സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ഫിലിം ക്ലബ്ബ്
സ്കൂൾ തല ഫിലിമോത്സവം നടത്തുന്നതിന്റെ ഭാഗമായി ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലും ഒരു ഫിലിം ക്ലബ് രൂപീകരിച്ചു. 9,10 ക്ലാസ്സുകളിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ സംവിധാനം, എഡിറ്റിങ്, ഷൂട്ടിംഗ് എന്നിവയുടെ സാങ്കേതിക മേഖലയിൽ താല്പര്യമുള്ള 20 ലിറ്റൽ കൈറ്റസിൽ നിന്നും ലീഡർ ആയി Madhav M R (9C), ഡെപ്യൂട്ടി ലീഡർ ആയി Ananthakrishnan V S (9D) യെയും തിരഞ്ഞെടുത്തു.
2023 ഒക്ടോബർ 12 ന് നോർത്ത് URC യിൽ നടന്ന ഏകദിന ചലച്ചിത്രോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും Madhav M R, Ananthakrishnan V S എന്നിവർ പങ്കെടുക്കുകയും Madhav M R ന് 2023 നവംബർ 8 ന് കലാഭവനിൽ വച്ച് നടന്ന ഫിലിമോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു .