ്=695121
| സ്കൂള്‍ ഇമെയില്‍= gghssnta44037@gmail.com  
|സ്കൂൾ ഫോൺ=0471 2222209
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=gghssnta44037@gmail.com
| ഉപ ജില്ല= നെയ്യാറ്റിന്‍കര
|സ്കൂൾ വെബ് സൈറ്റ്=
| സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍
|ഉപജില്ല=നെയ്യാറ്റിൻകര
| ഭരണം വിഭാഗം= സര്‍ക്കാര്‍
|തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=24
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍= ഹൈസ്കൂള്‍, എച്ച്.എസ്.എസ് , യു.പി
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|താലൂക്ക്=നെയ്യാറ്റിൻകര
| ആൺകുട്ടികളുടെ എണ്ണം= 0
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 1000
|ഭരണവിഭാഗം=സർക്കാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1000
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 13
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍=വിക്ടോറിയ
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍=   മോഹനകുമാരന്‍ നായര്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= ശ്രീ.ജയച്ചന്ദ്രന്‍ നായര്‍
|സ്കൂൾ തലം=6 മുതൽ 12 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=44037 ghssgirls NTA.jpg|  
|പെൺകുട്ടികളുടെ എണ്ണം 1-10=1100
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1100
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=368
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|പ്രിൻസിപ്പൽ=ദീപ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആനീഹെലൻ. എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=44037_school_main entrance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== നമ്മുടെ വിദ്യാലയം ==
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]യുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററിൻകരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BC മൂന്നാറിൽ] നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%8E._%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ശ്രീ. പട്ടം താണുപിള്ല] ഈ സ്ഥാപനം രണ്ടായി വേർപിരിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.  ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാൻ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.
==എന്റെ ഗ്രാമം==


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ഭൗതികസൗകര്യങ്ങൾ==


വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയില്‍ 1961 ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂള്‍ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ല്‍ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികള്‍ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറില്‍ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേള്‍സ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോള്‍ ഗേള്‍സ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ല്‍ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാള്‍ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂള്‍ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മള്‍ട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്.  
==മാനേജ്മെന്റ്==
     പഠനത്തില്‍ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു പുല൪ത്തുന്നു. 2003-2004 ല്‍ നടന്ന സംസ്ഥാന കലാ മത്സരത്തില്‍ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളില്‍ പഠിച്ച അനേകം വിദ്യാ൪ത്ഥിനികള്‍ ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും നെയ്യാറ്റിൻകര ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.
      2010 ല്‍ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയില്‍ ICT മോഡല്‍ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളില്‍ ഒന്ന് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യല്‍ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകള്‍ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു.  
==ബോധനരീതി==
     ശ്രീമതി എസ്. വിക്ടോറിയ ഇപ്പോഴത്തെ പ്രി൯സിപ്പലും,  ശ്രീമതി ശശികല  ഹെഡ്മിസ്ട്രസുമാണ്.
ലോകത്തിന് മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും, ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടരുന്നു.
== സ്കൂളിന്റെ സാരഥികൾ ==
<gallery>
പ്രമാണം:PRINCIPAL 123.jpg| പ്രിൻസിപ്പൾ - ശ്രീമതി ദീപ
പ്രമാണം:HEADMISTRESS 11.jpg| ഹെഡ്മിസ്ട്രസ് - ശ്രീമതി. ആനി ഹെലൻ
പ്രമാണം:Staff secrwtya.jpg| സ്റ്റാഫ് സെക്രട്ടറി - ശ്രീ. ശ്യാംസർ
പ്രമാണം:44037PTA president.jpg|പി ടി എ പ്രസിഡന്റ് - ശ്രീ. സതീഷ്
</gallery>


== വിജയതിളക്കം ==
2023 - 2024 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നമ്മുടെ സ്കൂളിലെ ചുണകുട്ടികൾ[[പ്രമാണം:44037 SSLC.jpg|501x501px|നടുവിൽ|ചട്ടരഹിതം]]2024 - 2025 അദ്ധ്യായന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി.
[[പ്രമാണം:44037_TROPHY.jpg|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]]


== നേട്ടങ്ങൾ ==


* 12024-25 നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രമേളയിൽ നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.


== ഭൗതികസൗകര്യങ്ങള്‍ ==
* 2024-25 നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിലും നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


U.P, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* നമ്മുടെ സ്കൂളിലെ എസ് പി സി  യൂണിറ്റിന് ജവഹർ പുരസ്‌കാരം ലഭിച്ചു 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പുറംകണ്ണികൾ==
*  സ്കൗട്ട് & ഗൈഡ്സ്.
[https://kerala.gov.in/ കേരള സർക്കാർ] | [https://kite.kerala.gov.in/KITE/ കൈറ്റ്] | [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] | [https://sampoorna.kite.kerala.gov.in/ സംപൂർണ] | [https://victers.kite.kerala.gov.in/victers_live/ വിക്ടേർസ് ചാനൽ] | [https://samagra.kite.kerala.gov.in/#/home/page സമഗ്ര പോർട്ടൽ] | [https://education.kerala.gov.in/ സമേതം] | [https://www.youtube.com/channel/UCzS5jNANSvvsiDYTDy2OpHQ/ You Tube Channel ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര] | [https://www.facebook.com/gghss.neyyattinkara.7/ Facebook ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര]
*  ക്ലാസ് മാഗസിന്‍.
# സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - [https://www.youtube.com/channel/UCpLar6uNLaNF5Zml1y8iq6w സയൻസ് ക്ലബ്ബ്]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
# സ്കൂൾ പി ടി എ - [[ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പി.റ്റി എ മികവുകൾ|പി ടി എ മികവുകൾ]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== അധ്യാപകർ ==


