"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shghsbhm (സംവാദം | സംഭാവനകൾ)
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 251 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|S H G H S Bharananganam}}
{{prettyurl|S H G H S Bharananganam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഭരണങ്ങാനം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=പാല
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കോട്ടയം
{{Infobox School
|സ്കൂൾ കോഡ്=31076
| സ്ഥലപ്പേര്= ഭരണങ്ങാനം
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= പാലാ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്= 31076
|യുഡൈസ് കോഡ്=32101000108
| സ്ഥാപിതദിവസം= 19
|സ്ഥാപിതദിവസം=19
| സ്ഥാപിതമാസം= 05
|സ്ഥാപിതമാസം=05
| സ്ഥാപിതവര്‍ഷം= 1930
|സ്ഥാപിതവർഷം=1930
| സ്കൂള്‍ വിലാസം= ഭരണങ്ങാനം പി.ഒ, <br/> കോട്ട യം
|സ്കൂൾ വിലാസം=  
| പിന്‍ കോഡ്= 686578  
|പോസ്റ്റോഫീസ്=ഭരണങ്ങാനം
| സ്കൂള്‍ ഫോണ്‍= 04822237364
|പിൻ കോഡ്=686578
| സ്കൂള്‍ ഇമെയില്‍= shghsbhm@gmail.com  
|സ്കൂൾ ഫോൺ=04822 237364
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=shghsbhm@gmail.com
| ഉപ ജില്ല=പാലാ  
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
|ഉപജില്ല=പാലാ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1= യു. പി
|വാർഡ്=7
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=കോട്ടയം
| പഠന വിഭാഗങ്ങള്‍3=  
|നിയമസഭാമണ്ഡലം=പാല
| മാദ്ധ്യമം= മലയാളം‌ , English
|താലൂക്ക്=മീനച്ചിൽ
| ആൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പെൺകുട്ടികളുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 817
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 32 
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍=   സിസ് റ്റര്‍. ഷൈനി തോമസ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= തോമ്മാച്ചന്‍ തേക്കുംകാട്ടില്‍
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= 31076_1.jpg |  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 10 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=638
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.സെലിൻ ലൂക്കോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ചെയ്സ് തോമസ്  
|എം.പി.ടി.. പ്രസിഡണ്ട്= ടിഷ റിജോ
|സ്കൂൾ ചിത്രം= 31076.jpg
|size=
|caption=
|ലോഗോ=31076 logo.jpg
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്താല്‍ പുണ്യ പൂര്‍ണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍'''.
വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്താൽ പുണ്യ പൂർണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ'''.
{{SSKSchool|year=2024-25,2025-26}}


== വി. അൽഫോൻസാമ്മ- സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിനി,  ==


[[ചിത്രം: SHGHS_Emblem.JPG]]
[[ചിത്രം:St-Alphonsa.jpg|frameless]]


== വി. അല്‍ഫോന്‍സാമ്മ- സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി, മുന്‍ അധ്യാപിക- ഭാരതത്തിന്റെ വിശുദ്ധ ==
'''മുൻ അധ്യാപിക,ഭാരതത്തിന്റെ പ്രഥമ വിശുദ്ധ'''


[[ചിത്രം:St-Alphonsa.jpg]]
== വിദ്യാലയചരിത്രം ==
== വിദ്യാലയചരിത്രം ==


കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം  ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ്.  സ്ത്രീവിദ്യാഭ്യാസം സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂള്‍ സ് ഥാപിക്കേണ്ടതിനെക്കുറിച്ച്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം  ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കേരളത്തിലെ കീർത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.പുണ്യ ചരിതയായ വി.അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമായ ഭരണങ്ങാനത്ത് ആദ്ധ്യാത്മിക നിറവും അറിവിന്റെ മികവും പുലർത്തുന്ന വിദ്യാലയമാണ് എസ്.എച്ച് സ്കൂൾ.[[എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ചരിത്രം|കൂടുതൽ അറിയാൻ]]
ക്രാന്തദര്‍ശിയായ '''റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ''' ചിന്തിക്കുകയും 1929 ഡിസംബര്‍ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം  സ്കൂളിന്റെ ശിലാസ് ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാര്‍ ജയിംസ് കാളാശ്ശേരില്‍ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
 
പഠനപാഠ്യേതരരംഗങ്ങളിലെ മികവുകൊണ്ട് ശ്രദ്ധേയമാണ് സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.


