ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26007 (സംവാദം | സംഭാവനകൾ)
26007 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|ST.MARY'S A.I.G.H.S.FORTKOCHI}}
{{prettyurl|ST.MARY'S A.I.G.H.S.FORTKOCHI}}
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1889
|സ്ഥാപിതവർഷം=1889
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്.
|പോസ്റ്റോഫീസ്=ഫോർട്ട് കൊച്ചി  
|പോസ്റ്റോഫീസ്=ഫോർട്ട് കൊച്ചി  
|പിൻ കോഡ്=682001
|പിൻ കോഡ്=682001
|സ്കൂൾ ഫോൺ=0484 2215262
|സ്കൂൾ ഫോൺ=0484 2215262
|സ്കൂൾ ഇമെയിൽ=stmarys1889@gmail.com
|സ്കൂൾ ഇമെയിൽ=stmarys1889@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
വരി 36: വരി 37:
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2296
|പെൺകുട്ടികളുടെ എണ്ണം 1-10=2226
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2296
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2226
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൂസിമോൾ മാത്യൂ
|പ്രധാന അദ്ധ്യാപിക=ഷൈനി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ഡിസൂസ
|പി.ടി.എ. പ്രസിഡണ്ട്=ഷിബിൻ ബാബു.
|എം.പി.ടി.എ. പ്രസിഡണ്ട്=ക്രിസ്റ്റീന മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷ്‌നി
|സ്കൂൾ ചിത്രം=26007_school_pic_2022.jpg
|സ്കൂൾ ചിത്രം=26007_school_pic_2022.jpg
|size=350px
|size=450px
|caption=
|caption= "One Heart,One Way"
|ലോഗോ=26007 LOGO.jpg
|ലോഗോ=26007 LOGO.jpg
|logo_size=50px
|logo_size=250px
}}
}}


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി  ഉപജില്ലയിലെ ഫോർട്ട് കൊച്ചി  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഇറ്റലിയിലെ വെറോണയിൽ നിന്നും എത്തിയ വി.മാഗ്ദലിന്റെ പിൻഗാമികളായ കാനോഷ്യൻ സഭാ സന്യാസിനിമാരാൽ 1889-ൽ സ്ഥാപിതമായതാണ് ഫോർട്ട്കൊച്ചിയിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ.മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.
{{SSKSchool|year=2024-25,2025-26}}


=='''ആമുഖം'''==
=='''ആമുഖം'''==
വരി 68: വരി 70:
ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ  വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.
ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ  വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.


ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും  കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു.
ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും  കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു. [[സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|കൂടുതൽ അറിയാൻ.....]]


=='''മുൻ സാരഥികൾ '''==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!ചിത്രം
!പേര്
!കാലഘട്ടം
|-
|1
|
|M.MAGDALENE LUCIAN
|1911-1917
|-
|2
|
|M.MERCEDE SCAPAGNINI
|1918-1929
|-
|
|
|
|
|}
M.MAGDALENE LUCIAN (1911-1917)


M.MERCEDE SCAPAGNINI (1918-1929)
=='''മുൻ സാരഥികൾ'''==
 
<center>
M.MARIA DRAGO (1930-1942, 1944)
<gallery>
 
പ്രമാണം:26007 HM 1911-1917.jpg|'''M.MAGDALENE LUCIAN (1911-1917) '''
M.ROSE JOSEPH (1943, 1971-1974)
 
M.GINA BALA (1945-1953,1966-1969)
 
M.COLOMBA CORTI(1953-1959)
 
M.GUISTINA GATTESSCO (1960-1965)
 
SR.BRIDGET THOMAS (1970)
 
SR.MARILLA D’SOUZA (1975-1976)
 
SR.TERESA LONAN (1977-1996, 2001-2004)
 
SR.ROSE KEELATH (1997-2000, 2004-2009,2011)
 
SR. LUCY MATHEW (2010, 2012 - )
 
=='''സമഗ്ര വിദ്യാഭ്യാസ പദ്ധതി'''==
 
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി M.L.A  K.J.മാക്സിയുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരദീപം പദ്ധതിയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ സിയ. ഡി. കബ്രാൾ. ഈ വർഷത്തെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപെട്ട  മെഹർ സിയാൻ സനം. ക്ലാസ്സ് തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയവർ
 
സഞ്ജന ബി. ഷേണായ് I.A.
 
