"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}
{{PHSSchoolFrame/Header}}
{{prettyurl|ST. FRANCIS HSS MATTOM}}
{{prettyurl|ST. FRANCIS HSS MATTOM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്ര24018-man11.jpg|K J Jose Masterമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=മറ്റം
പേര്=ST. FRANCIS HSS MATTOM|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്=MATTOM|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=CHAVAKKAD|
|സ്കൂൾ കോഡ്=24018
റവന്യൂ ജില്ല=THRISSUR|
|എച്ച് എസ് എസ് കോഡ്=08081
സ്കൂള്‍ കോഡ്=24018|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64088217
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32070500206
സ്ഥാപിതവര്‍ഷം=1968|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=MATTOM P.O. <br/>THRISSUR DIST|
|സ്ഥാപിതമാസം=
പിന്‍ കോഡ്=680602 |
|സ്ഥാപിതവർഷം=1968
സ്കൂള്‍ ഫോണ്‍=04885235245|
|സ്കൂൾ വിലാസം= സെൻ്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
സ്കൂള്‍ ഇമെയില്‍=stfrancishsboys@gmail.com|
|പോസ്റ്റോഫീസ്=മറ്റം
സ്കൂള്‍ വെബ് സൈറ്റ്=stfrancishssmattom.blogspot.com|
|പിൻ കോഡ്=680602
ഉപ ജില്ല=KUNNAMKULAM
|സ്കൂൾ ഫോൺ=04885 235245
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=stfrancishsboys@gmail.com
ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=കുന്നംകുളം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടാണശ്ശേരി  പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=10
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=മണലൂർ
പഠന വിഭാഗങ്ങള്‍3=|
|താലൂക്ക്=തലപ്പിള്ളി
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
ആൺകുട്ടികളുടെ എണ്ണം=889|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=226|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=1115|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=ഓസ്റ്റിന്‍ ഇമ്മട്ടി ജെ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍= ആന്റൊ സി കാക്കശേരി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=അമിലിനി സുബ്രമഹ്ണ്യ൯|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=491|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=24018a.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=459
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=251
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഓസ്റ്റിൻ ഇമ്മട്ടി ജെ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആന്റോ സി കാക്കശ്ശേരി
|പി.ടി.. പ്രസിഡണ്ട്=അമിലിനി സുബ്രഹ്മണ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുശീല ജയന്തൻ
|സ്കൂൾ ചിത്രം=24018a.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന
  ഒരു എയ്ഡഡ് വിദ്യാലയമാണ്  
  ഒരു എയ്ഡഡ് വിദ്യാലയമാണ്  
സെന്റ് ഫ്രാന്‍സീസ് എച്ച് എസ് എസ്  മറ്റം സ്കൂള്‍.
സെന്റ് ഫ്രാൻസീസ് എച്ച് എസ് എസ്  മറ്റം സ്കൂൾ.
1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും  
1968- സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും  
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
.
.
== എഡിറ്റോറിയല്‍ ബോ൪ഡ് ==
== എഡിറ്റോറിയൽ ബോ൪ഡ് ==


1. ഓസ്റ്റിന്‍ ഇമ്മട്ടി ജെ (പ്രിന്‍സിപ്പല്‍)
1. ഓസ്റ്റിൻ ഇമ്മട്ടി ജെ (പ്രിൻസിപ്പൽ)
2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകന്‍)
2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകൻ)
3. സെബി തോമസ് കെ (എസ്. എെ. ടി. സി)
3. ജസ്റ്റിൻ ജോസ് പി (എച്ച്. ഐ. ടി. സി)
4. ഷെല്‍ജി പി ആ൪ (ജോ. എസ്. എെ. ടി. സി)
4. ജെയിൻ ആന്റണി കെ (എച്ച് എസ് എസ് ടി ,കമ്പ്യൂട്ടർ)
5. ജില്‍സി എം ജെ (എച്ച്. എസ്. )
5. സെബി തോമസ് കെ (എസ്. എെ. ടി. സി & കൈറ്റ് മാസ്റ്റർ)
6. സ‍ഞ്ചു തോമസ് (യു. പി. എസ്. എ)
6. ഷെൽജി പി ആ൪ (ജോ. എസ്. എെ. ടി. സി & കൈറ്റ് മിസ്ട്രസ്)
7. ഫ്രെഡറിക് തോമസ് (എസ്. എസ്. എെ. ടി. സി)
7. ജോളി ടി ഒ  (പി. എസ്. എെ. ടി. സി)
8. കൃഷ്ണദേവ് വി (വിദ്യാ൪ത്ഥി)
8. ഇ വർഗ്ഗീസ് ജോബ് (യു. പി. എസ്. എ )
9. എെജി൯ ജോയ് (വിദ്യാ൪ത്ഥി)
9. അർജുൻ പി ബി (ലീഡർ , ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് )
10. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)
10. അബി സി ബി (ഡെപ്യൂട്ടി ലീഡർ, ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബ്)
11. എെജി൯ ജോയ് (വിദ്യാ൪ത്ഥി)
12. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)