[[ചിത്രം:Fr_Vadakkel.jpg]]
[[ചിത്രം:Fr_Vadakkel.jpg]]


'''റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ'''  
'''റവ. ഫാ. ഫ്രാൻസിസ് തുടിപ്പാറ'''  
(വിദ്യാലയസ്ഥാപകന്‍)
(വിദ്യാലയസ്ഥാപകൻ)
==<u>നവതി ആഘോഷം 2019 -20</u>==
നവതിയുടെ നവപ്രഭയിൽ തിളങ്ങിനിൽക്കുന്ന ഭരണങ്ങാനം എസ് .എച്ച് ജി.എച്ച്. എസ്.അവളുടെ കർമ്മമണ്ഡലത്തിലെ ഉജ്ജലമായ  വർഷങ്ങൾ ചാരിതാർത്ഥ്ത്തോടെ പൂർത്തിയാക്കി ശതാബ്ദിയുടെ വെള്ളിവെളിച്ചത്തിലേക്ക്  കാലൂന്നുകയാണ്.കേരളത്തിൽ മലയാളത്തിന്റെ ഐശ്വര്യവും തിലകകുറിയുമായി നിരവധിയായ പെൺമക്കളെ വാർത്തെടുക്കുന്ന ഒരമ്മയായി അവൾ സാകൂതം പ്രവർത്തിക്കുന്നു.സാംസ്ക്കാരികതനിമ നിലനിർത്തി വിജയത്തിന്റെ കൈഒപ്പ് ചാർത്താൻ നന്മയുടെ കരത്തിൻ കോർത്തിണക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിക്കാൻ അവൾ തന്റെ പെൺകുഞ്ഞുങ്ങളെ മാറൊടുചേർത്ത് തലോലിച്ചുവളർത്തി.അറിവാകുന്ന മഹാസാഗരത്തിൽനിന്ന് മുത്തുകൾ കോരിയെടുത്ത് മുൻനിരയിൽ തിളങ്ങുന്നതിനായി നിതാന്തപരിശ്രമം നടത്തുന്ന നമ്മുടെ വിദ്യാനികേതൻ ശാന്തവും എന്നാൽ സുദൃഢവുമായ നീണ്ട തൊണ്ണൂറുവർഷങ്ങൾ ഇതൾ മറിക്കുമ്പോൾ അവൾ നടന്നുനീങ്ങിയ വഴിത്താരയിലേക്ക് നമുക്ക് ഒന്നു നീങ്ങാം. മുൻപോട്ടുള്ല പ്രയാണത്തിൽ ആ ഓർമ്മകൾ നമുക്ക് പാഥേയമാകും.
 
 
==<big><u>സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പു് സമ്മേളനവും(2021-22)</u></big>==
 
 
[[പ്രമാണം:31076 anniversary.jpg|center|thumb|]]
[[പ്രമാണം:31076 anu2.jpg|thumb|center|പൂർവവിദ്യാർത്ഥിനി മിയ-കലാപ്രതിഭകൾക്കൊപ്പം]]
 
 
ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 92-ാം വാർഷിക ദിനാഘോഷവും  യാത്രയയപ്പ് സമ്മേളനവും 2022 ജനുവരി 20-ാം തീയതി വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്    നടത്തപ്പെട്ടു .  എഫ് സി സി ഭരണങ്ങാനം അൽഫോൻസാ  ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ  റവ സി ജെസി മരിയ  അധ്യക്ഷത  വഹിച്ചു.  എം.എൽ.എ ശ്രീ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു  .  കഴിഞ്ഞ 11 വർഷമായി സ്കൂളിനെ   സ്തുത്യർഹമാംവിധം നയിച്ച  ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി തോമസിനും  ഒപ്പം സർവീസിൽ നിന്നും വിരമിക്കുന്ന  അധ്യാപകരായ സിസ്റ്റർ ലില്ലിക്കുട്ടി ചെറിയാൻ, സിസ്റ്റർ മേരികുട്ടി സിറിയക്   എന്നിവർക്കും  സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
 
