ജി ബി എച്ച് എസ് എസ് ചെറുകുന്നു/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്

തീർത്ഥ അജയൻ

Theertha Ajayan

( പ്ലസ് വൺ സയൻസ് )

Theertha Ajayan plus one science

2022 ജനുവരി 11 ന് സ്ഥിരീകരിച്ച പ്രകാരം 20 സെക്കന്റിനുള്ളിൽ ഭരതനാട്യം നൃത്തത്തിലെ ഒറ്റ കൈ ആംഗ്യങ്ങളായ "ഹസ്ത മുദ്രകൾ" അവതരിപ്പിച്ചതിലുടെ അവതരണ മികവിനുള്ള അംഗീകാരം നേടുകയുണ്ടായി.





നിരഞ്ജൻ കൊക്കാടൻ

(+2 കമ്പ്യൂട്ടർ സയൻസ് )

കേരള അക്വാട്ടിക് അസോസിയേഷൻ നടത്തിയ കേരള ഒളിമ്പിക്സ് ജില്ലാതല നീന്തൽ മത്സരത്തിൽ 800 മീറ്റർ 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും കണ്ണൂർ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ നടക്കുന്ന നീന്തൽ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തു.

ദേവിക.പി

(+2 കോമേഴ്‌സ് )

സമഗ്ര ശിക്ഷ കേരള ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിലെ സംസ്ഥാന തല വിജയികൾക്കുള്ള രണ്ടു ദിവസത്തെ ക്യാമ്പിലേക് തെരഞ്ഞെടുക്കപെട്ടു.

SIEMAT ഡയറക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.

റിതിൻ രാജീവ്‌

(+1 കമ്പ്യൂട്ടർ സയൻസ്)

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

ഫുട്ബോൾ

2018-19 ൽ സുബ്രതോ കപ്പിൽ സബ്ജൂനിയർ(14 വയസ്സ് ) വിഭാഗത്തിൽ ജില്ലാതല ജേതാക്കൾ