സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സയൻസ് ക്ലബ്ബ്
UP SECTION
അടിസ്ഥാന ശാസ്ത്ര പ്രവർത്തന റിപ്പോർട്ട് 2021-2022
ജീവലോകത്തിൻ്റെയും ഭൗതിക ലോകത്തിൻ്റെ യും ഉള്ളറകളിലേക്ക് അനേകം നിത്യ ജീവിത പ്രതിഭാസങ്ങളെ ശാസ്ത്രത്തിൻ്റെ വിസ്മയങ്ങളിലേക്ക് നയിക്കാനും ,പുത്തൻ പരീക്ഷണങ്ങളിലൂടെ അടിസ്ഥാന ശാസ്ത്രം സഹായിക്കുന്നു.കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ പ്രവർത്തങ്ങൾ നടത്തുകയും അതിലൂടെ കുട്ടികളിൽ അവരുടെ വൃക്തിപരമായ പ്രവർത്തനങ്ങൾ,പരീക്ഷണങ്ങൾ നടത്തിയും ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുകയും ചെയ്തു. ദിന ആഘോഷങ്ങൾ,ദിന അചരണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി poster designing compatition, quiz compatition എന്നി പ്രവർത്തങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും,കുട്ടികൾ സമ്മർഹരവുകയും ചെയ്തു. വീട് ഒരു വിദ്യാലയം എന്ന പ്രവർത്തനം സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുകയും ചെയ്തു. അതിൽ കുട്ടിയുടെ വീട്ടിൽ വച്ചു ഉത്ഥടനം നടത്തുകയും വാർഡ് കൗൺസിലർ ഉത്ഥടനം ചെയ്യുകയും,HM,PTA president, teachers എന്നിവരും പങ്കെടുത്തു. അടിസ്ഥാന ശാസ്ത്ര ക്ലബ് കളുടെ പ്രവർത്തനം കുട്ടികളുടെയും ,അധ്യാപകരുടെയും , രക്ഷിതാക്കളുടെയും പൂർണ പിന്തുണയുമായി ക്ലബ് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് നയിക്കുന്നു.
HS SECTION
കോവിഡിന്റെ സാഹചര്യത്തിൽ സ്കൂൾ തലത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചില്ല. ക്ലബ്ബുകളുടെ ഓൺലൈൻ ഉത്ഘാടന ചടങ്ങിൽ സയൻസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്രോമാറ്റോഗ്രാഫിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം XB യിലെ Sona M. S ചെയ്തു.
ശാസ്ത്രരംഗം സംഘടിപ്പിച്ച online മത്സരത്തിൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ താഴെ പറയുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ശാസ്ത്രലേഖനം -ആതിര.ബി(IX A)
ശാസ്ത്രബുക്ക്
(ആസ്വാദനക്കുറിപ്പ് ) - അഭിരാമി എം. എസ് (VIII B )
എന്റെ ശാസ്ത്രജ്ഞൻ - മാളവിക. എസ് (IX A)
പ്രൊജക്റ്റ് - സംഗീത സന്തോഷ് (VIII E)
ശാസ്ത്ര പരീക്ഷണം - സോനാ എം. എസ് (X B)