ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വായനാ ദിനം

ഭരണങ്ങാനം എസ് .എച്ച് ജിഎച്ച് സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനാദിന പ്രതിജ്ഞ ,യു .പി ,ഹൈസ്കൂൾ കുട്ടികൾക്കുള്ള വായനാദിന ക്വിസ് മത്സരം ,പുസ്തക പരിചയം എന്നിവ നടത്തപ്പെട്ടു.