എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഗണിത ക്ലബ്ബ്
മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിതലാബ് എന്ന പേരിൽ മാതാപിതാക്കൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകി. മാതാപിതാക്കളിലൂടെ കുട്ടികളിൽ ഗണിതാശയം ഉറപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. മാത്സുമായി ബന്ധപ്പെട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തി.