സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഭൗതികസൗകര്യങ്ങൾ
ഹൈ-ടെക് ക്ലാസ്സ്‌റൂം
ലൈബ്രറി
സയൻസ് ലാബ്
ഐ.റ്റി.റൂം
സ്പോർട്സ് റൂം


ഭംഗിയായും വൃത്തിയായും പരിപാലിച്ചിരിക്കുന്ന സ്കൂൾ അങ്കണം.

മൂന്നു ബ്ലോക്കുകളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസ് മുറികൾ.

ഓരോ ക്ലാസ് മുറിയും പ്രത്യേകമായി നിർമ്മിച്ചിരിക്കുന്നു.

ഓരോ വിദ്യാർത്ഥിയ്ക്കും പഠനോപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നിർമ്മിച്ചിരിക്കുന്ന ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ് സമുച്ചയം.

ഫിൽറ്റർ സംവിധാനത്തോടുകൂടിയ കുടിവെള്ള സജ്ജീകരണം.

ഉച്ചഭക്ഷണം പാകം ചെയ്യുവാനായി ആവശ്യമായ ഉപകാരണങ്ങളോടെ നിർമ്മിച്ചിരിക്കുന്ന അടുക്കള.

വിശാലമായ ഓഡിറ്റോറിയം.

വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറി.

എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ.

ആവശ്യമായ കളിയുപകരണങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന സ്പോർട്സ് റൂം.

എൽ.സി.ഡി പ്രൊജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്, വൈ-ഫൈ എന്നീ സൗകര്യങ്ങളുള്ള  ഓഡിയോ വിഷ്വൽ റൂം.

സി.സി.ടി.വി.

ഉറപ്പുള്ള ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ട്.

സയൻസ് ലാബ്

ജൈവവൈവിധ്യ പാർക്ക്

സോഷ്യൽ സയൻസ് ലാബ്

ഗണിത ലാബ്

അക്വാറിയം

ഹൈ-ടെക് ക്ലാസ്സ്‌റൂം