| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|TDHSSTHURAVOOR}} | | {{prettyurl|T D H S S Thuravoor}} |
| {{HSSchoolFrame/Header}} | | {{HSSchoolFrame/Header}} |

| വരി 36: |
വരി 36: |
| |സ്കൂൾ തലം=8 മുതൽ 12 വരെ | | |സ്കൂൾ തലം=8 മുതൽ 12 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=435 | | |ആൺകുട്ടികളുടെ എണ്ണം 1-10=463 |
| |പെൺകുട്ടികളുടെ എണ്ണം 1-10= | | |പെൺകുട്ടികളുടെ എണ്ണം 1-10=419 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=901 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=882 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=37 | | |അദ്ധ്യാപകരുടെ എണ്ണം 1-10=37 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=541 | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=541 |
| വരി 52: |
വരി 52: |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=നന്ദകുമാർ എസ് | | |പ്രധാന അദ്ധ്യാപകൻ=സി. പി. സോഫായ് |
| |പി.ടി.എ. പ്രസിഡണ്ട്=സോജകുമാർ | | |പി.ടി.എ. പ്രസിഡണ്ട്=എം.ജി ശ്രീകുമാർ |
| |എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു | | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു |
| |സ്കൂൾ ചിത്രം=34028_school pic.jpeg | | |സ്കൂൾ ചിത്രം=34028_school pic.jpeg |
| വരി 65: |
വരി 65: |

| തുറവൂരിനു തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു. | | തുറവൂരിനു തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു. |
| | {{SSKSchool|year=2024-25,2025-26}} |

| == ചരിത്രം == | | == ചരിത്രം == |
| വരി 80: |
വരി 81: |

| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു | | സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു.കൂടുതൽ അറിയാൻ |

| * എൻ സി സി --- സ്കൂൾ എൻ സി സി സോഫായി സർ നേതൃത്വം നൽകുന്നു. ഇതിൽ ഫസ്റ്റ് ഇയർ ,സെക്കന്റ് ഇയർ വിഭാഗങ്ങളിലായി 100 കുട്ടികൾ അംഗങ്ങളാണ് . ഇതിൽ 50 ആൺകുട്ടികളും ,50 പെൺകുട്ടികളുമാണ് . രണ്ടു വിഭാഗങ്ങളിലുമായി 80 പരേഡ് ഓരോ അക്കാദമിക വർഷവും നടത്തുന്നുണ്ട് . എല്ലാ ആഴ്ചയിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 .30 മുതൽ 5 .30 വരെയാണ് പരേഡ് .നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നവർക്ക് NAC (നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് )സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 10 % ഗേയ്സ് മാർക്ക് ലഭിക്കും . എല്ലാ കുട്ടികൾക്കും ATC (ആന്വൽ ട്രെയിനിങ് ക്യാമ്പ് ) ഉണ്ട് .ഇതിൽ പങ്കെടുത്തവർക് എ സർട്ടിഫിക്കറ്റ് ലഭിക്കും ,കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ 5 % ഗേയ്സ് മാർക്ക് ലഭിക്കും. NCC യിൽ അംഗങ്ങളായവർക്കു പോലീസ് ,മറ്റു സേനാവിഭാഗങ്ങളിലും ജോലി സാധ്യത ഉണ്ട്.
| | നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ H .പ്രേംകുമാർ .. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്. |
| <gallery>

| പ്രമാണം:34028 NCC5.jpeg

| പ്രമാണം:34028 NCC4.jpeg

| </gallery>

| * <nowiki>*</nowiki>സ്കൗട്ട് ആൻഡ് ഗൈഡ്‌സ് - ജ്യോതി ടീച്ചർ, മഞ്ജു ടീച്ചർ , ദിവ്യ ടീച്ചർ എന്നിവർ നേതൃത്വo നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സ്സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള കുട്ടികളെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും , അവർക്കു രാജ്യപുരസ്കാർ നേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. സ്കൂളിലെ പച്ചക്കറി തോട്ടം പരിപാലിക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട് . കുട്ടികൾ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്. സുനാമി കാലത്തു ഇവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂൾ അഭിമാനത്തോടെ നോക്കി കണ്ടു. കോവിഡ് മഹാമാരി കാലത്തും മാസ്ക്, നിർമിക്കാനും , അത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കാനും നമ്മുടെ ഈ കൊച്ചു കൂട്ടുകാർക്കു കഴിഞ്ഞു.

