"ജി ബി എച്ച് എസ് എസ് ചെറുകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13028 (സംവാദം | സംഭാവനകൾ)
Drssivapriya (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=902
|ആൺകുട്ടികളുടെ എണ്ണം 1-10=849
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1402
|വിദ്യാർത്ഥികളുടെ എണ്ണം 1-10=849
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=520
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തസ്നീം ടി
|പ്രിൻസിപ്പൽ=രാഗേഷ് സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി പി എം
|പ്രധാന അദ്ധ്യാപിക=ദീപ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം ഗണേശൻ
|പി.ടി.എ. പ്രസിഡണ്ട്=ആർ. ഹിരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ലജിത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=jyothi.JPG
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
| സ്കൂൾ ചിത്രം=jyothi.JPG|
|
|ഗ്രേഡ്=6
|ഗ്രേഡ്=6
}}
}}
വരി 66: വരി 66:




കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ ചെറൂകൂന്ന് സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്....
കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ ചെറൂകൂന്ന് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.{{SSKSchool}}
== ചരിത്രം ==
 
1918 ൽ സ്ഥാപിതമായ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D ചെറുകുന്ന്] ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങന‌െ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു.
== '''ചരിത്രം''' ==
1918 ൽ സ്ഥാപിതമായ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D ചെറുകുന്ന്] ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങന‌െ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു.
 
1918 ആഗസ്തിൽ അന്നത്തെ തലശ്ശേരി താലൂക് ബോർഡ് ചെറുകുന്നിൽ ഒരു മിഡിൽ സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകി. ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1920-21 ആവുമ്പോയേകും സ്കൂളിൽ അനവധി വിദ്യാർത്ഥികൾ ചേർന്നിരുന്നു. വർധിച്ചുവന്ന വിദ്യാർത്ഥികളുടെ എണ്ണം തന്നെ ഇവിടെ ഒരു ഹൈസ്കൂൾ വേണമെന്ന നിലവരുത്തി. തുടർന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെ ഏകീകരിച്ചു ഒരു ഹൈസ്കൂൾ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ഊർജസ്വലമാക്കി. പ്രവർത്തനഫലമായി എട്ടു ക്ലാസുകൾ നടത്തുവാൻ പ്രാപ്തമായ ഒരു വലിയ താത്കാലിക ഷെഡ് ഹൈസ്കൂൾ നടത്തിപ്പിന്റെ ആവശ്യാർത്ഥം കെട്ടിയുണ്ടാക്കി. ആകൊല്ലം തന്നെ സ്കൂൾ പ്രവർത്തനം തുടങ്ങുവാനുള്ള അനുമതി അധികൃതന്മാരിൽ നിന്ന് ലഭിച്ചു. ഹൈസ്കൂൾ ഉത്ഘാടനവും നടന്നു.[[ജി ബി എച്ച് എസ് എസ് ചെറുകുന്നു/ചരിത്രം|കുടുതൽ അറിയാൻ]]


1918 ആഗസ്തിൽ അന്നത്തെ തലശ്ശേരി താലൂക് ബോർഡ് ചെറുകുന്നിൽ ഒരു മിഡിൽ സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകി. ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1920-21 ആവുമ്പോയേകും സ്കൂളിൽ അനവധി വിദ്യാർത്ഥികൾ ചേർന്നിരുന്നു. വർധിച്ചുവന്ന വിദ്യാർത്ഥികളുടെ എണ്ണം തന്നെ ഇവിടെ ഒരു ഹൈസ്കൂൾ വേണമെന്ന നിലവരുത്തി. തുടർന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെ ഏകീകരിച്ചു ഒരു ഹൈസ്കൂൾ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ഊർജസ്വലമാക്കി. പ്രവർത്തനഫലമായി എട്ടു ക്ലാസുകൾ നടത്തുവാൻ പ്രാപ്തമായ ഒരു വലിയ താത്കാലിക ഷെഡ് ഹൈസ്കൂൾ നടത്തിപ്പിന്റെ ആവശ്യാർത്ഥം കെട്ടിയുണ്ടാക്കി. ആകൊല്ലം തന്നെ സ്കൂൾ പ്രവർത്തനം തുടങ്ങുവാനുള്ള അനുമതി അധികൃതന്മാരിൽ നിന്ന് ലഭിച്ചു. ഹൈസ്കൂൾ ഉത്ഘാടനവും നടന്നു.
== '''ഭൗതികസൗകര്യങ്ങൾ''' ==
ഹൈസ്കൂൾ വിഭാഗത്തിൽ 18 ക്ലാസ്സ്‌, പ്രൈമറി വിഭാഗത്തിൽ 9 ക്ലാസ്സ്‌, ഹയർ സെക്കൻന്ററി വിഭാഗത്തിൽ 8 ക്ലാസ്സ്‌,ഒരു ഭാഷ പഠന ക്ലാസ്സ്‌ എന്നിങ്ങനെ ആണ് ഉള്ളത്. ഏകദേശം 1.36 ഏക്കർ ചുറ്റളവിൽ ആണ് സ്കൂൾ നിലനില്കുന്നത്. ജലസംഭരണി ആയി രണ്ട് കിണറുകളും,സൗകര്യത്തോട് കൂടിയ ഗേൾസ് ഫ്രണ്ട്‌ലി മുറിയും ഉണ്ട്.