== ചരിത്രം ==
== ചരിത്രം ==
1890 ന് മുന്‍പ്   തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം  
1890 ന് മുൻപ്   തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം  
ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബര്‍ 23 നായിരുന്നു.
ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.
കൊച്ചി സര്‍ക്കാര്‍ ആയിരുന്നു.മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി
കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി
നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു .  
നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു .  
കൊച്ചി സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത്
കൊച്ചി സർക്കാർ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത്
1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍
1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർ
  വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ്  
  വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ്  
മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ
മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1947 - 1965 വരെ വളരെ സ്തുത്യർഹമായ
സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ .  
സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ .  
1961 ല്‍ സെന്‍റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു .  
1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു .  
1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ
1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെ
  സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ .  
  സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ .  
മാതൃവിദ്യാലയത്തില്‍നിന്നും അടര്‍ത്തിമാറ്റി സെന്‍റ് ഫ്രന്‍സീസ് ബോയ്സ് എച്ച് എസ്  
മാതൃവിദ്യാലയത്തിൽനിന്നും അടർത്തിമാറ്റി സെൻറ് ഫ്രൻസീസ് ബോയ്സ് എച്ച് എസ്  
എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു. 2000 ല്‍ വിദ്യാലയം ഹയ൪ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തു.
എന്ന സഹോദരസ്ഥാപനം നിലവിൽവന്നു. 2000 വിദ്യാലയം ഹയ൪ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തില്‍ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂള്‍, യു.പി വിഭാഗങ്ങള്‍ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ‍ഡിവിഷനുകളിലും യു.പി വിഭാഗത്തില്‍ 7 ഡിവിഷനുകളിലുമായി 641 വിദ്യാ൪ത്ഥികള്‍ പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തില്‍ 4 ബാച്ചുകളിലായി 474 വിദ്യാ൪ത്ഥികള്‍ പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  , 2005ല്‍ സ്റ്റേജ്  പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ  കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബില്‍ 13  കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 12 ‍ഡിവിഷനുകളിലും യു.പി വിഭാഗത്തിൽ 6 ഡിവിഷനുകളിലുമായി 578 വിദ്യാ൪ത്ഥികൾ പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളിലായി 478 വിദ്യാ൪ത്ഥികൾ പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  , 2005ൽ സ്റ്റേജ്  പണികഴിപ്പിച്ചു.2001-കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റർ കുട്ടികളുടെ  കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബിൽ 13  കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  




1. സ്കൂള്‍ ഓഫീസ്
1. സ്കൂൾ ഓഫീസ്
2. സ്റ്റാഫ് റും
2. സ്റ്റാഫ് റും
3. ലൈബ്രറി & റീഡിങ്ങ് റൂം
3. ലൈബ്രറി & റീഡിങ്ങ് റൂം
4. കമ്പ്യൂട്ട൪ ലാബ്
4. കമ്പ്യൂട്ട൪ ലാബ്
5. ഓഡിയോ വിഷ്വല്‍ റൂം
5. ഓഡിയോ വിഷ്വൽ റൂം
6. സയ൯സ് ലാബ് സ്റ്റോര്‍ റൂം
6. സയ൯സ് ലാബ് സ്റ്റോർ റൂം
7. ഗാര്‍ഡന്‍
7. ഗാർഡൻ
8. കിണര്‍ , പൈപ്പുകള്‍
8. കിണർ , പൈപ്പുകൾ
9. പാചകപ്പുര
9. പാചകപ്പുര
10. ബാത്റൂമുകള്‍
10. ടോയ്‍ലെറ്റുകൾ
11. സ്പോര്‍ട്സ് റൂം
11. സ്പോർട്സ് റൂം
12. എന്‍.സി.സി.റൂം
12. എൻ.സി.സി.റൂം
13. സൊസൈറ്റി ഓഫീസ്
13. സൊസൈറ്റി ഓഫീസ്
14. സയ൯സ് ലാബ് ഹാള്‍
14. സയ൯സ് ലാബ് ഹാൾ
15. പതിനൊന്ന് ഹൈടെക് ക്ലാസ്സ് മുറികൾ(HS),എട്ട് ഹൈടെക് ക്ലാസ്സ് മുറികൾ(HSS)
 