അനിഷ്ഘ മെൽറോസ് II.A
 
അമിയ ജൂലിയറ്റ് റ്റി. ജെ III.B
 
നുവെൽ മറിയ പി. ബി. IV.A
 
മൃദുല എം. റെനി IV.D
ആൻ മറിയ ചാക്കോ V.D
 
സാനിയ മിഥുൻ V.D
 
കാറെൻ എൽസി VI.C
 
സ്റ്റാൻസിലാവോസ് VI.C
 
അമൃത ലക്ഷ്മി എം. എസ് VII.D
 
അലീന ജോസഫ് VIII.A
ഇതിൽ
മൃദുല എം റെനി IV.D
 
സാനിയ മിഥുൻ V.D ,
 
ആൻ മറിയ ചാക്കോ V.D
എന്നിവർക്ക് ഗോൾഡ് മെഡലും സമ്മാനമായി ലഭിച്ചു.


=='''നേട്ടങ്ങൾ''' ==
പ്രമാണം:26007 HM 02.jpeg|'''M.MERCEDE SCAPAGNINI (1918-1929)'''
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയിൽ  ഒന്നാം സ്ഥാനത്ത് എത്തി.
ശാസ്ത്രോത്സവത്തിൽ-- സംസ്ഥാനതലത്തിൽ സയൻസ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയൻസ് കോൺഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാർത്ഥിനികൾ എല്ലാവർഷവും പങ്കെടുക്കുകയും ഗ്രയ്സ് മാർക്ക് നേടുകയും ചെയ്യുന്നു.
പ്രവർത്തിപരിജയമേളയിൽ-- ജില്ല തലത്തിൽ ഒന്നാം സ്ഥാനങ്ങൾ നേടി . സംസ്ഥാനതലത്തിൽ A ഗ്രയ‍്‍ഡോടെ വിജയിച്ചു
[[ചിത്രം:26007 FELICITATION.jpg|thumb|650px|center|]]


== '''ഡിജിറ്റൽ പൂക്കളം''' 2019 ==
പ്രമാണം:26007 HM 03.jpeg|'''M.MARIA DRAGO (1930-1942, 1944)'''
[[പ്രമാണം:26007-ekm-dp-2019-02.png|thumb|400px|center|]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പ്രമാണം:26007 HM 04.jpeg|'''M.ROSE JOSEPH (1943, 1971-1974)'''
* പരിസ്ഥിതി ക്ലബ്ബ്
* വിദ്യാരംഗം
* സയൻസ് ക്ലബ്ബ്
* ഗണിതശാസ്ത്ര ക്ലബ്ബ്
* സമൂഹ്യ ശാസ്ത്ര ക്ലബ്
* ഐ.റ്റി  ക്ലബ്
* [[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
   
[[ചിത്രം:26007 club inauguration.JPG|thumb|400px|center|]]
[[ചിത്രം:26007 EXHIBITIONS.jpg|thumb|400px|center|]]
[[ചിത്രം:26007 club inauguration 2.JPG|thumb|400px|center|]]
[[ചിത്രം:26007 work experience.JPG|thumb|400px|center|]]


=='''റെഡ് ക്രോസ്'''==
പ്രമാണം:26007 HM 05.jpeg|'''M.GINA BALA (1945-1953,1966-1969)'''
[[ചിത്രം:26007 red cross.jpeg|thumb|500px|center|]]


=='''ഗൈഡ്സ്'''==
പ്രമാണം:26007 HM 06.jpeg|'''M.COLOMBA CORTI(1953-1959)'''
[[ചിത്രം:26007 guides.jpeg|thumb|500px|center|]]


=='''ബാൻഡ് ട്രൂപ്പ്'''==
പ്രമാണം:26007 HM 07.jpeg|'''M.GUISTINA GATTESSCO (1960-1965)'''
[[ചിത്രം:26007 band.jpeg|thumb|500px|center|]]


=='''2017-2018 അദ്ധ്യായന വർഷത്തിലെ  വിവിധ പ്രവർത്തനങ്ങൾ - രൂപരേഖ'''==
പ്രമാണം:26007 HM 08.jpeg|'''SR.BRIDGET THOMAS (1970)'''


ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
പ്രമാണം:26007 HM 09.jpeg|'''SR.MARILLA D’SOUZA (1975-1976)'''


ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
പ്രമാണം:26007 HM 10.jpeg|'''SR.TERESA LONAN (1977-1996, 2001-2004)'''
 
ജൂലൈ 5 9-ാം ക്ലാസ്സിന്റെ നേത്രത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
 
ജൂലൈ 7 - 2016-2017:അദ്ധ്യായന വർഷത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ വിദ്യാർത്ഥികൾ ക്ക് 500 -ഉം ഒൻപത് വിഷയങ്ങൾക്ക് A+ കരസ്ഥമാക്കിയവർക്ക് 300- ഉം ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പ്രസ്തുതയേഗത്തിൽ വിശിഷ്ടാതിധിയായ ഡി. ഇ .ഒ ശ്രീമതി കെ. പി. ലതികയും, സിനിമ സംവിധായകനും നടനും നിർമാതാവുമായ ശ്രീ . ര‍‍ഞ്ജുപണിക്കറും ആശംസകളർപ്പിച്ചു.
സയൻസ്, സോഷ്യൽ സയൻസ് , ഗണിതം ,ഐ. റ്റി, പ്രവർത്തി പരിചയം  തുടങ്ങിയ ക്ലബ്ബുകളുടെ ഔദ്യോഗികമായ  ഉദ്ഘാടന കർമ്മം ഹെഡ്മിസ്സ്ട്രസ്സ് റവ.:സി. ലൂസി മാത്യവിന്റെ അദ്യക്ഷതയിൽ വിവിധ കർമ്മ പരിപാടികളോടുകൂടെ നിർവഹിക്കപ്പെട്ടു. അദ്ധ്യാപിക ശ്രീമതി ഷാഗി. പി. എ ആശംസകൾ അർപ്പിച്ചു.
ഐ.റ്റി. ക്ലബ്ബിന്റെ നേത്രത്വത്തിൽ 'കുട്ടിക്കൂട്ടത്തിലെ' 26-വിദ്ധ്യാർത്ഥികൾക്ക്  2-ദിവസമായി നടന്ന ക്ലാസ്സിലൂടെ പരിശീലനം നൽകി.
<gallery>


പ്രമാണം:26007 HM 11.jpeg|'''SR.ROSE KEELATH (1997-2000, 2004-2009,2011)'''


പ്രമാണം:26007 HM 12.jpeg|'''SR.LUCYMOL MATHEW (2010, 2012 - 2023 )'''
</gallery>
</gallery>
</center>


=='''വിവിധ ദിനാചരണങ്ങൾ'''.==
=='''ശതോത്തര രജതജൂബിലി ആഘോഷം '''==
    ***ജൂൺ 1 പ്രവേശനോത്സവം.
[[പ്രമാണം:26007 Quasquicentennial year.jpeg|300px|center|right]]
[[ചിത്രം:26007 Praveshanolshavam edited.jpg|thumb|400px|center|]]


    ***ജൂൺ 19 വായനാദിനം.
സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂലിന്റെ രജത ജൂബിലി ആഘോഷം 2014 നവംബർ 25-ന് നടന്നു. സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിൽ നടന്ന ജൂബിലി സമ്മേളനം  മന്ത്രി കെ.സി.ജോസഫ്  ഉദ്‌ഘാടനം ചെയ്യ്തു.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മുൻ മദർ ജനറൽ സിസ്റ്റർ മാർഗരറ്റ് പീറ്റർ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ ജൂബിലി ഗാന സിഡി പ്രകാശനം ചെയ്യ്തു. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എ. സുവനീർ പ്രകാശനം നിർവഹിച്ചു.ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്തു പറഞ്ഞു.സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടപ്പാകുന്നതിൽ കാനോഷ്യൻ സിസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണെന്നും മന്ത്രി അനുസ്മരിച്ചു.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. കാനോഷ്യൻ സിസ്റ്റേഴ്സ് ആതുരസേവന രംഗത്തും മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
[[ചിത്രം:26007 reading week 2.JPG|thumb|400px|center|]]


    ***ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
[[പ്രമാണം:26007 quasqui inauguration.jpeg|550px|center|left]]
[[ചിത്രം:26007 Yoga day.JPG|thumb|400px|center|]]


    ***ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
=='''യാത്രാസൗകര്യം'''==
[[ചിത്രം:26007 aug 15.JPG|thumb|400px|center|]]
ഫോർട്ട് കൊച്ചി ബസ് സ്റ്റോപ്പിൽ നിന്നും റോഡുമാർഗം - 140മീ


=='''സൗകര്യങ്ങൾ'''==
വൈപ്പിൻ ഫെറി നിന്നും റോ-റോ മാർഗം - 1.2കി.മീ
  ഹൈടെക് ക്ലാസ്റൂം 
[[ചിത്രം:Hitech school.jpg|thumb|500px|center|]]
 
ലൈബ്രറി
[[ചിത്രം:26007 LIBRARY.JPG|thumb|500px|center|]]
 
സയൻസ് ലാബ്
[[ചിത്രം:26007 SCIENCE_LAB.JPG|thumb|500px|center|]]
  ഐ.റ്റി.റൂം
[[ചിത്രം:26007 ഐ.റ്റി.റൂം.JPG|thumb|500px|center|]]
 
  ടേബിൾ ടെന്നിസ്സ് റൂം
[[ചിത്രം:26007 സ്പോർട്സ് റൂം.jpeg|thumb|500px|center|]]
 
=='''ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ'''==
ദുരിതം അനുഭവിക്കുന്ന നിരവധി സഹോദരങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കിയ കുട്ടികൾ അവരുടെ ജന്മദിനത്തിലെ ആഘോഷങ്ങൾ ഒഴിവാക്കി അതിനായി കരുതി വച്ച തുക വിഷമിക്കുന്ന സഹോദരങ്ങൾക്കായി പങ്കിടുന്നു.
[[ചിത്രം:26007 Charity work.JPG|thumb|500px|center|]]
 
വെള്ള പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മുടെ കുഞ്ഞുങ്ങൾ സഹായ ഹസ്തവും ആയി വന്നു.ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പല വ്യഞ്ജനങ്ങൾ ഓരോ കുട്ടിയും സംഭാവന നൽകിയപ്പോൾ കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് അതൊരു വലിയ ആശ്വാസം ആയി മാറി.
[[ചിത്രം:26007 kuttanad relief work.jpg|thumb|500px|center|]]
 
പ്രളയ ബാധിത പ്രദേശത്തെ  കൂട്ടുകാർക്കായി പഠന സാമഗ്രികൾ ശേഖരിക്കുന്നു.
[[ചിത്രം:26007 study materials.jpeg|thumb|500px|center|]]
 
=='''വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ'''==
*മലയാള മനോരമ പത്രം
*മാതൃഭൂമി പത്രം
*ദി ഹിന്ദു പത്രം
 
=='''യാത്രാസൗകര്യം'''==
<big>വിദ്യാത്ഥികൽക്കായി 3 സ്കുൾ ബസുകൾ പ്രവർത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ കുട്ടികുൾ ഉപയോഗിക്കുന്നു.</big>


== '''വഴികാട്ടി ''' ==
== '''വഴികാട്ടി ''' ==
----
----
  {{#multimaps: 9.9656° N, 76.2424° E| width=800px | zoom=18}}
  {{Slippymap|lat=9.96557|lon=76.24242|zoom=16|width=800|height=400|marker=yes}}
----
----
== '''മേൽവിലാസം''' ==
'''സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്.<br />
ഫോർട്ടുകൊച്ചി <br />
കൊച്ചി -682001
'''

21:47, 21 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
"One Heart,One Way"
വിലാസം
ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0484 2215262
ഇമെയിൽstmarys1889@gmail.com
കോഡുകൾ
സ്കൂൾ കോഡ്26007 (സമേതം)
യുഡൈസ് കോഡ്32080802112
വിക്കിഡാറ്റQ99485926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2226
ആകെ വിദ്യാർത്ഥികൾ2226
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി തോമസ്
പി.ടി.എ. പ്രസിഡണ്ട്ഷിബിൻ ബാബു.
എം.പി.ടി.എ. പ്രസിഡണ്ട്റോഷ്‌നി
അവസാനം തിരുത്തിയത്
21-04-202626007
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഇറ്റലിയിലെ വെറോണയിൽ നിന്നും എത്തിയ വി.മാഗ്ദലിന്റെ പിൻഗാമികളായ കാനോഷ്യൻ സഭാ സന്യാസിനിമാരാൽ 1889-ൽ സ്ഥാപിതമായതാണ് ഫോർട്ട്കൊച്ചിയിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ.മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.


ആമുഖം

ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ.....


മുൻ സാരഥികൾ

ശതോത്തര രജതജൂബിലി ആഘോഷം

സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂലിന്റെ രജത ജൂബിലി ആഘോഷം 2014 നവംബർ 25-ന് നടന്നു. സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിൽ നടന്ന ജൂബിലി സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്‌ഘാടനം ചെയ്യ്തു.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മുൻ മദർ ജനറൽ സിസ്റ്റർ മാർഗരറ്റ് പീറ്റർ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ ജൂബിലി ഗാന സിഡി പ്രകാശനം ചെയ്യ്തു. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എ. സുവനീർ പ്രകാശനം നിർവഹിച്ചു.ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്തു പറഞ്ഞു.സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടപ്പാകുന്നതിൽ കാനോഷ്യൻ സിസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണെന്നും മന്ത്രി അനുസ്മരിച്ചു.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. കാനോഷ്യൻ സിസ്റ്റേഴ്സ് ആതുരസേവന രംഗത്തും മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാത്രാസൗകര്യം

ഫോർട്ട് കൊച്ചി ബസ് സ്റ്റോപ്പിൽ നിന്നും റോഡുമാർഗം - 140മീ

വൈപ്പിൻ ഫെറി നിന്നും റോ-റോ മാർഗം - 1.2കി.മീ

വഴികാട്ടി


Map