ജി ബി എച്ച് എസ് എസ് ചെറുകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
(13028 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി ബി എച്ച് എസ് എസ് ചെറുകുന്നു
Jyothi.JPG
വിലാസം
ചെറുകുന്ന്

ചെറുകുന്ന് പി.ഒ.
,
670301
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0497 2861188
ഇമെയിൽgbhscherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്13028 (സമേതം)
എച്ച് എസ് എസ് കോഡ്13034
യുഡൈസ് കോഡ്32021401010
വിക്കിഡാറ്റQ64460681
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ849
ആകെ വിദ്യാർത്ഥികൾ849
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ280
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ520
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാഗേഷ് സി
പ്രധാന അദ്ധ്യാപികഅജിത ഒ പി
പി.ടി.എ. പ്രസിഡണ്ട്എം ഗണേശൻ
എം.പി.ടി.എ. പ്രസിഡണ്ട്ലജിത
അവസാനം തിരുത്തിയത്
08-02-2024Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ ചെറൂകൂന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്...

ചരിത്രം

1918 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങന‌െ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു.

1918 ആഗസ്തിൽ അന്നത്തെ തലശ്ശേരി താലൂക് ബോർഡ് ചെറുകുന്നിൽ ഒരു മിഡിൽ സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകി. ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1920-21 ആവുമ്പോയേകും സ്കൂളിൽ അനവധി വിദ്യാർത്ഥികൾ ചേർന്നിരുന്നു. വർധിച്ചുവന്ന വിദ്യാർത്ഥികളുടെ എണ്ണം തന്നെ ഇവിടെ ഒരു ഹൈസ്കൂൾ വേണമെന്ന നിലവരുത്തി. തുടർന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെ ഏകീകരിച്ചു ഒരു ഹൈസ്കൂൾ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ഊർജസ്വലമാക്കി. പ്രവർത്തനഫലമായി എട്ടു ക്ലാസുകൾ നടത്തുവാൻ പ്രാപ്തമായ ഒരു വലിയ താത്കാലിക ഷെഡ് ഹൈസ്കൂൾ നടത്തിപ്പിന്റെ ആവശ്യാർത്ഥം കെട്ടിയുണ്ടാക്കി. ആകൊല്ലം തന്നെ സ്കൂൾ പ്രവർത്തനം തുടങ്ങുവാനുള്ള അനുമതി അധികൃതന്മാരിൽ നിന്ന് ലഭിച്ചു. ഹൈസ്കൂൾ ഉത്ഘാടനവും നടന്നു.കുടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈ സ്കൂൾ വിഭാഗത്തിൽ 18 ക്ലാസ്സ്‌, പ്രൈമറി വിഭാഗത്തിൽ 9 ക്ലാസ്സ്‌, ഹയർ സെക്കൻന്ററി വിഭാഗത്തിൽ 8 ക്ലാസ്സ്‌,ഒരു ഭാഷ പഠന ക്ലാസ്സ്‌ എന്നിങ്ങനെ ആണ് ഉള്ളത്. ഏകദേശം 1.36 ഏക്കർ ചുറ്റളവിൽ ആണ് സ്കൂൾ നിലനില്കുന്നത്. ജലസംഭരണി ആയി രണ്ട് കിണറുകളും,സൗകര്യത്തോട് കൂടിയ ഗേൾസ് ഫ്രണ്ട്‌ലി മുറിയും ഉണ്ട്.

 ഹയർ സെക്കണ്ടറി വിഭാഗത്തിൽ കമ്പ്യൂട്ടർ ശാസ്ത്രം (05), ശാസ്ത്രം (01), കോമേഴ്‌സ് (39) എന്നി വിഭാഗങ്ങൾ ആണ് ഉള്ളത്.കുടുതൽ അറിയാൻ

 

പാഠ്യേതര പ്രവർത്തനങ്ങൾ

* ക്ലാസ് മാഗസിൻ.                                 * വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയൻസ് ക്ലബ്ബ് 
* ഗണിത ക്ലബ്ബ് 
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് 

 'ഐ. ടി ക്ലബ്ബ് ': ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളിൽ
 ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ​ഈ സംരംഭം 
 ഭാവി തലമുറക്ക് ഏറെ സഹായകരമാണ്.
* റോഡ് സേഫ്റ്റി ക്ലബ്ബ് 
* ലിറ്ററേച്ചർ ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഗോപാലൻ.കെ

ഭരതൻ

ബാലകൃഷ്ണമാരാർ

ഭവാനി

അബൂബക്കർ

ശ്രീമണി

എൻ.രാമകൃഷ്ണൻ

സതീമണി

മധുസൂദനൻ

എൻ.ശശി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി)
 • ശ്രീ. ഇ.പി ജയരാജൻ.
 • ശ്രീ. പി.സി. നമ്പ്യാർ.
 • ശ്രീ. ടി.പി. പത്മനാഭൻ നായർ.

ചിത്രശാല

വഴികാട്ടി

Loading map...

 • കണ്ണപൂരം റെയില്​​വേ സ്റ്റേഷനില് ‍നിന്ന് ഏകദേശം 1കി.മീ.