1925 ജനുവരി 20 ന് രാവിലെ സ്കൂളിന്റെ താത്കാലിക ഷെഡ് കത്തി നശിച്ചു. തുടർന്ന് നാട്ടിലെ പ്രമുഖ വ്യെക്തികളുടെ ഇടപെടലുകൾ കൊണ്ട് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പുതിയ കെട്ടിടത്തിന്റെ പ്ലാൻ ഇടുകയും താമസിയാതെ പണി തുടങ്ങുകയും ചെയ്തു.
 ഹയർ സെക്കണ്ടറി വിഭാഗത്തിൽ കമ്പ്യൂട്ടർ ശാസ്ത്രം (05), ശാസ്ത്രം (01), കോമേഴ്‌സ് (39) എന്നി വിഭാഗങ്ങൾ ആണ് ഉള്ളത്.[[ജി ബി എച്ച് എസ് എസ് ചെറുകുന്നു/ഭൗതിക സൗകര്യങ്ങൾ|കുടുതൽ അറിയാൻ]]


1927 മുതൽ 1936 വരെ ഹൈ സ്കൂളിന്റെ നില തൃപ്തികരമോ ശോഭനിയമോ ആയിരുന്നില്ല. വിദ്യാർത്ഥികൾ എണ്ണത്തിൽ കുറഞ്ഞു വന്നു. വിദ്യാലയത്തിന്റെ അംഗീകാരം തന്നെ നഷ്ടപെടുമെന്ന അവസ്ഥ നേരിട്ടു. പരിസര പ്രദേശങ്ങളിലെ ജനങ്ങൾകിടയിലേക് ഇറങ്ങിചെല്ലുകയും വീടുകൾ കയറിഇറങ്ങി രക്ഷിതാകളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി വിദ്യാർത്ഥികളെ സ്കൂളിലേക്ക് എത്തിച്ചു.
 


ദൂരദേശത്തു നിന്നു വരുന്ന കുട്ടികളുടെ ആവശ്യാർത്ഥം "കുമാര വിലാസം " എന്ന പേരിൽ ഒരു 'ബോർഡിങ്‌ ആൻഡ്‌ ലോഡ്ജിങ് ഹൗസ് ' ആരംഭിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സാധിപ്പിക്കത്തക്ക സജ്ജീകരണങ്ങൾ പൂർത്തിയായതോടു കൂടി വിദ്യാർത്ഥികൾ സ്വമേധയാ വന്നു തുടങ്ങുകയും സ്കൂളിന്റെ ദു:സ്ഥിതി പരിഹരികപെടുകയും ചെയ്തു.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും നേടുംതൂണായി നില നിന്ന അധ്യാപകൻ ആയിരുന്നു "ശ്രീ നാരായണൻ നായർ ", അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 'സ്കൗട്ട് ട്രൂപ് ' തുടങ്ങുകയും, മലബാറിൽ പല സ്ഥലങ്ങളിലായി നടത്തിയ സ്കൗട്ട് റാലികളിലൊക്കെ സംബന്ധിക്കുകയും നിരവധി നേട്ടങ്ങൾ കരസ്‌ഥമാകുകയും ചെയ്തു. 1925 ഡിസംബറിൽ മദിരാശിയിൽ വെച്ച് നടന്ന "ജംബോറി "യിൽ മലയാള ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയത് ചെറുകുന്ന് ഹൈ സ്കൂൾ ട്രൂപ്പിനായിരുന്നു.ട്രൂപ്പിൽപെട്ട അന്നത്തെ പല കുട്ടികളും സ്കൗട്ട് സർട്ടിഫിക്കറ്റോടു കൂടി പല ഉയർന്ന ഉദ്യോഗങ്ങളിലും സ്ഥാനമാനങ്ങളോടെ ജോലിയിൽ പ്രവേശിക്കുകയുണ്ടായി.
# ക്ലാസ് മാഗസിൻ.
# ക്ലബ്ബ് പ്രവർത്തനങ്ങൾ.
# സയൻസ് ക്ലബ്ബ്
# * ഗണിത ക്ലബ്ബ് 
# സാമൂഹ്യശാസ്ത്ര ക്ലബ്ബ് 
# വിദ്യാരംഗം കലാ സാഹിത്യ വേദി. 
7. '''ഐ. ടി ക്ലബ്ബ്'' ':  ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളിൽ  ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ​ഈ സംരംഭം  ഭാവി തലമുറക്ക് ഏറെ സഹായകരമാണ്.  


