"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.B.H.S.S. Manjeri}}
{{prettyurl|G.B.H.S.S. Manjeri}}


{{Infobox School
{{Infobox School
| സ്ഥലപ്പേര്= മഞ്ചേരി  
|സ്ഥലപ്പേര്=മഞ്ചേരി  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18021
|സ്കൂൾ കോഡ്=18021
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=11010|
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1908  
|വിക്കിഡാറ്റ ക്യു ഐഡി=Q64567129
| സ്കൂള്‍ വിലാസം= മഞ്ചേരി പി.ഒ, <br/>മഞ്ചേരി  
|യുഡൈസ് കോഡ്=32050600636
| പിന്‍ കോഡ്= 676123
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0483-2765427
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= gbhssmanjeri@yahoo.com
|സ്ഥാപിതവർഷം=1908
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=GBHSS MANJERI
| ഉപ ജില്ല= മഞ്ചേരി  
|പോസ്റ്റോഫീസ്=മഞ്ചേരി  
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=676123
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483-2765427
| പഠന വിഭാഗങ്ങള്‍1= യു.പി  
|സ്കൂൾ ഇമെയിൽ=gbhssmanjeri@yahoo.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=https://boysmanjeri.blogspot.com/
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|ഉപജില്ല=മഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 1203
|വാർഡ്=33
| പെൺകുട്ടികളുടെ എണ്ണം= 605
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1805
|നിയമസഭാമണ്ഡലം=മഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം= 70
|താലൂക്ക്=ഏറനാട്
| പ്രിന്‍സിപ്പല്‍= ഗീതാമണി     
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകന്‍= സൈതലവി..സി.പി         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ഷംസുപുന്നക്കല്‍         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18021_1.jpg ‎|  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1347
|പെൺകുട്ടികളുടെ എണ്ണം 1-10=1206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2553
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=402
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=443
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=845
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീന .പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ടി.കെ ജോഷി
|പി.ടി.. പ്രസിഡണ്ട്=അഡ്വ.ഫിറോസ് ബാബു
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 18021_newbl.png
|size=350px
|caption=G.B.H.S.S MANJERI
|ലോഗോ=18021_logo.png
|logo_size=150px
|box_width=380px
}}
}}
<p style="text-align:justify">
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള  കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.
</p>{{SSKSchool}}
==ചരിത്രം==
<p style="text-align:justify">
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .[[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം|തുട‍ർന്ന് വായിക്കുക]]
</p>
==ഓർമയിലെ ബദാം മരം==
<p style="text-align:justify">
== [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|'''സ്മരണിക''']] ==
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|മുൻ സാരഥികൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രശസ്തരായ പൂർവാദ്ധ്യാപകർ|പ്രശസ്തരായ പൂർവാദ്ധ്യാപകർ]]
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /നേർക്കാഴ്ച|നേർക്കാഴ്ച]]
==വഴികാട്ടി==
!'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  '''29''' കി'''.'''മി'''.''' അകലം
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''21''' കി'''.'''മീ'''.-'''യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''37''' കി'''.'''മീ'''.-'''യും അകലം
* ജില്ലാ ആസ്ഥാനത്തുനിന്നും '''12''' കി'''.'''മി'''.''' അകലം
{{Slippymap|lat=11.11128 |lon=76.12074 |zoom=30|width=80%|height=400|marker=yes}}

12:43, 20 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.

ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
G.B.H.S.S MANJERI
വിലാസം
മഞ്ചേരി

GBHSS MANJERI
,
മഞ്ചേരി പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0483-2765427
ഇമെയിൽgbhssmanjeri@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18021 (സമേതം)
എച്ച് എസ് എസ് കോഡ്11010
യുഡൈസ് കോഡ്32050600636
വിക്കിഡാറ്റQ64567129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1347
പെൺകുട്ടികൾ1206
ആകെ വിദ്യാർത്ഥികൾ2553
അദ്ധ്യാപകർ71
ഹയർസെക്കന്ററി
ആൺകുട്ടികൾ402
പെൺകുട്ടികൾ443
ആകെ വിദ്യാർത്ഥികൾ845
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന .പി
പ്രധാന അദ്ധ്യാപകൻടി.കെ ജോഷി
പി.ടി.എ. പ്രസിഡണ്ട്അഡ്വ.ഫിറോസ് ബാബു
അവസാനം തിരുത്തിയത്
20-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .തുട‍ർന്ന് വായിക്കുക

ഓർമയിലെ ബദാം മരം

സ്മരണിക

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

!വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 29 കി.മി. അകലം
  • അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 21 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 37 കി.മീ.-യും അകലം
  • ജില്ലാ ആസ്ഥാനത്തുനിന്നും 12 കി.മി. അകലം