ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kadannappallyhs (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G.H.S.S.KADANNAPPALLY}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= kadannappally
|സ്ഥലപ്പേര്=കടന്നപ്പള്ളി
| വിദ്യാഭ്യാസ ജില്ല= Thalipparamba
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= kannur| സ്കൂള്‍ കോഡ്= 13085| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=13085
| സ്ഥാപിതവര്‍ഷം= 1982
|എച്ച് എസ് എസ് കോഡ്=13109
| സ്കൂള്‍ വിലാസം= kadannappally പി.ഒ, <br/>Kannur
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670504
|വിക്കിഡാറ്റ ക്യു ഐഡി=Q64457340
| സ്കൂള്‍ ഫോണ്‍= 04985277157
|യുഡൈസ് കോഡ്=32021400912
| സ്കൂള്‍ ഇമെയില്‍= kadannappallyghss@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്= http://mullai-ngc.blogspot.com
|സ്ഥാപിതമാസം=
| ഉപ ജില്ല=Madayi
|സ്ഥാപിതവർഷം=1981
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=കടന്നപ്പളളി പി.ഒ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കടന്നപ്പള്ളി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പിൻ കോഡ്=670504
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഫോൺ=04985 277157
|സ്കൂൾ ഇമെയിൽ=kadannappallyghss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാടായി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=234
|വിദ്യാർത്ഥികളുടെ എണ്ണം 1-10=511
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=349
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സന്തോഷ്‍കുമാർ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ലിൻഡമ്മ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= പി വി രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന പി
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സജിത ടി പി,SITC
|ബി.ആർ.സി=മാടായി
|യു.ആർ.സി =
|സ്കൂൾ ചിത്രം=13085-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|
|ഗ്രേഡ്=8
}}


| മാദ്ധ്യമം= മലയാളം‌
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആകെ കുട്ടികളുടെ എണ്ണം(High School)= 210
ആകെ കുട്ടികളുടെ എണ്ണം(HSS) - 305
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 515
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിന്‍സിപ്പല്‍=  Dr.K.K.Shanmukhadas 
| പ്രധാന അദ്ധ്യാപകന്‍= Sri. M.Mohanan 
| പി.ടി.ഏ. പ്രസിഡണ്ട്=  Sri Suresh. K.K
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= kadanna.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC Kannur] നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി‍'''.  ചന്തപ്പുര ഹൈസ്കൂൾ  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സർക്കാർ 1981-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
{{SSKSchool|year=2024-25,2025-26}}


Kannur നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി‍'''.  ചന്തപ്പുര ഹൈസ്കൂള്‍  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
== <big>ചരിത്രം</big> ==
[[ജി എച്ച് എസ് എസ് കടന്നപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]]


== ചരിത്രം ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
1982 മെയില്‍  സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ  രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. [[ജി എച്ച് എസ് എസ് കടന്നപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്  വളരെ നല്ല രിതിയിൽ പ്രവർത്തിക്കുന്നു.
* ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
*  എൻ.സി.സി. ഇല്ല
*  ബാന്റ് ട്രൂപ്പ്. ഇല്ല
*  ക്ലാസ് മാഗസിൻ
*  <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>; വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു എം.കെ യ്കാണ് ചുമതല .
*  ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്.ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർക്കാണ്.ഗണിത പസിൽ മത്സരങ്ങൾ, പ്രദർശനങ്ങൾ , മാസത്തിലും ഗണിത ക്വിസ്സുകൾ ഇവ നടത്താറുണ്ട്
* 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു.
* മേളയിലെ ചില ദൃശ്യങ്ങൾ...
<gallery>
13085-3.jpg|
13085-4.jpg|
13085-5.jpg|
<gallery>
13085-8.jpg|
</gallery>
* 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.
<gallery>
13085-20.jpg|
</gallery>
<gallery>
<gallery>
/home/user/Desktop/p/13085.jpg
13085-21.jpg|
</gallery>
</gallery>
'''<big>2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ</big>''' ==
* 2017-18 അദ്ധ്യയന വർഷം ക്ലാസ് 8 ൽ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷൻ പുതുതായി ഉണ്ടായി.
* ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ രണ്ടാം സ്ഥാനത്ത്.
* കലാമേളയിൽ നാടകവും കുറെ വ്യക്തിഗത ഇനങ്ങളും എ ഗ്രേഡോടെ ജില്ലയിലേക്ക്.
* കായികമേളയിൽ സ്കൂളിന്റെയും ഉപജില്ലയുടെയും യശസ്സുയർത്തിയ പ്രകടനം.
* എസ്.എസ്.എൽ.സി. 100 ശതമാനം വിജയം. 6 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.
[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍‍]]