==സ്കൂളിന്റെ മുൻ മാനേജർമാർ .==
1968- ൽ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്ക‌ൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോൺ മാളിയേക്കലാണ്.
പിൽക്കാലത്തു വന്ന മാനേജർമാർ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോൺ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടൻ, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആൻറണി ഐനിക്കൽ, ഫാ ആൻറണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആൻറണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂർ, കെ.ജെ ജോസ് മാസ്റ്റർ, ഫാ. വർഗ്ഗീസ് പാലത്തിങ്കൽ എന്നിവരാണ്.
 
<gallery>
24018-man1.jpg|Rev. Fr. John Maliekal
24018-man2.jpg|Rev. Fr. Thomas Kalachery
24018-man3.jpg|Rev. Fr. John Plassery
24018-man4.jpg|Rev. Fr. Thomas Parakkadan
24018-man5.jpg|Rev. Fr. Zacharias Pudussery
24018-man6.jpg|Rev. Fr. Antony Ainickal
24018-man7.jpg|Rev. Fr. Antony Pellissery
24018-man8.jpg|Rev. Fr. Jacob Cherayath
24018-man9.jpg|Rev. Fr. Antony Cherayath
24018-man10.jpg|Rev. Fr. Joseph Chazhoor
24018-man11.jpg|K J Jose Master
24018-man12.jpg|Rev. Fr. Varghese Palathingal
 
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
  ഈ വിദ്യാലയത്തിന്റെ എക്സ് ഒഫീഷ്യോ മാനേജ൪ ബഹു. ഡി. ഇ. ഒ ചാവക്കാട് ആണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ശ്രീ. ഓസ്റ്റിന്‍ ഇമ്മട്ടി ജെ മാസ്റ്ററും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ. ആന്റൊ സി കാക്കശ്ശേരി മാസ്റ്ററുമാണ്.
  ഈ വിദ്യാലയത്തിന്റെ എക്സ് ഒഫീഷ്യോ മാനേജ൪ ബഹു. ഡി. ഇ. ഒ ചാവക്കാട് ആണ്. ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ മാസ്റ്ററും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. ആന്റൊ സി കാക്കശ്ശേരി മാസ്റ്ററുമാണ്.
 
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==


1) C T SIMON 2) K J JOSE  3) P K KRISHNAN  4) K C LOUIS  5) K GOPALAKRISHNAN  6) K T PAUL  7) A C ANTONY  8) C C ANTONY  9) U A LISSY  10) C A NARAYANAN  11) C J JOSE  12) E A JOSE  13) K L THOMAS  14) E A THOMAS  15) K A MERCY  16) K J JACOB  17) E T JOSEPH  18) P I LAZAR.
<gallery>
24018-head1.jpg|C T Simon Master
24018-man11.jpg|K J Jose Master
24018-head3.jpg|P K Krishnan Master
24018-head4.jpg|K C Louis Master
24018-head5.jpg|K Gopalakrishnan
24018-head6.jpg|K T Paul Master
24018-head7.jpg|A C Antony Master
24018-head8.jpg|C C Antony Master
24018-head9.jpg|U A Lissy Teacher
24018-head10.jpg|C A Narayanan Master
24018-head11.jpg|C J Jose Master
24018-head12.jpg|E A Jose Master
24018-head13.jpg|K L Thomas Master
24018-head14.jpg|E A Thomas Master
24018-head15.jpg|K A Mercy Teacher
24018-head16.jpg|K J Jacob Master
24018-head17.jpg|E T Joseph Master
24018-head18.jpg|P I Lazar Master
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


[[{{PAGENAME}}/സയ൯സ് ക്ലബ്ബ്|* സയ൯സ് ക്ലബ്ബ്]]
[[{{PAGENAME}}/സയ൯സ് ക്ലബ്ബ്|* സയ൯സ് ക്ലബ്ബ്]]


