കെ. സി. എസ്. എൽ
വിശ്വാസം ,പഠനം , സേവനം എന്നിവയിലൂടെ ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊള്ളുകയും ആ ജീവിത മാതൃക സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തുകൊണ്ട് ഉത്തമ ക്രിയ്സ്തവരും ഉത്തമ പൗരന്മാരായി വളരുന്നതിന് അംഗങ്ങളെ സഹായിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം .കെ സി എസ എൽ സംസ്ഥാന കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ യു പി ,എച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .