അൽഫോൻസാ ഗാർഡൻ

Schoolwiki സംരംഭത്തിൽ നിന്ന്

< എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം


                  അൽഫോൻസാ ഗാർഡൻ  ആൻഡ് പ്രയർ ഗ്രൂപ്പ് 
                                       ബൗദ്ധികമായി വളരുന്നതോടൊപ്പം ആത്മീയ മുല്യങ്ങളിലുള്ള വളർച്ചയാണ് വിദ്യാഭ്യാസം 

ലക്ഷ്യം വയ്ക്കുന്നത് .40 പേര് അടങ്ങുന്ന പ്രയർ ഗ്രൂപ്പ് ഇവിടെ സജീവമായി പ്രവർത്തിക്കുന്നു .ഭരണങ്ങാനത്തിൻറെ സ്വന്തം വിശുദ്ധയായ അൽഫോൻസാമ്മയുടെ ചൈതന്യം കുഞ്ഞുങ്ങളിലേക്കു പകർന്നു അവരെ ദൈവോന്മുഖമായി വളർത്തുക എന്ന ലഷ്യത്തോടെ മുന്നേറുന്ന അൽഫോൻസാ ഗാർഡൻ സജീവമായി പ്രവർത്തിക്കുന്നു .75 കുട്ടികൾ ഇതിൽ അംഗങ്ങളാണ് .

Alphonsa Garden Inauguration
Alphonsa Garden Rally 2018
Alphonsa Garden Rally 2018
Alphonsa Fest
Alphonsa Day Celebration
"https://schoolwiki.in/index.php?title=അൽഫോൻസാ_ഗാർഡൻ&oldid=550706" എന്ന താളിൽനിന്ന് ശേഖരിച്ചത്