[[{{PAGENAME}}/എെടി ക്ലബ്ബ്|* എെടി ക്ലബ്ബ്]]
[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്|* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്]]
 
[[{{PAGENAME}}/ഹൈടെക് സ്കൂൾ|* ഹൈടെക് സ്കൂൾ]]
 
[[{{PAGENAME}}/സ്കൂൾ വിക്കി|* സ്കൂൾ വിക്കി]]
 
[[{{PAGENAME}}/കുട്ടിക്കൂട്ടം|* കുട്ടിക്കൂട്ടം]]


[[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|* മാത്ത്സ് ക്ലബ്ബ്]]
[[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|* മാത്ത്സ് ക്ലബ്ബ്]]


[[{{PAGENAME}}/സോഷ്യല്‍ സയ൯സ് ക്ലബ്ബ്|* സോഷ്യല്‍ സയ൯സ് ക്ലബ്ബ്]]
[[{{PAGENAME}}/സോഷ്യൽ സയ൯സ് ക്ലബ്ബ്|* സോഷ്യൽ സയ൯സ് ക്ലബ്ബ്]]


[[{{PAGENAME}}/ചിത്രകല ക്ലബ്ബ്|* ചിത്രകല ക്ലബ്ബ്]]
[[{{PAGENAME}}/ചിത്രകല ക്ലബ്ബ്|* ചിത്രകല ക്ലബ്ബ്]]


[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|* വിദ്യാരംഗം കലാസാഹിത്യവേദി]]
[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|* വിദ്യാരംഗം കലാസാഹിത്യവേദി]]
വരി 115: വരി 194:
[[{{PAGENAME}}/ഗാന്ധിദ൪ശ൯ സമിതി|* ഗാന്ധിദ൪ശ൯ സമിതി]]
[[{{PAGENAME}}/ഗാന്ധിദ൪ശ൯ സമിതി|* ഗാന്ധിദ൪ശ൯ സമിതി]]


[[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|* ഹെല്‍ത്ത് ക്ലബ്ബ്]]
[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|* ഹെൽത്ത് ക്ലബ്ബ്]]


[[{{PAGENAME}}/അനിമല്‍ വെല്‍ഫയര്‍|* അനിമല്‍ വെല്‍ഫയര്‍]]
[[{{PAGENAME}}/അനിമൽ വെൽഫയർ ക്ലബ്ബ്|* അനിമൽ വെൽഫയർ ക്ലബ്ബ്]]


[[{{PAGENAME}}/പൗള്‍ട്രി ക്ലബ്ബ്|* പൗള്‍ട്രി ക്ലബ്ബ്]]
[[{{PAGENAME}}/ഗോട്ട് ക്ലബ്ബ്|* ഗോട്ട് ക്ലബ്ബ്]]


[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|* പരിസ്ഥിതി ക്ലബ്ബ്]]
[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|* പരിസ്ഥിതി ക്ലബ്ബ്]]
[[{{PAGENAME}}/സ്‌ക‌ൂൾ ലൈബ്രററി|* സ്‌ക‌ൂൾ ലൈബ്രററി]]


[[{{PAGENAME}}/സ്പോട്സ്|* സ്പോട്സ്]]
[[{{PAGENAME}}/സ്പോട്സ്|* സ്പോട്സ്]]
വരി 128: വരി 209:


[[{{PAGENAME}}/സ്കൗട്ട്|* സ്കൗട്ട്]]
[[{{PAGENAME}}/സ്കൗട്ട്|* സ്കൗട്ട്]]
[[{{PAGENAME}}/ജ‍ൂനിയർ റെഡ് ക്രോസ്സ്‌ |* ജ‍ൂനിയർ റെഡ് ക്രോസ്സ്‌ ]]


[[{{PAGENAME}}/നല്ലപാഠം|* നല്ലപാഠം]]
[[{{PAGENAME}}/നല്ലപാഠം|* നല്ലപാഠം]]


[[{{PAGENAME}}/ഫെസ്റ്റിവല്‍സ്|* ഫെസ്റ്റിവല്‍സ്]]
[[{{PAGENAME}}/നേട്ടങ്ങൾ|* നേട്ടങ്ങൾ]]
 
[[{{PAGENAME}}/ബോധവല്‍ക്കരണ ക്ലാസ്സ്, സെമിനാ൪|* ബോധവല്‍ക്കരണ ക്ലാസ്സ്, സെമിനാ൪]]
 
 
 
മാസം തോറും ഇന്‍സൈറ്റ് എന്ന പത്രം പുറത്തിറക്കുന്നു
 


'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
[[{{PAGENAME}}/ഫെസ്റ്റിവൽസ്|* ഫെസ്റ്റിവൽസ്]]
            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .
     
