"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(DATA) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{PU|St. Goretti's High School Nalanchira}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 9: | വരി 10: | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=43031 | |സ്കൂൾ കോഡ്=43031 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=1106 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64037244 | |വിക്കിഡാറ്റ ക്യു ഐഡി=Q64037244 | ||
വരി 38: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=581 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=808 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1389 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=130 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സുജാദേവി എൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ അക്വിനാ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ അക്വിനാ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സൈമൺ പി മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിസ്സി ജെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=43031 A.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 79: | വരി 80: | ||
പ്രവർത്തനമാരംഭിച്ചു. | പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ്‌റൂം | |||
ലൈബ്രറി | |||
ഓഡിറ്റോറിയം | |||
ബാസ്കറ്റ്ബാൾ | |||
ജൈവ വൈവിധ്യ ഉദ്യാനം | |||
ടോയ്‌ലറ്റുകൾ | |||
കിണർ | |||
മഴക്കുഴി | |||
അസംബ്ലി ഹാൾ | |||
പ്ലേഗ്രൗണ്ട് | |||
സ്കൂൾ ബസ് | |||
ഭക്ഷണശാല | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും, | |||
അപ്പർ പ്രൈമറിക്കും 1 കമ്പ്യൂട്ടർ ലാബു വീതമുണ്ട്.ഹൈസ്കൂളിൽ 15 ഉം,അപ്പർ പ്രൈമറിക്കു 14 ഉം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക്ക് | |||
പദ്ധതിയുടെ ഭാഗമായി 14 ക്ലാസ്റൂമുകളിൽ പാഠ്യപ്രവർത്തനങ്ങൾക്കായി പ്രോജക്ടർ സജ്ജീകരിച്ചിട്ടുണ്ട്. | |||
മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. | മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. ㅤㅤㅤㅤㅤㅤㅤㅤകറസ്പോണ്ടന്റ് : റവ്. ഫാ. വർക്കി ആറ്റുപുറത്ത്. | ||
ലോക്കൽ മാനേജർ : Rev. Mother | ലോക്കൽ മാനേജർ : Rev. Mother DR. സാന്ദ്ര SIC | ||
ഭദ്രാസനം : തിരുവനന്തപുരം മേജർ അതിഭദ്രാസനം. | ഭദ്രാസനം : തിരുവനന്തപുരം മേജർ അതിഭദ്രാസനം. | ||
വരി 184: | വരി 177: | ||
*കുമാരി.അനുജ- ദേശീയ നീന്തൽ താരം | *കുമാരി.അനുജ- ദേശീയ നീന്തൽ താരം | ||
*ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം | *ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം | ||
==വഴികാട്ടി== | |||
*നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം | |||
<br> | |||
---- | |||
{{Slippymap|lat= 8.544913266357412|lon= 76.94565055234047|zoom=16|width=800|height=400|marker=yes}} | |||
* | |||
നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം | |||
{{ | |||
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ | |
---|---|
വിലാസം | |
സെൻറ് ഗൊരേറ്റിസ് എച് എസ്, , നാലാഞ്ചിറ പി.ഒ. , 695015 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0471 2532099 |
ഇമെയിൽ | stghss@gmail.com |
വെബ്‍സൈറ്റ് | http://www.st.gorettis.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43031 (സമേതം) |
എച്ച് എസ് എസ് കോഡ് | 1106 |
യുഡൈസ് കോഡ് | 32141000814 |
വിക്കിഡാറ്റ | Q64037244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 581 |
പെൺകുട്ടികൾ | 808 |
ആകെ വിദ്യാർത്ഥികൾ | 1389 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജാദേവി എൻ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ അക്വിനാ |
പി.ടി.എ. പ്രസിഡണ്ട് | സൈമൺ പി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസ്സി ജെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന
നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത വിദ്യാലയമാണ് സെൻറ്
ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ജീവിതവിശുദ്ധി നിലനിർത്താൻ
രക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയുടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.
ചരിത്രം
ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിൻെറ ദർശനവും ആഗ്രഹവും അനുസരിച്ച് സ്ത്രീ ശാക്തീകരണവും തദ്വാര കുടുംബ,സാമൂഹ്യ,രാഷ്ട്രീയ പുരോഗതിയും ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻെറ നേതൃത്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1955 ജൂൺ 6ാം തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു.1960-ൽ പ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി.1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി.1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി.2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം
ലൈബ്രറി
ഓഡിറ്റോറിയം
ബാസ്കറ്റ്ബാൾ
ജൈവ വൈവിധ്യ ഉദ്യാനം
ടോയ്‌ലറ്റുകൾ
കിണർ
മഴക്കുഴി
അസംബ്ലി ഹാൾ
പ്ലേഗ്രൗണ്ട്
സ്കൂൾ ബസ്
ഭക്ഷണശാല
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും, അപ്പർ പ്രൈമറിക്കും 1 കമ്പ്യൂട്ടർ ലാബു വീതമുണ്ട്.ഹൈസ്കൂളിൽ 15 ഉം,അപ്പർ പ്രൈമറിക്കു 14 ഉം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി 14 ക്ലാസ്റൂമുകളിൽ പാഠ്യപ്രവർത്തനങ്ങൾക്കായി പ്രോജക്ടർ സജ്ജീകരിച്ചിട്ടുണ്ട്.
മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. ㅤㅤㅤㅤㅤㅤㅤㅤകറസ്പോണ്ടന്റ് : റവ്. ഫാ. വർക്കി ആറ്റുപുറത്ത്.
ലോക്കൽ മാനേജർ : Rev. Mother DR. സാന്ദ്ര SIC
ഭദ്രാസനം : തിരുവനന്തപുരം മേജർ അതിഭദ്രാസനം.
മുൻ സാരഥികൾ
സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.
1955- 58 | സിസ്ററർ.ഹാദൂസ |
1958 - 63 | സിസ്ററർ.ഫിലോമിന |
1963 - 64 | സിസ്ററർ.റഹ് മാസ് |
1964 - 68 | സിസ്ററർ.സെമഹ |
1968 - 72 | സിസ്ററർ.ഹബീബ |
1972 - 72 | സിസ്ററർ.റഹ് മാസ് |
1972 - 75 | സിസ്ററർ.ഹബീബ |
1975 - 78 | സിസ്ററർ.ഫിലോമിന |
1978 - 79 | സിസ്ററർ.അൽഫോൻസ |
1979 -79 | സിസ്ററർ.ഫിലോമിന |
1979 - 81 | സിസ്ററർ.അൽഫോൻസ |
1981 - 91 | സിസ്ററർ.ഫിലോമിന |
1991 - 93 | സിസ്ററർ.വിജയ |
1993 - 2000 | സിസ്ററർ.നൈർമല്യ |
2000 - 2007 | സിസ്ററർ.മൈക്കിൾ |
2007 - 2016 | സിസ്ററർ.ആശിഷ് |
2016 - | സിസ്ററർ അക്വീന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.കെ.ജയകുമാർ I.A.S
- ഡോ.അലക്സാണ്ടർ ജേക്കബ് I.P.S
- ഡോ.ജോയി ഫിലിപ്പ് M.D M.N.A.M.S
- ശ്രീ.ലൂയിസ് തോമസ് - 1966 ൽ ധീരതയ് ക്കുളള ജീവൻ രക്ഷാ പതക് ലഭിച്ചു
- കുമാരി.അനുജ- ദേശീയ നീന്തൽ താരം
- ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം
വഴികാട്ടി
- നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43031
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