ഉപയോക്താവിന്റെ സംവാദം:18021
നമസ്കാരം 18021 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 13:38, 28 നവംബർ 2016 (IST)
ചരിത്രം
ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മ്മിതമായതാണ് സ്കൂള്‍. നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന സ്കൂള്‍ അതിന്റെ ചരിത്ര ദൌത്യം തുടരുന്നു. നിരവധി ആളുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന്‍ നാടിന്റെ കലാ, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയില്‍ ഇന്നും തിലകകുറിയായി നില്‍ക്കുന്നു. ഇന്ന് രണ്ടായിരത്തിലധികം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലായി പഠിക്കുന്നു.
എന്‍.സി.സി. , എസ്.പി.സി ,ജെ.ആര്‍.സി
കുട്ടികളില്‍ പൗര ധര്‍മ്മ ചിന്തകളും. സേവന താല്‍പര്യവും വളര്ത്തിയെടുക്കുന്നതിനുതകുന്ന പ്രവര്ത്തങ്ങളുമായി എന്‍.സി.സി. , എസ്.പി.സി ,ജെ.ആര്‍.സി എന്നിവയുടെ കീഴില്‍ ഭ്രുഹത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ക്ലബ്ബുകള്‍ :
സയന്‍സ് ക്ലബ്ബ് പ്രവര്ത്തങ്ങളുടെ ഫലമായി റവന്യൂ ജില്ലാ ശാസ്ത്രോത്സവത്ത്തില്‍ തുടര്‍ച്ചയായി മികച്ച ശാസ്ത്ര വിദ്യാലയമായി അഞ്ചാം തവണയും സ്കൂള്‍ മുന്നിട്ടു നില്‍ക്കുന്നു.സംസ്ഥാന ശാസ്ത്രോത്സവത്തിലെ മികച്ച രണ്ടാമത് ഹൈസ്കൂള്‍ തിരഞ്ഞെടുക്കപെട്ടു. മുന്‍ വര്‍ഷങ്ങളില്‍ രണ്ട്, ഒന്ന് സ്ഥാനം ലഭിച്ചിരുന്നു. ഈ വര്ഷം ( സ്റ്റില്‍ മോഡല്‍- ഒന്നാം സ്ഥാനം, സയന്‍സ് പ്രോജക്ട് എഗ്രേഡ്, സയന്‍സ് നാടകം ഒന്നാം സ്ഥാനം, സയന്‍സ് നാടകം എ ഗ്രേഡ് )
വിവിധ ക്ലബ്ബുകളുടെ കീഴില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെട്ട് അറിവും, മൂല്യങ്ങളും കൈവരിക്കുന്നു.