     


  '''ക്ലാസ് മാഗസിന്‍.'''
[[{{PAGENAME}}/ബോധവൽക്കരണ ക്ലാസ്സ്, സെമിനാ൪|* ബോധവൽക്കരണ ക്ലാസ്സ്, സെമിനാ൪]]
യു . പി  ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് .
മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്കാറുണ്ട് .
   
ജൂണ്‍ 19  പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.
വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും
ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്
കടംങ്കഥ , പഴഞ്ചൊല്ല്  , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
രചനാമത്സരങ്ങള്‍,  തുടങ്ങിയവ നടത്താറുണ്ട് .
കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് .
കൈരളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
   
  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''


              '''സയന്‍സ് ക്ലബ് :-'''
[[{{PAGENAME}}/മറ്റു പരിപാടികൾ‌|* മറ്റു പരിപാടികൾ‌]]


120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
[[{{PAGENAME}}/നേർക്കാഴ്ച|* നേർക്കാഴ്ച]]
കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍  12 കുട്ടികളെ 
പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന്‍ കിട്ടി .
റോഡ് സുരക്ഷാക്ലബ്ബ് ,ജൂനിയര് ആക്റ്റ്സ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്നു


 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
 
1. Dr.JOSHY THOMAS K.
       
2. Dr. WILSON.
        *  ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവര്‍ത്തനങ്ങള്‍ ചെയ്തു .
2. Dr.BHAJI.
        *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിര്‍മ്മിച്ച് വാന നിരീക്ഷണം നടത്തി .
3. UNNIKRISHNAN -mathematician.
        *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്‍റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും   
4. VINOD -world bank.
            ചെയ്യാറുണ്ട്
        *  സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട് .
        * ഉപജില്ലാ - ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട് . ഈ വര്‍ഷം ഉപജില്ലയില്‍ H S ന്  സയന്‍സ് പ്രൊജക്ടിനും ഡ്രാമയ്കും
          മൂന്നാസ്ഥാനവും U P യ്ക് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനവും നേടി .
 
          ''' പരിസ്ഥിതി ക്ലബ് '''
        പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു
 
 
  യോഗാ ക്ലാസ്സ് എല്ലാ ആഴ്ചയിലും നടത്തുന്നു
    *  പൂന്തോട്ട നിര്‍മാണം
    *  പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട്  പോസ്റ്റര്‍ ദിനാചരണം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് .
    *  ഈ വര്‍ഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സ്ക്കൂളിലെ ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ കണ്ടാണശ്ശേരി പഞ്ചായത്തില്‍                ബോധവല്‍ക്കരണ റാലിയും അടുത്തുള്ള സ്കൂളുകളില്‍ തെരുവുനാടകവും നടത്തി .
 
  '' '''മാത്ത്സ് ക്ലബ്'''''
              ഈ ക്ലബില്‍ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയില്‍ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിന്‍ നിര്‍മ്മാണം , മാത്ത്സ് എക്സിബിഷന്‍ ,   
              ജ്യാമിതിയ പാറ്റേണുകളുടെ ആല്‍ബം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് .
''''' ഇംഗ്ലീഷ്' ക്ലബ്''''
              നൂറോളം കുട്ടികള്‍ ക്ലബിലുണ്ട് .ക്ലബ് വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നുണ്ട് . എല്ലാവര്‍ഷവും ഷേക്സ്പീരിയന്‍സ് ഡേ നടത്താറുണ്ട് .
              fairy tales ന്റെ  ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷന്‍ സോങ്ങ് , രചനാമത്സരങ്ങള്‍ എന്നിവ നടത്താറുണ്ട് .ഈ വര്‍ഷം റെയിന്‍ബോ ഡാന്‍സ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു പരിപാടികള്‍ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ട് .
സ്പോക്കണ്‍ ഇംഗ്ലീഷ്'ക്ലാസ്സ് എല്ലാ മാസവും നടത്തുന്നു
 
