"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|M.I.H.S Poomkavu}} | {{prettyurl|M.I.H.S Poomkavu}} | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=560 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=415 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=975 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |അദ്ധ്യാപകരുടെ എണ്ണം 1-10=29 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ജയൻ തോമസ് | |പി.ടി.എ. പ്രസിഡണ്ട്=ജയൻ തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി റോബിൻ | |എം.പി.ടി.എ. പ്രസിഡണ്ട്=സുമി റോബിൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= Mihs 35052.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്''' | |||
== ചരിത്രം == | |||

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
| ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് <ref>[https://www.dioceseofcochin.org/diocese/sisters-mary-immaculate-s-m-i 1983]സ്കൂൾ ആരംഭം -അവലംബം </ref>മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജയം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സിസ്റ്റർ എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് | |||
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]
| [[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]

== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
മേരി ഇമ്മാകുലേറ്റ് | മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. ലിൻസി ഫിലിപ്പ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസ് സി. ഷിജി ജോസ് ആണ്.

{| class="wikitable sortable" | |||

| [[പ്രമാണം:35052 manager 22.jpg|150px]]||സ്കൂൾ മാനേജർ | |||

| [[പ്രമാണം:Sr josna 35052.jpg|150px]]||സ്കൂൾ ഹെഡ്‍മിസ്‍ട്രസ് | |||

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]
| [[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]. | |||
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]] | |||
* [[{{PAGENAME}}/വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്]] | |||
* [[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* [[{{PAGENAME}}/ഗണിത ലാബ്|ഗണിത ലാബ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 96: | വരി 113: | ||
== പൂർവ്വ വിദ്യാർത്ഥി സംഘടന == | == പൂർവ്വ വിദ്യാർത്ഥി സംഘടന == | ||
'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]''' |

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന '''മിയോസ''', (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന് ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.

'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]''' | |||

== ഹാൾ ഓഫ് ഫെയിം == | |||

ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഹാൾ ഓഫ് ഫെയിം|കൂടുതൽ വായിക്കുക]] | |||

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
[[ | സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]] | |||
== എന്റെ സ്കൂൾ == | |||
== എന്റെ സ്കൂൾ | പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ സ്കൂൾ|കൂടുതൽ വായിക്കുക]] | |||
== അകത്തളം == | == അകത്തളം == | ||
വരി 194: | വരി 136: | ||
[[{{PAGENAME}}/പി.റ്റി.എ |പി.റ്റി.എ]]
| [[{{PAGENAME}}/പി.റ്റി.എ |പി.റ്റി.എ]]

[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ]]
| [[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ]]

== നിറവിന്റെ നാൾവഴി == | |||
കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ..... | |||

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നിറവിന്റെ നാൾവഴി|കൂടുതൽ വായിക്കുക]] | |||
== വാതിൽപ്പുറം == | == വാതിൽപ്പുറം == | ||
[[{{PAGENAME}}/അയൽ വിദ്യാലയങ്ങൾ| അയൽ വിദ്യാലയങ്ങൾ]]
| [[{{PAGENAME}}/അയൽ വിദ്യാലയങ്ങൾ| അയൽ വിദ്യാലയങ്ങൾ]]

[[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]
| [[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]

== | == പുറം കണ്ണികൾ == | ||
[http://www.mihs.in വെബ്‌സൈറ്റ്]
| [http://www.mihs.in വെബ്‌സൈറ്റ്]

[https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്] | [https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്]

[https://www.youtube.com/channel/UCSkM0ufK0_wUIDoNIAK32rA സ്കൂൾ ചാനൽ ]

[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]

==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക | * NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക | ||
* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | * പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
{{ | {{Slippymap|lat=9.5289|lon=76.3207|zoom=18|width=full|height=400|marker=yes}} | ||

11:11, 5 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ് | |

വിലാസം | |
പൂങ്കാവ് പൂങ്കാവ് , പാതിരപ്പള്ളി പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0477 2249466 |
ഇമെയിൽ | 35052alappuzha@gmail.com |
വെബ്‍സൈറ്റ് | www.mihs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 35052 (സമേതം) |
യുഡൈസ് കോഡ് | 32110100402 |
വിക്കിഡാറ്റ | Q87478077 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 560 |
പെൺകുട്ടികൾ | 415 |
ആകെ വിദ്യാർത്ഥികൾ | 975 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഷിജി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ജയൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി റോബിൻ |
അവസാനം തിരുത്തിയത് | |
05-09-2024 | 35052mihs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ചരിത്രം
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് [1]മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജയം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സിസ്റ്റർ എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.
കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. ലിൻസി ഫിലിപ്പ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസ് സി. ഷിജി ജോസ് ആണ്.
സ്കൂൾ മാനേജർ | |
സ്കൂൾ ഹെഡ്‍മിസ്‍ട്രസ് |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി
- വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
- കരിയർ ഗൈഡൻസ്
- ലിറ്റിൽ കൈറ്റ്സ്
- ഗണിത ലാബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | ഫോട്ടോ | വർഷം |

സി.എൽസ വാരപ്പടവിൽ | 1983-1999 | |
സി. ബെനീററ | 1999-2001 | |
സി. മേഴ്സി ജോസഫ് | 2001-2007 | |
സി. ലിസി ഇഗ്നേഷ്യസ് | 2007-2019 | |
സി. മേരി കാരാമക്കുഴിയിൽ | 2019 -2020 | |
സി. ത്രേസ്യാ . പി. എൽ | 2020-2021 |
പൂർവ്വ വിദ്യാർത്ഥി സംഘടന
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന് ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ
ഹാൾ ഓഫ് ഫെയിം
ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.
കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ
കൂടുതൽ വായിക്കുക
എന്റെ സ്കൂൾ
പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.
കൂടുതൽ വായിക്കുക
അകത്തളം
അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ
നിറവിന്റെ നാൾവഴി
കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....
കൂടുതൽ വായിക്കുക
വാതിൽപ്പുറം
അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ
പുറം കണ്ണികൾ
വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്
സ്കൂൾ ചാനൽ
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
- പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35052
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