== മുന്‍ സാരഥികള്‍ ==
==സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' G. സാംസന്‍
{| class="wikitable sortable mw-collapsible"
                                    A.S. ക്രിഷ്ന കുമാരി
|+
                                    G. സുമങല
!ക്രമ നമ്പർ
                                    ജയലതാ ദെവി
!പേര്
!
!
|-
|1
|G. സാംസൻ
|
|
|-
|2
|A.S. കൃഷ്ണ കുമാരി
|
|
|-
|3
|G. സുമംഗല
|
|
|-
|4
|ജയലതാ ദെവി
|
|
|-
|5
|മോഹനകുമാര൯ നായർ
|
|
|-
|6
|എം.ശാന്തി പ്രമീള
|
|
|-
|7
|ആ൪. ബ്രഹ്മസുതൻ
|
|
|-
|
|പി ടി ശശികല
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
ോ.മഞ്ജു .ആര്‍. വി
{| class="wikitable sortable mw-collapsible"
                            ഡോ.മിനി
|+
                            ഡോ.സജനി
!ക്രമ നമ്പർ
                            ഡോ.ആനന്ദറാണി
!പേര്
                            ഡോ.ശാലിനി.ആര്‍
                            ഡോ.ലിയോറാണി.
                            ഡോ.ആശ
==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഡോ. മഞ്ജു .ആർ. വി
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.      
|-
|----
|2
* തിരുവനന്തപുരംഎയര്‍പോര്‍ട്ടില്‍ നിന്ന്  15 കി.മി.  അകലം
|ഡോ. മിനി
|-
|3
|ഡോ. സജനി
|-
|4
|ഡോ. ആനി
|-
|5
|നന്ദറാണി
|-
|6
|ഡോ. ശാലിനി.ആർ
|-
|7
|ഡോ. ലിയോറാണി
|-
|8
|ഡോ. ആശ
|}


|}
== വഴികാട്ടി ==         
|}
* തിരുവനന്തപുരം ജില്ലയിൽ  നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none">
* NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
11.071469, 76.077017, ri
*നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്താണ് സ്കൂൾ.
8.394065, 77.002621, HSS for Girls
*നെയ്യാറ്റിൻകര - കാട്ടാക്കട റൂട്ടിൽ നെയ്യാറ്റിൻകര SBI- ക്കു സമീപത്താണ് സ്കൂൾ.
, Kerala
<br>
(N) 8.397998, 77.088318, gghss neyyattinkara
----
(N) 8.408527, 77.088146, gghss neyyattinkara
{{Slippymap|lat=8.40405948323391|lon= 77.08616487362205 |zoom=18|width=full|height=400|marker=yes}}
</googlemap>
<!--
<!--visbot  verified-chils->-->

20:12, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0471 2222209
ഇമെയിൽgghssnta44037@gmail.com
കോഡുകൾ
സ്കൂൾ കോഡ്44037 (സമേതം)
എച്ച് എസ് എസ് കോഡ്1011
യുഡൈസ് കോഡ്32140700503
വിക്കിഡാറ്റQ64037912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1100
ആകെ വിദ്യാർത്ഥികൾ1100
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ368
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ
പ്രധാന അദ്ധ്യാപികആനീഹെലൻ. എസ്.
പി.ടി.എ. പ്രസിഡണ്ട്സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
01-12-2024Gghsss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നമ്മുടെ വിദ്യാലയം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററിൻകരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേർപിരിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി. ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാൻ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.

എന്റെ ഗ്രാമം

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും നെയ്യാറ്റിൻകര ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

ബോധനരീതി

ലോകത്തിന് മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും, ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടരുന്നു.

സ്കൂളിന്റെ സാരഥികൾ

വിജയതിളക്കം

2023 - 2024 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നമ്മുടെ സ്കൂളിലെ ചുണകുട്ടികൾ

2024 - 2025 അദ്ധ്യായന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി.

നേട്ടങ്ങൾ

  • 12024-25 നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രമേളയിൽ നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.
  • 2024-25 നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിലും നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.
  • നമ്മുടെ സ്കൂളിലെ എസ് പി സി  യൂണിറ്റിന് ജവഹർ പുരസ്‌കാരം ലഭിച്ചു 

പുറംകണ്ണികൾ

കേരള സർക്കാർ | കൈറ്റ് | ലിറ്റിൽ കൈറ്റ്സ് | സംപൂർണ | വിക്ടേർസ് ചാനൽ | സമഗ്ര പോർട്ടൽ | സമേതം | You Tube Channel ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര | Facebook ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര

  1. സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - സയൻസ് ക്ലബ്ബ്
  2. സ്കൂൾ പി ടി എ - പി ടി എ മികവുകൾ

അധ്യാപകർ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 G. സാംസൻ
2 A.S. കൃഷ്ണ കുമാരി
3 G. സുമംഗല
4 ജയലതാ ദെവി
5 മോഹനകുമാര൯ നായർ
6 എം.ശാന്തി പ്രമീള
7 ആ൪. ബ്രഹ്മസുതൻ
പി ടി ശശികല

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ഡോ. മഞ്ജു .ആർ. വി
2 ഡോ. മിനി
3 ഡോ. സജനി
4 ഡോ. ആനി
5 നന്ദറാണി
6 ഡോ. ശാലിനി.ആർ
7 ഡോ. ലിയോറാണി
8 ഡോ. ആശ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്താണ് സ്കൂൾ.
  • നെയ്യാറ്റിൻകര - കാട്ടാക്കട റൂട്ടിൽ നെയ്യാറ്റിൻകര SBI- ക്കു സമീപത്താണ് സ്കൂൾ.



Map