വായനവാരം

Schoolwiki സംരംഭത്തിൽ നിന്ന്

< എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം

ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . വായന വാരാഘോഷം ഉദ്‌ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ എടുത്തു . തുടർന്ന് വായന ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .

Vayana pakshacharanam Inauguration
Vayanavaram Message Gramma Panchayath Member Bharananganam
Vayana Dinacharam Quiz HS Ist
ayana Dinacharam Quiz UP IInd
Vayana Dinam
"https://schoolwiki.in/index.php?title=വായനവാരം&oldid=548313" എന്ന താളിൽനിന്ന് ശേഖരിച്ചത്