 
==സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പു് സമ്മേളനവും(2023-24)==
 
കലോത്സവം 2025-2026
 
==<u>ഭൗതികസൗകര്യങ്ങൾ</u>==


== ഭൗതികസൗകര്യങ്ങള്‍ ==
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും, അതിവിശാലമായ ലൈബ്രറിയും, കംപ്യൂട്ടർ ലാബും, മൾട്ടിമീഡിയറൂമും, സയൻസ് ലാബും, മ്യൂസിക് റൂമും  വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്.[[എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും സയന്‍സ് ലാബും മ്യൂസിക് റൂമും  വിദ്യാലയത്തിനുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.


== സ്ക്കൂളിലെ വിവിധ ദൃശ്യങ്ങള്‍ ==
[[പ്രമാണം:31076 118.JPG|thumb|തിരുവാതിര]]
[[പ്രമാണം:31076 merit day 1.JPG|thumb|മെരിറ്റ് ഡേ 2018]]


[[ചിത്രം:SH1.jpg]]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
[[ചിത്രം:Sh2.jpg]]
[[ചിത്രം:ShA.jpg]]
[[ചിത്രം:Sh4.jpg]]
[[ചിത്രം:Arts.jpg]]


== പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*  [[വായനവാരം ]]
*  [[ഗൈഡിംഗ്]]
*  [[വ്യക്തിത്വവികസനം]]
*  [[അത് ലറ്റിക്സ്]]  
*  [[കെ. സി. എസ്. എൽ]]                      
*  സ്കൂള്‍ ഗെയിംസ്
[[ഡി. സി. എൽ]]
*  യോഗ
*  [[ബാന്റ് ട്രൂപ്പ്.]]                                       
*  [[ക്ലാസ് മാഗസിന്‍.]]
*  റെഡ് ക്രോസ്
*  വ്യക്തിത്വവികസനക്ലാസ്സുകള്‍
കെ. സി. എസ്. എല്‍                      
*  ഡി. സി. എല്‍
*  [[ക്ല ബ് പ്രവര്‍ത്തനങ്ങള്‍.]]  
*  [[S H വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[S H വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[കലാരംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍]]
*  [[കലാരംഗത്തെ വിവിധ പ്രവർത്തനങ്ങൾ]]
*  [[പി റ്റി എ ]]
*  [[വിഷൻ  മിഷൻ]]
*  [[ദിനാചരണങ്ങൾ ]]
*  [[അൽഫോൻസാ ഗാർഡൻ]]
*  [[നേർകാഴ്ച രചനകൾ]]
== മാനേജ്മെന്റ് ==
ഫ്രാൻസിസ്കൻ ക്ലാരിസ് റ്റ് കോൺവെൻറിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ  നടക്കുന്നത്. റവ. സി. ജെസി മരിയ ആണ് സ്ക്കൂൾ  മാനേജർ. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റവ. സി. ഷൈൻ റോസ് ആണ്. വിദ്യാഭ്യാസ കൗൺസിലർ റവ സി. റോസ് മാത്യു.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
!1930- 1949
!റവ. സി. കൊച്ചുത്രേസ്യാ
|-
|1949- 1950
|ശ്രീമതി. സി.ജെ. ശോശാമ്മ
|-
|1950- 1951
|ശ്രീമതി. എലൈസാ എമ്മാനുവൽ
|-
|1951- 1952
|ശ്രീമതി. കെ. റ്റി. അച്ചാമ്മ
|-
|1952- 1954
|മി. കെ. എം. മത്തായി
|-
|1954- 1986
|റവ. സി. ക്രൂസിഫിക്സ്
|-
|1986- 1987
|റവ. സി. മാർഗരറ്റ് മേരി
|-
|1987- 1996
|റവ. സി. റോസ് തെരേസ്
|-
|1996- 2002
|റവ. സി. ക്രിസ്റ്റിലീനാ
|-
|2002- 2009
|റവ. സി. ക്രിസ്റ്റി വടക്കേൽ
|-
|2009- 2011
|റവ. സി. ലിസ്യൂ ഗ്രേസ്
|-
|2011 -2022
|സി . ഷൈൻ റോസ്
|-
|2022 -2023
|സി.റോസിൻ ജോർജ്
|-
|}