| <gallery>

| പ്രമാണം:34028 SCOUTS.jpeg

| പ്രമാണം:34028 SCOUT.jpeg

| </gallery>

| * പരിസ്ഥിതി ക്ലബ് -- സ്കൂളിലെ പരി സ്ഥിതി ക്ലബ് ശ്രീമതി ബ്രൈറ്റി ടീച്ചർ ആണ് . 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സ്കൂൾ പച്ചക്കറി തോട്ടം , വിദ്യാവനം എന്നിവ ഇവരുടെ പ്രവർത്തന മികവുകളാണ്. ഫോറെസ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു സ്കൂളിൽ "ഒരു വിദ്യാവനം " പദ്ധതി ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി കെ രാജു ഉത്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്ബിന്റെ സഹായത്തോടെ വിവിധ കൃഷി രീതികൾ സ്കൂളിൽ നടത്തി വരുന്നു. ടെറസ് കൃഷി ഇതിൽ എടുത്തു പറയേണ്ടതാണ്

| <gallery>

| പ്രമാണം:34028 vidyavanam.jpeg

| പ്രമാണം:34028 vidyavanam2.jpeg

| പ്രമാണം:34028 vidyavanam3.jpeg

| </gallery>

| * സംസ്‌കൃതം ക്ലബ് --- ടി ഡി സ്കൂൾ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി രവിത ടീച്ചർ നേതൃത്വ o നൽകുന്നു . 50 ൽ പരം കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സംസ്‌കൃതം ക്ലബ്ബിന്റെ അഭിമുമുഖ്യത്തിൽ എല്ലാ വർഷവും ഗുരുപൂർണിമ ദിനം സമുചിതമായി കൊണ്ടാടുന്നു . തുടർച്ചയായി 12 വര്ഷം ആലപ്പുഴ ജില്ലയെ പ്രതിനിധാനം ചെയ്തു കൊണ്ട് ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ സംസ്‌കൃത നാടകത്തിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥാമാക്കുന്നു

| <gallery>

| പ്രമാണം:34028 SANKRIT.jpeg

| പ്രമാണം:34028 GURUPOORNIMA.jpeg

| </gallery>

| * സ്പോർട്സ് ക്ലബ് --- ടി ഡി സ്കൂൾ കായികാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നേതൃത്വ o നൽകുന്നു . കുട്ടികൾക്ക് ഫുട്ബോൾ ,ക്രിക്കറ്റ്, സൈക്ലിംഗ് മുതലായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മഹാമാരി കാലത്തും കായിക വിദ്യാഭ്യാസം ഓൺലൈൻ മാർഗം നൽകി ശ്രദ്ധ പിടിച്ചു പറ്റാൻ കായികാദ്ധ്യാപികയ്ക്കു കഴിഞ്ഞിട്ടുണ്ട് . ഇൻഡോ നേപ്പാൾ കപ്പിന് വേണ്ടി mini ഫുട്ബാൾ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആരോമൽ എന്ന കുട്ടിയെ പങ്കെടുപ്പിക്കാനായി. യോഗ ,warm up പ്രവർത്തനങ്ങൾ ഓൺലൈനായി ടീച്ചർ നൽകി വരുന്നു
<gallery>

| പ്രമാണം:34028 PLAY GROUND.jpeg

| പ്രമാണം:34028 NCC 2.jpeg

| </gallery>** ATL LAB ---കേന്ദ്ര ഗവൺമെന്റിൻറെ അടൽ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായി 1500 sq . feet -ൽ 2019 -ൽ ടി ഡി എ ച്ച് എസ് എസ് -ൽ ATL ലാബ് സ്ഥാപിതമായി . കുട്ടികളിലെ ശാസ്ത്രആശയങ്ങളെ വികസിപ്പിക്കുന്നതിനും ,സമൂഹത്തിനു ഗുണകരമായ കണ്ടുപിടുത്തങ്ങളിലേയ്ക്ക് നയിക്കുന്നതിനും സഹായകമായ രീതിയിൽ ടെക്നോളജിയെ ഉപയോഗിക്കുവാനുള്ള ഒരു അവസരം നൽകുന്ന ഒരു സംരംഭം ആണിത് . സ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപിക ശ്രീജ ടീച്ചർ ഇതിനു നേതൃത്വo നൽകുന്നു. 3D പ്രിൻറർ, ഡ്രോൺ , തുടങ്ങി നൂതന സാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ ലാബ് . ഈ ഉപകരണങ്ങളുടെ പ്രവർത്തനം ടെക്‌നീഷ്യൻ വന്നു ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട്

