എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

1948 ൽ ഡിസംബർ 12 നു കൃഷ്ണഗറിലെ നാലാമത്തെ ബിഷപ്പ് ആയിരുന്ന റവ. ഫാ. എൽ. ആർ. മൊറോ ആണ് SMI അഥവാ [1] സ്ഥാപിക്കുന്നത്. കുടുംബത്തിന്റെ സമഗ്രമായ വികസനം എന്നതാണ് എസ്. എം. ഐ സഭയുടെ പ്രധാന ലക്ഷ്യം. അതിനൊപ്പം തന്നെ ആത്മീയവും ധാർമ്മികവും സാമൂഹികവും ഭൗതികവുമായ ക്ഷേമം, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഭ അക്ഷീണം പ്രവർത്തിച്ചു വരുന്നു. നിലവിൽ 5 പ്രൊവിൻസുകൾ ഈ സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. (ബാംഗ്ലൂർ, ഡെൽഹി, ഈസ്റ്റ് ആഫ്രിക്കൻ, ഗുഹാവട്ടി, കൽക്കട്ട ). ഇതിൽ [2] കീഴിൽ ആണ് മേരി ഇമ്മാകുലേറ്റ് ഹൈ സ്കൂൾ.

മുൻ മാനേജർമാർ

പേര് ഫോട്ടോ വർഷം
സി:ജോസീറ്റ 1983-1984
സി:റോസ്‍ബെൽ 1984-1988
സി:റോസ് മേഴ്‍സി 1988-1991
സി:തെരസില്ല 1991-1994
സി:ലിയ 1994-1997
സി:മേഴ്‍സി ജോസഫ് 1997-2000
സി:ആൻസി കളത്തിങ്കൽ 2000-2003
സി. സെറീന 2003-2006
സി. ജെനെറ്റ് 2006-2009
സി. ഗ്രേസി ജോർജ്ജ് 2009-2012
സി. മേഴ്‍സി ജോസഫ് 2012-2016
സി:തെരസില്ല 2016-2019
സി. ഗ്രേസി ജോർജ്ജ് 2019-2022
സി. ലിസി റോസ് 2022-2024
  1. [1]സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭ
  2. [2]ബാംഗ്ലൂർ പ്രോവിൻസിന്റെ