== മാനേജ്മെന്റ് ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
ഫ്രാന്‍സിസ്കന്‍ ക്ലാരിസ് റ്റ് കോണ്‍വെന്‍റിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങള്‍  നടക്കുന്നത്. റവ. സി. ആനി ട്രീസാ ആണ് സ്ക്കൂള്‍  മാനേജര്‍.
'''കലാരംഗം'''
{| class="wikitable"
|+
!മിസ് കുമാരി
!പ്രശസ്തയായ സിനിമാതാരം.
|-
|കിരൺ മരിയാ ജോസ്
|പ്രസംഗമത്സരത്തിൽ സംസ്ഥാനതലവിജയി
|-
|ജസ്റ്റീന തോമസ്
|മനോരമ ന്യൂസ് റിപ്പോർട്ടർ
|-
|അമ്മു ഔസേപ്പച്ചൻ
|നൃത്തമത്സരങ്ങളിൽ സംസ്ഥാനതലവിജയി
|-
|ലിയാ ജോസ് 
|പെയിന്റിംഗ് സംസ്ഥാനതലവിജയി
|-
|ഐറിൻ മേരി ജോൺ
|കന്നട പദ്യം ചൊല്ലൽ സംസ്ഥാനതലവിജയി
|-
|മിയ ജോർജ്
|സിനി ആർട്ടിസ്റ്റ്
|-
|നിഖില വിമൽ സി
|സിനി ആർട്ടിസ്റ്റ്
|-
|ശാലു സേവ്യർ
|സിനി ആർട്ടിസ്റ്റ്
|}
*
'''അക്കാദമിക് രംഗം'''
{| class="wikitable"
|+
!ബി. സന്ധ്യ ഐ. പി. എസ്
!ട്രാഫിക് ഐ. ജി
|-
|ബിന്ദു സെബാസ്റ്റ്യൻ
|ആദ്യ വനിതാപൈലറ്റ്
|-
|അപർണ്ണാ തെരേസ് സാബു
|ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി
|-
|അൽഫോൻസാ എഡ്വേർഡ്
|സി. വി. രാമൻ ഉപന്യാസമത്സരത്തിൽ സംസ്ഥാനതലവിജയി
|-
|എൽസാ ജോസ് & അൽഫോൻസാ എഡ്വേർഡ്
|സയൻസ് പ്രോജക്റ്റ് സംസ്ഥാനതലവിജയികൾ
|}


== മുന്‍ സാരഥികള്‍ ==
[[പ്രമാണം:31076-503.jpg|thumb|left|മിയ ജോർജ്-സിനി ആർട്ടിസ്റ്റ്]]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
[[പ്രമാണം:B sandhya3x2.jpg|thumb|center|ബി സന്ധ്യ ഐ. പി. എസ് -പൂർവവിദ്യാർത്ഥനി- ]]
[[പ്രമാണം:31076-505.jpg|thumb|left|നിഖില വിമൽ സി-സിനി ആർട്ടിസ്റ്റ്]]


