"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(prettyurl) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 101 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|K.M.V.H.S.S. | {{VHSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|K.M.V.H.S.S. Kodakkad}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊടക്കാട് | |||
സ്ഥലപ്പേര്=കൊടക്കാട്| | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | |റവന്യൂ ജില്ല=കാസർഗോഡ് | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=12032 | ||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്=914017 | ||
സ്ഥാപിതമാസം=06| | |വിക്കിഡാറ്റ ക്യു ഐഡി=Q64398861 | ||
|യുഡൈസ് കോഡ്=32010700411 | |||
|സ്ഥാപിതദിവസം=21 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കൊടക്കാട് | |||
|പിൻ കോഡ്=671310 | |||
|സ്കൂൾ ഫോൺ=04672 251075 | |||
|സ്കൂൾ ഇമെയിൽ=12032kodakkat@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെറുവത്തൂർ | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പീലിക്കോട് പഞ്ചായത്ത് | ||
പഠന | |വാർഡ്=8 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഹോസ്ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ HS | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=197 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=145 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=341 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=104 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=148 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജിത്ത്.ഒ.എം | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി വി ശ്രീരേഖ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സലിം.പി.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മായ.എം | |||
|സ്കൂൾ ചിത്രം=12032 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റിയാണ് സ്കൂളിലെ മാനേജ്മെന്റ് | |||
<table width="26.5%" style="background-color:#E94380> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ് വിദ്യാലയം സ്ഥാപിതമായത്.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
മഹാകവികളായ കുട്ടമത്തിന്റെയും ടി എസ് തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ 85 ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * സ്റ്റുഡൻറ് പോലീസ് കേഡറ്റ് | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ് | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1976 - 88 | ||
| | | പി ചിണ്ടൻ മാസ്റ്റർ | ||
|- | |- | ||
| | |1988 - 2000 | ||
| | | കെ നാരായണൻ മാസ്റ്റർ | ||
|- | |- | ||
| | |2000 - 2001 | ||
| | | എൻ ശംബു മാസ്റ്റർ | ||
|- | |- | ||
| | |2001 - 2002 | ||
| | |കെ.പി. ശ്രീധരൻ മാസ്റ്റർ | ||
|- | |- | ||
| | |2002 - 2006 | ||
| | |കെ മാധവൻ മാസ്റ്റർ | ||
|- | |- | ||
| | |2006 - 2007 | ||
| | |എൻ സുബ്രഹ്മണ്യൻ മാസ്റ്റർ | ||
|- | |- | ||
| | |2007 - 2010 | ||
| | |എം വി ഗോവിന്ദൻ മാസ്റ്റർ | ||
|- | |- | ||
| | |2010- 2011 | ||
| | |പി പി പവിത്രൻ മാസ്റ്റർ | ||
|- | |- | ||
| | |2011 - 2017 | ||
| | |ഡോ.എം വി .വിജയകുമാർ | ||
|- | |- | ||
| | |2017-2022 | ||
| | |കെ.എ.വിമലകുമാരി | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ഡോ.എൻ .വീരമണികണ്ഠൻ (പ്രൊ വൈസ് ചാൻസലർ, കേരളാ യൂണിവേഴ്സിറ്റി) | ||
*ശ്രീജിത്ത് പലേരി (സിനിമ-സീരിയൽ സംവിധായകൻ) | |||
* കെ ഭാസ്കരൻ - (ഇന്ത്യൻ കബഡി കോച്ച്) | |||
* | |||
* | |||
==വഴികാട്ടി== | |||
< | * ദേശീയ പാതയിൽ കരിവെള്ളൂർ ക്കഴിഞ് പാലക്കുന്ന് സ്റ്റോപ്പിൽ നിന്നും ചീമേനി വെള്ളച്ചാൽ റോഡിലൂടെ വന്ന് വെള്ളച്ചാലിൽ നിന്ന് ചെമ്പ്രകാനാം റോഡിലൂടെ വരുമ്പോൾ വേങ്ങപ്പാറ എന്ന സ്ഥലത്താണ് സ്കൂൾ | ||
* ചെറുവത്തൂരിൽ നിന്നും ചീമേനി വഴി വരുമ്പോൾ പാല ബസ്റ്റോപ്പിലോ ചെമ്പ്രകാനാം ബസ്റ്റോപ്പിലോ ഇറങ്ങി സ്കൂളിലേക്ക് എത്താം | |||
< | <br> | ||
{{Slippymap|lat=12.21213|lon=75.19698 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട് | |
---|---|
വിലാസം | |
കൊടക്കാട് കൊടക്കാട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 21 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04672 251075 |
ഇമെയിൽ | 12032kodakkat@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12032 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 914017 |
യുഡൈസ് കോഡ് | 32010700411 |
വിക്കിഡാറ്റ | Q64398861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 197 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 341 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 148 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അജിത്ത്.ഒ.എം |
പ്രധാന അദ്ധ്യാപിക | സി വി ശ്രീരേഖ |
പി.ടി.എ. പ്രസിഡണ്ട് | സലിം.പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | മായ.എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റിയാണ് സ്കൂളിലെ മാനേജ്മെന്റ്
ചരിത്രം
മഹാകവികളായ കുട്ടമത്തിന്റെയും ടി എസ് തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 85 ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ
മാനേജ്മെന്റ്
ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976 - 88 | പി ചിണ്ടൻ മാസ്റ്റർ |
1988 - 2000 | കെ നാരായണൻ മാസ്റ്റർ |
2000 - 2001 | എൻ ശംബു മാസ്റ്റർ |
2001 - 2002 | കെ.പി. ശ്രീധരൻ മാസ്റ്റർ |
2002 - 2006 | കെ മാധവൻ മാസ്റ്റർ |
2006 - 2007 | എൻ സുബ്രഹ്മണ്യൻ മാസ്റ്റർ |
2007 - 2010 | എം വി ഗോവിന്ദൻ മാസ്റ്റർ |
2010- 2011 | പി പി പവിത്രൻ മാസ്റ്റർ |
2011 - 2017 | ഡോ.എം വി .വിജയകുമാർ |
2017-2022 | കെ.എ.വിമലകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എൻ .വീരമണികണ്ഠൻ (പ്രൊ വൈസ് ചാൻസലർ, കേരളാ യൂണിവേഴ്സിറ്റി)
- ശ്രീജിത്ത് പലേരി (സിനിമ-സീരിയൽ സംവിധായകൻ)
- കെ ഭാസ്കരൻ - (ഇന്ത്യൻ കബഡി കോച്ച്)
വഴികാട്ടി
- ദേശീയ പാതയിൽ കരിവെള്ളൂർ ക്കഴിഞ് പാലക്കുന്ന് സ്റ്റോപ്പിൽ നിന്നും ചീമേനി വെള്ളച്ചാൽ റോഡിലൂടെ വന്ന് വെള്ളച്ചാലിൽ നിന്ന് ചെമ്പ്രകാനാം റോഡിലൂടെ വരുമ്പോൾ വേങ്ങപ്പാറ എന്ന സ്ഥലത്താണ് സ്കൂൾ
- ചെറുവത്തൂരിൽ നിന്നും ചീമേനി വഴി വരുമ്പോൾ പാല ബസ്റ്റോപ്പിലോ ചെമ്പ്രകാനാം ബസ്റ്റോപ്പിലോ ഇറങ്ങി സ്കൂളിലേക്ക് എത്താം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12032
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