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.==
 
K J JOSE
P.K.KRISHNAN
|-
|K.C.LOUIS
 
|K.GOPALAKRISHNAN
|-
|A.C.ANTONY
|‍
|-K.T.PAUL
|
|-C.C.ANTONY
|
|C.J.JOSE
|-
|E.A.JOSE
|
|-K.L.THOMAS
|
|E.A.THOMAS
|-
|K.A.MERCY
|-K.J.JACOB
|E.T.JOESPH
|P.I.LAZAR
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1.Dr.JOSHY THOMAS
2.Dr.BHAJI
3.UNNIKRISHNAN -mathematician
4.VINOD -world bank


==വഴികാട്ടി==
==വഴികാട്ടി==
വരി 234: വരി 235:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഗുരുവായൂര് നഗരത്തില്‍ നിന്നും8 കി.മി. അകലത്തായി മറ്റം റോഡില്‍ സ്ഥിതിചെയ്യുന്നു.         
* ഗുരുവായൂര് നഗരത്തിൽ നിന്നും8 കി.മി. അകലത്തായി മറ്റം റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കൂനംമൂച്ചിയില്‍ നിന്നും 1.5കി.മി. അകലത്തായി മറ്റം റോഡില്‍ സ്ഥിതിചെയ്യുന്നു.     
* കൂനംമൂച്ചിയിൽ നിന്നും 1.5കി.മി. അകലത്തായി മറ്റം റോഡിൽ സ്ഥിതിചെയ്യുന്നു.     


|}
|}
|}
|}
{{#multimaps:10.6037539,76.0944092|zoom=10}}
{{Slippymap|lat=10.6037539|lon=76.0944092|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Schoolwiki award applicant}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
വിലാസം
മറ്റം

സെൻ്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
,
മറ്റം പി.ഒ.
,
680602
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04885 235245
ഇമെയിൽstfrancishsboys@gmail.com
കോഡുകൾ
സ്കൂൾ കോഡ്24018 (സമേതം)
എച്ച് എസ് എസ് കോഡ്08081
യുഡൈസ് കോഡ്32070500206
വിക്കിഡാറ്റQ64088217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടാണശ്ശേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ459
പെൺകുട്ടികൾ0
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ251
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഓസ്റ്റിൻ ഇമ്മട്ടി ജെ
പ്രധാന അദ്ധ്യാപകൻആന്റോ സി കാക്കശ്ശേരി
പി.ടി.എ. പ്രസിഡണ്ട്അമിലിനി സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സുശീല ജയന്തൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന

ഒരു എയ്ഡഡ് വിദ്യാലയമാണ് 

സെന്റ് ഫ്രാൻസീസ് എച്ച് എസ് എസ് മറ്റം സ്കൂൾ. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .

എഡിറ്റോറിയൽ ബോ൪ഡ്

1. ഓസ്റ്റിൻ ഇമ്മട്ടി ജെ (പ്രിൻസിപ്പൽ) 2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകൻ) 3. ജസ്റ്റിൻ ജോസ് പി (എച്ച്. ഐ. ടി. സി) 4. ജെയിൻ ആന്റണി കെ (എച്ച് എസ് എസ് ടി ,കമ്പ്യൂട്ടർ) 5. സെബി തോമസ് കെ (എസ്. എെ. ടി. സി & കൈറ്റ് മാസ്റ്റർ) 6. ഷെൽജി പി ആ൪ (ജോ. എസ്. എെ. ടി. സി & കൈറ്റ് മിസ്ട്രസ്) 7. ജോളി ടി ഒ (പി. എസ്. എെ. ടി. സി) 8. ഇ വർഗ്ഗീസ് ജോബ് (യു. പി. എസ്. എ ) 9. അർജുൻ പി ബി (ലീഡർ , ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ) 10. അബി സി ബി (ഡെപ്യൂട്ടി ലീഡർ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്) 11. എെജി൯ ജോയ് (വിദ്യാ൪ത്ഥി) 12. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)

ചരിത്രം

1890 ന് മുൻപ് തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു. കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർ

വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് 

മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെ

സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . 