== ഭൗതികസൗകര്യങ്ങള്‍ ==
== 2018-19 ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എല്‍.യുടെ വികസന ഫണ്ടില്‍നിന്ന് നിര്‍മിച്ച് 2016 ജൂണില്‍ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* വിദ്യാഭ്യാസ സംരക്ഷണയജ്ഞം- സ്കൂൾ പ്രവേശനത്തിൽ വൻ വർദ്ധനവ്
* ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ കഞ്ഞിപ്പുര എം.പി. ശ്രീ പി, കരുണാകരൻ  ഉദ്ഘാടനം ചെയ്തു.
* ജില്ലാ പ‍ഞ്ചായത്ത് 15 ലക്ഷം ചെലവിൽ പുതുതായി നിർമിച്ച സ്കൂൾ ഒഡിറ്റോറിയം ഉദ്ഘാടനം ചെയ്യപ്പെട്ടു.
* ക്ലാസ്സ് മുറികളെല്ലാം ഹൈടെക്ക് ആക്കി മാറ്റി.
* ആഗസ്ത് 2 ന് സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി പ്രദർശനം നടത്തി. 15 സ്കൂളുകളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനെത്തി.ശ്രീ പ്രഭാകരൻ ഹെബ്ബാറില്ലത്ത് ഉദ്ഘാടനം ചെയ്തു.
=== ചില ദൃശ്യങ്ങൾ ===
<gallery>
13085-26.jpg|
13085-23.jpg|
13085-24.jpg|
13085-25.jpg|
</gallery>
<big>ആഗസ്ത് 5 നു നടന്ന യുദ്ധവിരുദ്ധ റാലി</big>--
<gallery>
13085-32.jpg|
13085-35.jpg
</gallery>
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.ജൂൺ 5-പരിസ്ഥിതി ദിനം,ജൂൺ-19 വായനാദിനം,
* ആഗസ്ത് 10,11,12 തീയ്യതികളിൽ സബ്ജില്ലാതല പി.എൽ.ടി . ക്യാമ്പ് നടന്നു. വൻവിജയമായിരുന്നു...ചില ദൃശ്യങ്ങൾ...
<gallery>
13085-29.jpg|
13085-28.jpg|
</gallery>
* <big>സ്കൂൾ ഡയരി:</big>
സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
* പുതിയ കെട്ടിടം, സ്കൂൾ ബസ്സ് ഇവ അനുവദിച്ചു.
<gallery>
13085-33.jpg|
</gallery>
* എല്ലാ ബുധനാഴ്ചകളിലും ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിലാണ് സ്കൂൾ അസംബ്ലി തടത്തുന്നത്.സ്കൂൾ വാർത്തകൾ, പത്രവാർത്തകൾ, പുസ്തക പരിചയം, ദിനങ്ങളുടെ പ്രാധാന്യം അവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും, ഉച്ചക്കഞ്ഞിയിലേക്ക് പട്ടക്കറികൾ അരി മുതലായവ സംഭാവന ചെയ്യുകയും ചെയ്യുന്നു.
<gallery>
13085-40.jpg|
13085-41.jpg|
13085-39.jpg|
13085-45.jpg|
13085-46.jpg|
</gallery>
* സ്കൂളിലെ ജെ.ആർ.സി യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്റ്റുഡന്റ് ഡോക്ടർ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും ഷുഗർ, പ്രഷർ തുടങ്ങിയവ പരിശോധിച്ചു.
<gallery>
13085-37.jpg|
</gallery>
* <big>രാമായണ പാരായണ മത്സരത്തിൽ നിന്ന്</big>
<gallery>
13085-47.jpg|
</gallery>
പ്രളയമേഖലയിലെ സ്കൂൾ കുട്ടികൾക്ക് നല്കാൻ കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ "നന്മ" യ്ക്ക് കൈമാറുന്നു.<gallery>
13085-63.jpeg|
</gallery>


