S H വിദ്യാരംഗം കലാ സാഹിത്യ വേദി
- വായനകൂട്ടം, എഴുത്തുകൂട്ടം ഇവയുടെ പ്രവർത്തനഫലമായി ഉണ്ടായരചനകൾ കുട്ടികൾതന്നെഡി.റ്റി.പി. ചെയ്ത്പതിപ്പാക്കുന്നു.
- ക്ളാസ്റൂം പ്രവർത്തനഫലമായി ഉണ്ടായരചനകൾ മെച്ചപ്പെടുത്തി ആനുകാലികപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു.
- അഭിനയം, പത്രപ്രവർത്തനം തുടങ്ങിയതൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുവാനുള്ളവഴി തുറന്നിട്ടുകൊണ്ട് അഭിനയകളരി,രചനാമത്സരങ്ങൾ, ക്ളാസ് മാഗസിനുകൾ ,ചുവർപത്രങ്ങൾ തുടങ്ങിയവതയ്യാറാക്കിവരുന്നു.