എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പുരസ്കാരങ്ങൾ , അംഗീകാരങ്ങൾ

2023

  • 100% ശതമാനം വിജയം
  • 75 ഫുൾ എ പ്ലസ്
  • MLA മെറിറ്റ് അവാർഡ്
  • FTS മെറിറ്റ് അവാർഡ്
  • സബ്ജില്ലാ ശാസ്ത്രോത്സവത്തിലും ജില്ലാ ശാസ്ത്രോത്സവത്തിലും ഗണിതശാസ്ത്ര, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് .  
  • ശാസ്ത്രനാടക മത്സരത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്
  • 8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്യാട് ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ശ്രീ. എം രജീഷ് ന്റെ നേതൃത്വത്തിൽ നടത്തിയ "ഉയരെ" എന്ന പ്രോഗ്രാമിൽ മികച്ച വിജയശതമാനം നേടിയ സ്കൂളിനുള്ള അവാർഡ് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, മാനേജർ സിസ്റ്റർ ലിസി റോസ് എന്നിവർ ചേർന്ന് സിനിമ നടൻ ശ്രീ. ടോവിനോ തോമസിൽ നിന്ന് ഏറ്റു വാങ്ങി.

2022

  • 100 % വിജയം നേടിയ മികച്ച സ്കൂളുകൾക്ക് നല്കുന്ന പൊൻതൂവൽ അവാർഡ്.
  • [1]സ്‌കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം.
  • ജില്ലാ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഡിസ്ക്കസ് ത്രോ വിഭാഗത്തിൽ ആഷ് ലി ത്രേസ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 100% വിജയം, 38 കുട്ടികൾക്ക് ഫുൾ എ പ്ലസ്

2019

മലയാളമനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം. 100 % ശതമാനം വിജയം നേടിയ സ്കൂളിനുള്ള എം. എൽ. എ പുരസ്കാരം

2018

ഹരിതവിദ്യാലയം റിയാലിറ്റി ‍ഷോയിൽ മികച്ച പതിമൂന്ന് സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാ തല ബെസ്ററ് പി.റ്റി.എ അവാർഡ്. ജില്ലയിലെ മികച്ച സ്കൂൾ പിറ്റി.എ അവാർഡ്‌. [2]സ്കൂൾ വിക്കി ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം . നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ സംസ്ഥാനതലത്തിൽ രണ്ട് പ്രൊജെക്റ്റുകൾക്കു എ ഗ്രേഡ്
. സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു

2017

കേരള സംസ്ഥാന അവാർഡ് , ഏറ്റവും മികച്ച രണ്ടാമത്തെ പി.ടി.എ, റണ്ണേഴ്‌സ് അപ് -സ്റ്റേറ്റ് ലെവൽ, പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ നാഷണൽ ലെവലിൽ പങ്കാളിത്തം. മികച്ച എസ്. എസ്. എൽ. സി വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള പൊൻതൂവൽ പുരസ്ക്കാരം

2016

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, ഗണിതമേളയിൽ മികച്ച സ്‌കൂൾ. എം. പി യുടെ പൊൻതൂവൽ പുരസ്ക്കാരം

2015

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് .

2014

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മലയാള മനോരമയുടെ നല്ലപാഠം പുരസ്കാരം

2013

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മാതൃഭൂമി സീഡ് പുരസ്ക്കാരം. മലയാള മനോരമ നല്ലപാഠം പുരസ്കാരം

2012

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മാതൃഭൂമി സീഡ് അവാർഡ്, ജെം ഓഫ് സീഡ് അവാർഡ്. മികച്ച വിജയം കാരസ്ഥമാക്കിയ സ്കൂളിനുള്ള പൊൻതൂവൽ അവാർഡ്.

2011

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മാതൃഭൂമി സീഡ് പുരസ്ക്കാരം. മികച്ച പ്രവർത്തനനങ്ങൾ കാഴ്ച വയ്ക്കുന്ന പരിസ്ഥിതി ക്ലബ് അംഗത്തിന് ലഭിക്കുന്ന ജെം ഓഫ് സീഡ് അവാർഡ് മാസ്റ്റർ അനുരാഗ് സി. എസ് കരസ്ഥമാക്കി.

2010

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - സയൻസ്, ഗണിതം , സാമൂഹ്യ ശാസ്ത്ര മേളകളിൽ

2009

കേരള സംസ്ഥാന അവാർഡ് - ഏറ്റവും മികച്ച പി.ടി.എ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

2008

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

2007

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

2006

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

2005

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

2004

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

2002

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

2001

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു.

2000

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

1999

ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം

1998

സോണൽ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം, പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കപ്പെട്ടു

1997

ബാൻഡ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ്നേടി.

1996

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

1995

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാർഡ്, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

1994

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ബാൻഡ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ്

1993

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, ടീച്ചിംഗ് എയിഡ് മത്സരത്തിൽ ഉണ്ണികൃഷ്ണൻ പി.ജി ഒന്നാം സ്ഥാനം കരസ്ഥമാക്കി

1992

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, സംസ്ഥാന ശാസ്ത്രോൽസവത്തിൽ മികച്ച സ്കൂൾ

1991

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം

1990

ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം, മികച്ച സ്കൂൾ

1989

1989-ൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

1988

സ്കൌട്ട്, ഗൈഡ് ട്രൂപ്പുകൾ പ്രവർത്തനം ആരംഭിച്ചു , ഓപ്പൺ സ്റ്റേജ് നിർമ്മിക്കപ്പെട്ടു.

1987

മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ

1986

മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ

  1. രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ‌
  2. [1]സ്കൂൾ വിക്കി പുരസ്ക്കാരം - വിക്കി പേജ്