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* <big>സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.</big>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== സർക്കാർ==
*  സ്കൗട്ട്  തുടങ്ങി.
ഇതൊരു സർക്കാർ വിദ്യാലയമാണ്ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ലീന പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് കുമാറും ആണ്.
* ജെ.ആര്‍.സി. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.
* എന്‍.സി.സി. ഇല്ല
*  ബാന്റ് ട്രൂപ്പ്. ഇല്ല
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ഇപ്പോള് സംസ്ഥാന സര്ക്കാരും ജില്ലാ പന്ചായത്തുമാണ് ഭരണം നടത്തുന്നത്. നിലവില്‍ ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍ എല്ലാം ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര് എം മോഹനനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. ഷണ്‍മുഖദാസുമാനുമാണ്.
ഹൈസ്കൂള്‍ വിഭാഗം:
പ്രധാന അദ്ധ്യാപകന്‍- ശ്രീ. എം. മോഹനന്‍
അദ്ധ്യാപകര്‍
1. ശ്രീമതി. വസന്ത. എസ് (സോഷ്യല്‍)
2. ശ്രീമതി മേരി. പി.ജെ. (ജീവശാസ്ത്രം)
3. ശ്രീ. ശങ്കരന്‍ നമ്പൂതിരി (ഗണിതം)
4. ശ്രീ. രവി. എം (ഹിന്ദി)
3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം)
6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം)
7. ശ്രീമതി ബിന്ദു. എം. കെ (മലയാളം)
8. ശ്രീമതി ഷീബ. എന്‍.കെ (ഇംഗ്ലീഷ്)
9. ശ്രീമതിസ്വപ്ന (മലയാളം)-താല്കാലികം
10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം
11. ഡീന മാത്യു (കൗണ്‍സിലിങ്)
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂള്‍ ആരംഭിച്ചപ്പോള്‍ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണന്‍ നമ്പൂതിരി യായിരുന്നു. തുടര്‍ന്ന് ശ്രീ. കെ. കുമാരന്‍,ശ്രീ. പി. പി. നാരായണന്‍, ,ശ്രീ.കൃഷ്ണന്‍ നമ്പൂതിരി'''ശ്രീഎം. ഗോവിന്ദന്‍ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത


== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!
!പേര്
!വ
ർഷം
|-
|1
|''എം.പി. നാരായണൻ നമ്പൂതിരി''
|
|-
|2
| ''ഇബ്രാഹിം കുട്ടി''
|
|-
|3
| ''വാസുദേവൻ''
|
|-
|4
|  ''ഗംഗാദേവി''
|
|-
|5
| ''ഇന്ദിരാഭായി''
|
|-
|6
|  ''സരസ''
|
|-
|7
|  ''പ്രേമാവതി''
|
|-
|8
| ''പി. രാജൻ''
|
|-
|9
|  ''കുഞ്ഞികൃഷ്ണൻ,''
|
|-
|10
|  ''എ.വി. നാരായണൻ''
|
|-
|11
| ''ടി. നാരായണൻ''
|
|-
|12
|  ''ടി. നാരായണൻ''
|
|-
|13
|എൻ.എം ശ്രീധരൻ
|
|-
|14
| ''സതിമണി''
|
|-
|15
| ''ഹാജ്റ.വി.വി.''
|
|-
|16
| ''അദിതി''
|
|-
|17
| ''കെ. കുമാരൻ''
|
|-
|18
| ''പി. പി. നാരായണൻ''
|
|-
|19
|  ''കൃഷ്ണൻ നമ്പൂതിരി''
|
|-
|20
|''എം. ഗോവിന്ദൻ നമ്പൂതിരി''
|
|-
|21
| ''പി. സാവിത്രി''
|
|-
|22
| ''കെ.ശാന്ത''
|
|-
|23
| ''എം.മോഹനൻ''
|
|-
|24
| ''ടി.പി.ബാലകൃഷ്ണൻ''
|2018-19
|-
|25
| ''സുധീർകുമാർ. കെ.വി''
|2019-20
|-
|26
|രാജമ്മ എം
|2020-21
|-
|27
|ബീന സി പി
|2021-22
|-
|28
|വിഷ്ണു ബി െഎ
|2022-23
|-
|29
|ലീന പി
|2023-24
|-
|30
|ലിന്റാമ്മ ജോൺ
|2024-
|-
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, ടി. നാരായണൻ, , ശ്രീമതി.സതിമണി,ശ്രീമതി. ഹാജ്റ.വി.വി., ശ്രീമതി.അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി,  ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ, ശ്രീ. ടി.പി.ബാലകൃഷ്ണൻ, ശ്രീ. സുധീർകുമാർ. കെ.വി'' എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*'''ശ്രീ. ഗിരീഷ് കിരാമിക
*'''ശ്രീ. ഗിരീഷ് കിരാമിക
*എസ്. വി. സജീവന്‍ (സംവിധാ.കന്‍-"അതിജീവനം")
*എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം")
*എഴുത്തുകാരന്‍ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
*എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
*ശ്രീ. കെ. കെ. രാധാകൃഷ്ണന്‍ (Philips-Southern India Director)
*ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director)
'''
'''