* 1930- 1949 :  റവ. സി. കൊച്ചുത്രേസ്യാ
[[പ്രമാണം:31076-ammu.png|thumb|center|പൂർവവിദ്യാർത്ഥിനി-അമ്മു ഔസേപ്പച്ചൻ]]
* 1949- 1950 : ശ്രീമതി. സി.ജെ. ശോശാമ്മ
* 1950- 1951  :  ശ്രീമതി. എലൈസാ എമ്മാനുവല്‍
* 1951- 1952  :  ശ്രീമതി. കെ. റ്റി. അച്ചാമ്മ
* 1952- 1954  :  മി. കെ. എം. മത്തായി
* 1954- 1986  :  റവ. സി. ക്രൂസിഫിക്സ്
* 1986- 1987  :  റവ. സി. മാര്‍ഗരറ്റ് മേരി
* 1987- 1996  :  റവ. സി. റോസ് തെരേസ്
* 1996- 2002 :  റവ. സി. ക്രിസ്റ്റിലീനാ
* 2002- 2009 :  റവ. സി. ക്രിസ്റ്റി വടക്കേല്‍
* 2009- 2011 :  റവ. സി. ലിസ്യൂ ഗ്രേസ്
* 2011 മുതല്‍ :  റവ. സി. ഷൈന്‍ റോസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''കലാരംഗം'''
* മിസ് കുമാരി            : പ്രശസ്തയായ സിനിമാതാരം.
* കിരണ്‍ മരിയാ ജോസ്  : പ്രസംഗമത്സരത്തില്‍ സംസ്ഥാനതലവിജയി
* അമ്മു ഔസേപ്പച്ചന്‍    : നൃത്തമത്സരങ്ങളില്‍ സംസ്ഥാനതലവിജയി
* ക്ലിയാ ജോസ്          : പെയിന്റിംഗ് സംസ്ഥാനതലവിജയി
* ഐറിന്‍ മേരി ജോണ്‍  : കന്നട പദ്യം ചൊല്ലല്‍ സംസ്ഥാനതലവിജയി


'''അക്കാദമിക് രംഗം'''
* ബി. സന്ധ്യ ഐ. പി. എസ്  :  ട്രാഫിക് ഐ. ജി
* ബിന്ദു സെബാസ്റ്റ്യന്‍          :  ആദ്യ വനിതാപൈലറ്റ്
* അപര്‍ണ്ണാ തെരേസ് സാബു  :  ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി
* അല്‍ഫോന്‍സാ എഡ്വേര്‍ഡ്  : സി. വി. രാമന്‍ ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലവിജയി
* എല്‍സാ ജോസ് & അല്‍ഫോന്‍സാ എഡ്വേര്‍ഡ് : സയന്‍സ് പ്രോജക്റ്റ് സംസ്ഥാനതലവിജയി




'''നൃത്തച്ചുവടുകളുമായി സ്കൂളിലെ കലാകാരികള്‍....'''


[[ചിത്രം:prayer 001.jpg]]
==പൂർവ്വവിദ്യാർത്ഥിനി- അമ്മു ഔസേപ്പച്ചൻ==
സധീർ അക്കാദമി നാട്യ രാഗയുടെ സ്ഥാപകയായ അമ്മു ഔസേപ്പച്ചൻ അനേകം കുരുന്നുകളെ ക്ലാസിക്  കലകൾ പരിശീലിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ട സംഗീത നൃത്താധ്യാപികയാണ്.
'''നൃത്തച്ചുവടുകളുമായി സ്കൂളിലെ കലാകാരി....'''


== കലാകായികരംഗങ്ങള്‍- ദേശീയതല-സംസ്ഥാനതല- മത്സരവിജയികള്‍ ==
== കലാകായികരംഗങ്ങൾ- ദേശീയതല-സംസ്ഥാനതല- മത്സരവിജയികൾ ==


* ജിബിമോള്‍ എബ്രാഹം   
* ജിബിമോൾ എബ്രാഹം   
* ശരണ്യ എ. കെ
* ശരണ്യ എ. കെ
* പുഷ്പാ പി ജോസഫ്
* പുഷ്പാ പി ജോസഫ്
* കൊച്ചുറാണി സെബാസ്റ്റ്യന്‍
* കൊച്ചുറാണി സെബാസ്റ്റ്യൻ
* നിഷാ വേണുഗോപാല്‍
* നിഷാ വേണുഗോപാൽ
* സുനിതാ റ്റി. ബോബി
* സുനിതാ റ്റി. ബോബി
* ജിഷാ ആര്‍
* ജിഷാ ആർ
* അനു മോള്‍ ജോണ്‍
* അനു മോൾ ജോൺ
* ജോജിമോള് ജോസഫ്
* ജോജിമോള് ജോസഫ്
* അഞ്ജു മാത്യു
* അഞ്ജു മാത്യു
* അഞ്ജലി ജോസ്
* അഞ്ജലി ജോസ്
* സൂര്യ കെ സന്തോഷ്
* സൂര്യ കെ സന്തോഷ്
* സ്മൃതിമോള്‍ വി. രാജേന്ദ്രന്‍
* സ്മൃതിമോൾ വി. രാജേന്ദ്രൻ
* ലിബിയ ഷാജി
* ലിബിബിയ ഷാജി
* ഡൈബി സെബാസ്റ്റ്യന്‍
* ഡൈബി സെബാസ്റ്റ്യൻ
* സംഗീത  എൻ.  പി.
* ദീപ  ജോഷി
* അഞ്ജലി തോമസ്
* അഞ്ജലി തോമസ്
* അമ്മു ഔസേപ്പച്ചന്‍  :നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
*അജിനി അശോകൻ
* ജിമി ജോര്‍ജ്ജ്        : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
*അനന്യ ജെറ്റോ
* നിഖിലാ വിമല്‍      : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
*ആൻ റോസ് ടോമി
* സുപര്‍ണ്ണാ എസ്    : ശാസ്ത്രീയസംഗീതത്തില്‍ സംസ്ഥാനതലവിജയി
*അന്നാ തോമസ് മാത്യു
* കവിതാ മരിയ ഡേവിസ്&പാര്‍ട്ടി : സംസ്ഥാനതലത്തില്‍ മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനം


== [[പ്രവേശനോത്സവം- ചിത്രങ്ങള്‍]] ==
* അമ്മു ഔസേപ്പച്ചൻ  :നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
* ജിമി ജോർജ്ജ്        : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
* നിഖിലാ വിമൽ      : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
* സുപർണ്ണാ എസ്    : ശാസ്ത്രീയസംഗീതത്തിൽ സംസ്ഥാനതലവിജയി
* കവിതാ മരിയ ഡേവിസ്&പാർട്ടി : സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം
* അലിന കെ എസ്  &പാർട്ടി      : 2015-16 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ
*അഞ്ജലികൃഷ്ണ & പാർട്ടി  : 2017-18 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ
*ആർഷ പി റോയി & പാർട്ടി  : 2018-19 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ
== പൂർവ്വവിദ്യാർത്ഥിസംഗമം ==
2012- 2013 അധ്യയനവർഷത്തെ പൂർവ്വവിദ്യാർത്ഥിസംഗമം ജൂലൈ 20 വെള്ളി 2. 30 p. m ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ബി. സന്ധ്യ I. P. S ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരോടൊത്ത് അനുഭവങ്ങൾ പങ്കുവച്ചു.
2019-2020 അധ്യയനവർഷത്തെ പൂർവ്വവിദ്യാർത്ഥിസംഗമം 5-5-2019ൽ സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് അധ്യാപകശ്രേഷ്ടരോടൊപ്പം ശിഷ്യഗണങ്ങൾ കുട്ടിക്കാലത്തിന്റെ മധുരസ്മരണ കൾ പങ്കുവച്ചു.
<gallery>


== 2012- 2013 പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ==
2012- 2013 അധ്യയനവര്‍ഷത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ജൂലൈ 20 വെള്ളി 2. 30 p. m ന് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ബി. സന്ധ്യ I. P. S ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് അനുഭവങ്ങള്‍ പങ്കുവച്ചു.


</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
  പാലാ  ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനം ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*  കോട്ടയം ജില്ലയിലെ പാലായിൽനിന്ന് 6 കി. മീ  ദൂരം.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടനകേന്ദ്രത്തിനു സമീപം     
<googlemap version="0.9" lat="9.732745" lon="76.652298" type="terrain" zoom="11">
----
9.70838, 76.714096, Saint Alphonsa's tomb at Bharananganam
{{Slippymap|lat=9.699746 |lon=76.726397 |zoom=18|width=full|height=400|marker=yes}}
9.702934, 76.726176, Saint Alphonsa's tomb at Bharananganam
Bharanaganam, Kerala
</googlemap>
I
</gallery>
 
|}
|
*  കോട്ടയം ജില്ലയിലെ പാലായില്‍നിന്ന് 6 കി. മീ  ദൂരം.
*  ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിനു സമീപം     
|}
 
<gallery>
 
</gallery>
"https://schoolwiki.in/എസ്സ്.എച്ച്.ഗേൾസ്_ഭരണങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്