മാതൃവിദ്യാലയത്തിൽനിന്നും അടർത്തിമാറ്റി സെൻറ് ഫ്രൻസീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവിൽവന്നു. 2000 ൽ വിദ്യാലയം ഹയ൪ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 12 ‍ഡിവിഷനുകളിലും യു.പി വിഭാഗത്തിൽ 6 ഡിവിഷനുകളിലുമായി 578 വിദ്യാ൪ത്ഥികൾ പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളിലായി 478 വിദ്യാ൪ത്ഥികൾ പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ൽ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബിൽ 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


1. സ്കൂൾ ഓഫീസ് 2. സ്റ്റാഫ് റും 3. ലൈബ്രറി & റീഡിങ്ങ് റൂം 4. കമ്പ്യൂട്ട൪ ലാബ് 5. ഓഡിയോ വിഷ്വൽ റൂം 6. സയ൯സ് ലാബ് സ്റ്റോർ റൂം 7. ഗാർഡൻ 8. കിണർ , പൈപ്പുകൾ 9. പാചകപ്പുര 10. ടോയ്‍ലെറ്റുകൾ 11. സ്പോർട്സ് റൂം 12. എൻ.സി.സി.റൂം 13. സൊസൈറ്റി ഓഫീസ് 14. സയ൯സ് ലാബ് ഹാൾ 15. പതിനൊന്ന് ഹൈടെക് ക്ലാസ്സ് മുറികൾ(HS),എട്ട് ഹൈടെക് ക്ലാസ്സ് മുറികൾ(HSS)

സ്കൂളിന്റെ മുൻ മാനേജർമാർ .

1968- ൽ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്ക‌ൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോൺ മാളിയേക്കലാണ്. പിൽക്കാലത്തു വന്ന മാനേജർമാർ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോൺ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടൻ, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആൻറണി ഐനിക്കൽ, ഫാ ആൻറണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആൻറണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂർ, കെ.ജെ ജോസ് മാസ്റ്റർ, ഫാ. വർഗ്ഗീസ് പാലത്തിങ്കൽ എന്നിവരാണ്.

മാനേജ്‌മെന്റ്

ഈ വിദ്യാലയത്തിന്റെ എക്സ് ഒഫീഷ്യോ മാനേജ൪ ബഹു. ഡി. ഇ. ഒ ചാവക്കാട് ആണ്. ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ  ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ മാസ്റ്ററും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. ആന്റൊ സി കാക്കശ്ശേരി മാസ്റ്ററുമാണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1) C T SIMON 2) K J JOSE 3) P K KRISHNAN 4) K C LOUIS 5) K GOPALAKRISHNAN 6) K T PAUL 7) A C ANTONY 8) C C ANTONY 9) U A LISSY 10) C A NARAYANAN 11) C J JOSE 12) E A JOSE 13) K L THOMAS 14) E A THOMAS 15) K A MERCY 16) K J JACOB 17) E T JOSEPH 18) P I LAZAR.

പാഠ്യേതര പ്രവർത്തനങ്ങൾ

* സയ൯സ് ക്ലബ്ബ്

* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

* ഹൈടെക് സ്കൂൾ

* സ്കൂൾ വിക്കി

* കുട്ടിക്കൂട്ടം

* മാത്ത്സ് ക്ലബ്ബ്

* സോഷ്യൽ സയ൯സ് ക്ലബ്ബ്

* ചിത്രകല ക്ലബ്ബ്

* വിദ്യാരംഗം കലാസാഹിത്യവേദി

* ഗാന്ധിദ൪ശ൯ സമിതി

* ഹെൽത്ത് ക്ലബ്ബ്

* അനിമൽ വെൽഫയർ ക്ലബ്ബ്

* ഗോട്ട് ക്ലബ്ബ്

* പരിസ്ഥിതി ക്ലബ്ബ്

* സ്‌ക‌ൂൾ ലൈബ്രററി

* സ്പോട്സ്

* എ൯.സി.സി

* സ്കൗട്ട്

* ജ‍ൂനിയർ റെഡ് ക്രോസ്സ്‌

* നല്ലപാഠം

* നേട്ടങ്ങൾ

* ഫെസ്റ്റിവൽസ്

* ബോധവൽക്കരണ ക്ലാസ്സ്, സെമിനാ൪

* മറ്റു പരിപാടികൾ‌

* നേർക്കാഴ്ച

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1. Dr.JOSHY THOMAS K. 2. Dr. WILSON. 2. Dr.BHAJI. 3. UNNIKRISHNAN -mathematician. 4. VINOD -world bank.

വഴികാട്ടി

Map