സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് മഞ്ചേരി ജി.ബി.എച്ച്.എസ്.എസിന്

 
ATL OF MONTH AWARD


2024 ഡിസംബർ മാസത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലെ മികച്ച സ്കൂളുകൾക്കായുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ ഈ പുരസ്കാരം വീണ്ടും സ്കൂളിലേക്കെത്തിയത്.

എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025

 
ATL  OF Month Award 2025

എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് വീണ്ടും മഞ്ചേരി ജി.ബി.എച്ച്.എസ്.എസിന്. 2025-ഏപ്രിൽ മാസത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലെ മികച്ച സ്കൂളുകൾക്കായുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ ഈ പുരസ്കാരം വീണ്ടും സ്കൂളിലേക്കെത്തിയത്.