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 12.10080230994849|lon= 75.29271711022456 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് പിലാത്തറ നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി മാതമംഗലം ഓലയംബാടി റോഡില്‍ ചന്തപ്പുരയില് നിന്നും തിരിയുന്ന മെഡിക്കല് കോളേജ്  റോഡില്‍ സ്ഥിതിചെയ്യുന്നു.      
* NH 17 ന് തൊട്ട് പിലാത്തറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മാതമംഗലം ഓലയമ്പാടി റോഡിൽ ചന്തപ്പുരയിൽ നിന്നും തിരിയുന്ന പരിയാരം മെഡിക്കൽ കോളേജ്  റോഡിൽ സ്ഥിതിചെയ്യുന്നു. ചന്തപ്പുരയിൽ നിന്നും 0.75 കി.മീ.     
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  160 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  160 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="12.100969" lon="75.29304" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
 
12.101431, 75.292139, ghsskadannappally
 
</googlemap>
=
<!--visbot  verified-chils->
<gallery>
 
</gallery>-->

15:45, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് കടന്നപ്പള്ളി
വിലാസം
കടന്നപ്പള്ളി

കടന്നപ്പള്ളി പി.ഒ.
,
670504
,
കണ്ണൂർ ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04985 277157
ഇമെയിൽkadannappallyghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13085 (സമേതം)
എച്ച് എസ് എസ് കോഡ്13109
യുഡൈസ് കോഡ്32021400912
വിക്കിഡാറ്റQ64457340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ബി.ആർ.സിമാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ234
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ193
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ349
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ്‍കുമാർ കെ
പ്രധാന അദ്ധ്യാപികലിൻഡമ്മ ജോൺ
പി.ടി.എ. പ്രസിഡണ്ട്പി വി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിന പി
സ്കൂൾവിക്കിനോഡൽ ഓഫീസർസജിത ടി പി,SITC
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





Kannur നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് വിദ്യാലയമാണ് ജി എച്ച് എസ് എസ് കടന്നപ്പള്ളി‍. ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സർക്കാർ 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.


ചരിത്രം

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് വളരെ നല്ല രിതിയിൽ പ്രവർത്തിക്കുന്നു.
  • ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
  • എൻ.സി.സി. ഇല്ല
  • ബാന്റ് ട്രൂപ്പ്. ഇല്ല
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി; വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു എം.കെ യ്കാണ് ചുമതല .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്.ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർക്കാണ്.ഗണിത പസിൽ മത്സരങ്ങൾ, പ്രദർശനങ്ങൾ , മാസത്തിലും ഗണിത ക്വിസ്സുകൾ ഇവ നടത്താറുണ്ട്
  • 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു.
  • മേളയിലെ ചില ദൃശ്യങ്ങൾ...
  • 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.

2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ ==

  • 2017-18 അദ്ധ്യയന വർഷം ക്ലാസ് 8 ൽ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷൻ പുതുതായി ഉണ്ടായി.
  • ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ രണ്ടാം സ്ഥാനത്ത്.
  • കലാമേളയിൽ നാടകവും കുറെ വ്യക്തിഗത ഇനങ്ങളും എ ഗ്രേഡോടെ ജില്ലയിലേക്ക്.
  • കായികമേളയിൽ സ്കൂളിന്റെയും ഉപജില്ലയുടെയും യശസ്സുയർത്തിയ പ്രകടനം.
  • എസ്.എസ്.എൽ.സി. 100 ശതമാനം വിജയം. 6 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.