| <gallery>

| പ്രമാണം:34028 ATL 2.jpeg

| പ്രമാണം:34028 ATL.jpeg

| പ്രമാണം:34028 ATL 3.jpeg

| പ്രമാണം:34028 ATL4.jpeg

| </gallery>

| <nowiki>**</nowiki> ആർട്സ് ക്ലബ് --- work experience അദ്ധ്യാപിക ശ്രീമതി സുജാത ടീച്ചർ , ചിത്രകലാദ്ധ്യാപകൻ ശ്രീ സുരേഷ് സർ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു . കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്ന പ്രവർത്തനങ്ങളുമായി ഇവർ സദാ ജാഗരൂകരാണ് . ഇരുവരും കുട്ടികളിൽ വിവിധ കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു. വാട്ടർ കളർ, ക്രയോൺ ,പെൻസിൽ ഷേഡിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. WE അധ്യാപികയാവട്ടെ ചിത്രശലഭം , സ്റ്റാർ , കൊക്ക് , ഗ്ലാസ് സ്റ്റാൻഡ് എന്നിവ ഉണ്ടാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി ..കുട്ടികളെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയ മേളകളിൽ പങ്കെടുപ്പിച്ചു sslc പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ ടീച്ചറിന് കഴിഞ്ഞു .<gallery>

| പ്രമാണം:34028 we7.jpeg

| പ്രമാണം:34028 we5.jpeg

| പ്രമാണം:34028 arts.jpeg

| </gallery>

| == മാനേജ്മെന്റ് ==

| നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്. | |

| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| വരി 182: |
വരി 131: |
| |10 | | |10 |
| |എം വിലാസിനി ഭായ് | | |എം വിലാസിനി ഭായ് |
| |2000-2004 | | |1999-2004 |

| |11 | | |11 |
| | | | |എം ആർ കരുണാകരകുറുപ്പ് |
| | | | |2004-2009 |

| |12 | | |12 |
| |എസ് നന്ദകുമാർ | | |എസ് നന്ദകുമാർ |
| |2009- onwards | | |2009-2022 |

| | |13 |
| | |സി പി സോഫായ് |
| | |2022-onwards |

| വരി 197: |
വരി 150: |

| !ക്രമനമ്പർ | | !ക്രമനമ്പർ |

| !പേര് | | !പേര് |
| !മേഖല | | !മേഖല |
| വരി 202: |
വരി 156: |

| |1 | | |1 |

| |കെ ആർ ഗൗരിയമ്മ | | |കെ ആർ ഗൗരിയമ്മ |
| |രാഷ്ട്രീയം | | |രാഷ്ട്രീയം |
| വരി 207: |
വരി 162: |

| |2 | | |2 |

| |ശ്യാം പുഷ്ക്കരൻ | | |ശ്യാം പുഷ്ക്കരൻ |
| |തിരക്കഥാകൃത്ത് | | |തിരക്കഥാകൃത്ത് |
| വരി 212: |
വരി 168: |

| |3 | | |3 |

| |തുറവൂർ വിശ്വംഭരൻ | | |തുറവൂർ വിശ്വംഭരൻ |
| |വിദ്യാഭ്യാസ -സാംസ്‌ക്കാരിക രംഗം | | |വിദ്യാഭ്യാസ -സാംസ്‌ക്കാരിക രംഗം |
| വരി 218: |
വരി 175: |

| |4 | | |4 |

| |അബ്ദുൽ ഗഫൂർ ഹാജി | | |അബ്ദുൽ ഗഫൂർ ഹാജി |
| |രാഷ്‌ടീയ സാമൂഹിക പ്രവർത്തകൻ | | |രാഷ്‌ടീയ സാമൂഹിക പ്രവർത്തകൻ |
| വരി 223: |
വരി 181: |

| |5 | | |5 |

| |റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ | | |റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ |
| | ആത്മീയം | | | ആത്മീയം |
| വരി 228: |
വരി 187: |

| |6 | | |6 |

| |അരവിന്ദ് കുമാർ പൈ | | |അരവിന്ദ് കുമാർ പൈ |
| |അദ്ധ്യാപകൻ | | |അദ്ധ്യാപകൻ |
| വരി 233: |
വരി 193: |

| |7 | | |7 |

| |ദിലീപ് കണ്ണാടൻ | | |ദിലീപ് കണ്ണാടൻ |
| | രാഷ്ട്രീയ സാമൂഹിക രംഗം | | | രാഷ്ട്രീയ സാമൂഹിക രംഗം |

| | |8 |

| | |ദീപ്തി കെ എ എസ് |
| | |കൊല്ലം സബ് കളക്ടർ |

| വരി 244: |
വരി 211: |

| {{#multimaps:9.769624,76.305728|zoom=8}} | | {{Slippymap|lat=9.769624|lon=76.305728|zoom=20|width=full|height=400|marker=yes}} |

| | ==അവലംബം== |
| | <references /> |