ജി ബി എച്ച് എസ് എസ് ചെറുകുന്നു/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിന്റെ ഉൽഘടനം ജൂലൈ രണ്ടാം വാരം നടന്നു.

ജൂൺ 5 പരിസ്ഥിതി ദിനം

ക്വിസ് മത്സരം, പോസ്റ്റർ രചന, വീട്ടുമുറ്റത് ഒരു തണൽ മരം നടൽ തുടങ്ങിയ പരിപാടികൾ നടന്നു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

പോസ്റ്റർ രചന മത്സരം, ഡിജിറ്റൽ ആൽബം തയ്യാറാക്കൽ, എന്നീ മത്സരങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

ജൂലൈ 11 ലോക ജനസംഖ്യ ദിനം.

ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടന്നു.

ആഗസ്റ്റ് 6 ഹിരോഷിമ ദിനം

യുദ്ധ വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന നിർമ്മാണം, ക്വിസ് മത്സരം, ഡിജിറ്റൽ ആൽബം തയ്യാറാക്കൽ എന്നിവ നടത്തി.

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം, നാഗസാക്കി ദിനം ആചരിച്ചു.

ക്വിസ് മത്സരം, പോസ്റ്റർ രചന നിർമ്മാണം, സ്വതന്ത്ര സമരസേനാനികളുടെ ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കി.

ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം വളരെ വിപുലമായി ആഘോഷിച്ചു. ദേശീയ നേതാക്കന്മാരുടെ ഡിജിറ്റൽ ആൽബം തയ്യാറാക്കൽ, പോസ്റ്റർ രചന നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി.

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം ആചരിച്ചു.

സെപ്റ്റംബർ 16 ഓസോൺ ദിനം ആചരിച്ചു. ഓസോണിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ നടത്തി. പോസ്റ്റർ രചന മത്സരം, ഓസോൺ ദിന സന്ദേശം, ക്വിസ് മത്സരം എന്നിവ നടത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധി വേഷമണിഞ്ഞുള്ള ഫോട്ടോ, ഡിജിറ്റൽ ആൽബം തയ്യാറാക്കൽ ക്വിസ് മത്സരം നടന്നു.

നവംബർ 1 കേരളപിറവി ദിനം

ഡിജിറ്റൽ ആൽബം തയ്യാറാക്കൽ, ക്വിസ് മത്സരം, പോസ്റ്റർ രചന നിർമ്മാണം എന്നിവ നടന്നു.

നവംബർ 14 ശിശുദിനം

ക്വിസ് മത്സരം നടന്നു

ജനുവരി 26 റിപ്പബ്ലിക് ദിനം

കുടുംബ ക്വിസ്, ദേശീയ നേതാക്കന്മാരുടെ ഡിജിറ്റൽ ആൽബം തയ്യാറാക്കൽ എന്നിവ നടന്നു.