നേർകാഴ്ച‍‍

2018-19

  • വിദ്യാഭ്യാസ സംരക്ഷണയജ്ഞം- സ്കൂൾ പ്രവേശനത്തിൽ വൻ വർദ്ധനവ്
  • ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ കഞ്ഞിപ്പുര എം.പി. ശ്രീ പി, കരുണാകരൻ ഉദ്ഘാടനം ചെയ്തു.
  • ജില്ലാ പ‍ഞ്ചായത്ത് 15 ലക്ഷം ചെലവിൽ പുതുതായി നിർമിച്ച സ്കൂൾ ഒഡിറ്റോറിയം ഉദ്ഘാടനം ചെയ്യപ്പെട്ടു.
  • ക്ലാസ്സ് മുറികളെല്ലാം ഹൈടെക്ക് ആക്കി മാറ്റി.
  • ആഗസ്ത് 2 ന് സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി പ്രദർശനം നടത്തി. 15 സ്കൂളുകളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനെത്തി.ശ്രീ പ്രഭാകരൻ ഹെബ്ബാറില്ലത്ത് ഉദ്ഘാടനം ചെയ്തു.

ചില ദൃശ്യങ്ങൾ

ആഗസ്ത് 5 നു നടന്ന യുദ്ധവിരുദ്ധ റാലി--

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.ജൂൺ 5-പരിസ്ഥിതി ദിനം,ജൂൺ-19 വായനാദിനം,

  • ആഗസ്ത് 10,11,12 തീയ്യതികളിൽ സബ്ജില്ലാതല പി.എൽ.ടി . ക്യാമ്പ് നടന്നു. വൻവിജയമായിരുന്നു...ചില ദൃശ്യങ്ങൾ...
  • സ്കൂൾ ഡയരി:

സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.

  • പുതിയ കെട്ടിടം, സ്കൂൾ ബസ്സ് ഇവ അനുവദിച്ചു.
  • എല്ലാ ബുധനാഴ്ചകളിലും ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിലാണ് സ്കൂൾ അസംബ്ലി തടത്തുന്നത്.സ്കൂൾ വാർത്തകൾ, പത്രവാർത്തകൾ, പുസ്തക പരിചയം, ദിനങ്ങളുടെ പ്രാധാന്യം അവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും, ഉച്ചക്കഞ്ഞിയിലേക്ക് പട്ടക്കറികൾ അരി മുതലായവ സംഭാവന ചെയ്യുകയും ചെയ്യുന്നു.
  • സ്കൂളിലെ ജെ.ആർ.സി യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്റ്റുഡന്റ് ഡോക്ടർ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും ഷുഗർ, പ്രഷർ തുടങ്ങിയവ പരിശോധിച്ചു.
  • രാമായണ പാരായണ മത്സരത്തിൽ നിന്ന്

പ്രളയമേഖലയിലെ സ്കൂൾ കുട്ടികൾക്ക് നല്കാൻ കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ "നന്മ" യ്ക്ക് കൈമാറുന്നു.

  • സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.

സർക്കാർ

ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ലീന പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് കുമാറും ആണ്.


മുൻ സാരഥികൾ

പേര്

ർഷം

1 എം.പി. നാരായണൻ നമ്പൂതിരി
2 ഇബ്രാഹിം കുട്ടി
3 വാസുദേവൻ
4 ഗംഗാദേവി
5 ഇന്ദിരാഭായി
6 സരസ
7 പ്രേമാവതി
8 പി. രാജൻ
9 കുഞ്ഞികൃഷ്ണൻ,
10 എ.വി. നാരായണൻ
11 ടി. നാരായണൻ
12 ടി. നാരായണൻ
13 എൻ.എം ശ്രീധരൻ
14 സതിമണി
15 ഹാജ്റ.വി.വി.
16 അദിതി
17 കെ. കുമാരൻ
18 പി. പി. നാരായണൻ
19 കൃഷ്ണൻ നമ്പൂതിരി
20 എം. ഗോവിന്ദൻ നമ്പൂതിരി
21 പി. സാവിത്രി
22 കെ.ശാന്ത
23 എം.മോഹനൻ
24 ടി.പി.ബാലകൃഷ്ണൻ 2018-19
25 സുധീർകുമാർ. കെ.വി 2019-20
26 രാജമ്മ എം 2020-21
27 ബീന സി പി 2021-22
28 വിഷ്ണു ബി െഎ 2022-23
29 ലീന പി 2023-24
30 ലിന്റാമ്മ ജോൺ 2024-

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, ടി. നാരായണൻ, , ശ്രീമതി.സതിമണി,ശ്രീമതി. ഹാജ്റ.വി.വി., ശ്രീമതി.അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ, ശ്രീ. ടി.പി.ബാലകൃഷ്ണൻ, ശ്രീ. സുധീർകുമാർ. കെ.വി എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ഗിരീഷ് കിരാമിക
  • എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം")
  • എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
  • ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director)

വഴികാട്ടി

Map


=