ഫുട്ബോൾ കളിക്ക് അത്രയൊന്നും പ്രചാരമുണ്ടായിരുന്നില്ലാത്ത ആക്കാലത്തു ഒരു കഴിവുള്ള ഫുട്ബോൾ ടീം സ്കൂളിൽ ഉണ്ടായിരുന്നു. "അന്ന പൂർണ്ണേശ്വരി ഫുട്ബോൾ ടൂർണമെന്റ് "ചെറുകുന്നിൽ ആരംഭിക്കുകയും തെക്കൻ കർണാടകത്തിലെയും വടക്കേ മലബാറിലെയും സുപ്രസിദ്ധരായ പല ടീമുകളും ഈ ടൂർണമെന്റിൽ പങ്കെടുക്കുകയും, സ്കൂളിൽ മികച്ച ഒരു ഫുട്ബോൾ ടീം വളരുന്നതിൽ ഒരു പ്രധാനകാരണമായി.
8. റോഡ് സേഫ്റ്റി ക്ലബ്ബ് 


ഈ പ്രകാരം 1918 ൽ ആരംഭിച്ച ചെറുകുന്ന് മിഡിൽ സ്കൂൾ ആണ് 2018 ൽ ശതാബിദി ആഘോഷിച്ച് ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളായി മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നത്.
9. ലിറ്ററേച്ചർ ക്ലബ്ബ്.


കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ, പാപ്പിനിശ്ശേരി, ആന്തുർ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകികൊണ്ട് ചെറുകുന്ന് ഗവ:ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുന്നു.
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  


ഗോപാലൻ.കെ


ഭരതൻ
ബാലകൃഷ്ണമാരാർ
ഭവാനി


അബൂബക്കർ


ശ്രീമണി


എൻ.രാമകൃഷ്ണൻ


സതീമണി


മധുസൂദനൻ


എൻ.ശശി


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


* ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി)   
* ശ്രീ. ഇ.പി ജയരാജൻ. 
* ശ്രീ. പി.സി. നമ്പ്യാർ. 
* ശ്രീ. ടി.പി. പത്മനാഭൻ നായർ. 






== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.                                                                * വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  '''ഐ. ടി ക്ലബ്ബ്'' ':  ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളിൽ
  ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ​ഈ സംരംഭം
  ഭാവി തലമുറക്ക് ഏറെ സഹായകരമാണ്.
* റോഡ് സേഫ്റ്റി ക്ലബ്ബ്
* ലിറ്ററേച്ചർ ക്ലബ്ബ്


== മാനേജ്മെന്റ് ==




== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗോപാലന്.കെ


ഭരതന്


ബാലകൃഷ്ണമാരാ൪
ഭവാനി
അബൂബക്ക൪
ശ്രീമണി
എ൯.രാമകൃഷ്ണ൯
സതീമണി
മധുസൂദന൯
എ൯.ശശി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി)
{| class="wikitable mw-collapsible"
|+
!1
!ഭരതന്
|-
|2
|ഗോപാലന്.കെ
|-
|3
|ബാലകൃഷ്ണമാരാ൪
|-
|4
|
|}
== ചിത്രശാല ==
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.98851807299664, 75.31029494971708 | width=600px | zoom=15 }}
  {{Slippymap|lat= 11.98851807299664|lon= 75.31029494971708 |zoom=16|width=800|height=400|marker=yes}}


* കണ്ണപൂരം റെയില്​​വേ സ്റ്റേഷനില് ‍നിന്ന് ഏകദേശം 1കി.മീ.
* കണ്ണപൂരം റെയില്​​വേ സ്റ്റേഷനില് ‍നിന്ന് ഏകദേശം 1കി.മീ.
"https://schoolwiki.in/ജി_ബി_എച്ച്_എസ്_എസ്_ചെറുകുന്നു" എന്ന താളിൽനിന്ന് ശേഖരിച്ചത്